"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19: വരി 19:


==റോൾ പ്ലേ മത്സരം ജില്ലയിൽ വീണ്ടും ഒന്നാമത്==
==റോൾ പ്ലേ മത്സരം ജില്ലയിൽ വീണ്ടും ഒന്നാമത്==
കടയ്ക്കൽ: സർക്കർ വിദ്യാലയങ്ങളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി എസ് സി ഇ ആർ റ്റി നടത്തുന്ന നാഷണൽ റോൾപ്ലേ മത്സരത്തിൽ ഈ നിദ്യാലയം ഇത്തവണയും ഒന്നാമതെത്തി.കൊട്ടാരക്കര ‍‍ഡയറ്റിൽ വച്ച് നടന്ന മത്സരത്തിൽ ഒന്നാംസ്ഥാനത്തെത്തിയ ടീം തുടർന്ന് തിരുവനന്തപുരത്ത് വച്ചുനടന്ന മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു.വിജയികളെ സ്ക്കൂൾ പി.റ്റി.എ-യും സ്റ്റാഫ് കൗൺസിളും അനുമോദിച്ചു.
കടയ്ക്കൽ: സർക്കർ വിദ്യാലയങ്ങളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി എസ് സി ഇ ആർ റ്റി നടത്തുന്ന 2017 വർഷത്തെ  നാഷണൽ റോൾപ്ലേ മത്സരത്തിൽ ഈ നിദ്യാലയം ഇത്തവണയും ഒന്നാമതെത്തി.കൊട്ടാരക്കര ‍‍ഡയറ്റിൽ വച്ച് നടന്ന മത്സരത്തിൽ ഒന്നാംസ്ഥാനത്തെത്തിയ ടീം തുടർന്ന് തിരുവനന്തപുരത്ത് വച്ചുനടന്ന മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവച്ചു.വിജയികളെ സ്ക്കൂൾ പി.റ്റി.എ-യും സ്റ്റാഫ് കൗൺസിളും അനുമോദിച്ചു.