"ചെണ്ടയാഡ് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= തലശ്ശേരി
| സ്ഥലപ്പേര്= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
| റവന്യൂ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= തലശ്ശേരി
| സ്കൂള്‍ കോഡ്= 14552
| സ്കൂൾ കോഡ്= 14552
| സ്ഥാപിതവര്‍ഷം=1906  
| സ്ഥാപിതവർഷം=1906  
| സ്കൂള്‍ വിലാസം= ചെണ്ടയാട് യു പി സ്കൂൾ പി .ഒ .ചെണ്ടയാട്   
| സ്കൂൾ വിലാസം= ചെണ്ടയാട് യു പി സ്കൂൾ പി .ഒ .ചെണ്ടയാട്   
| പിന്‍ കോഡ്= 670692
| പിൻ കോഡ്= 670692
| സ്കൂള്‍ ഫോണ്‍= 2316716  
| സ്കൂൾ ഫോൺ= 2316716  
| സ്കൂള്‍ ഇമെയില്‍= chendayadupschool@gmail.com  
| സ്കൂൾ ഇമെയിൽ= chendayadupschool@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പാനൂർ  
| ഉപ ജില്ല= പാനൂർ  
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 95  
| ആൺകുട്ടികളുടെ എണ്ണം= 95  
| പെൺകുട്ടികളുടെ എണ്ണം= 88
| പെൺകുട്ടികളുടെ എണ്ണം= 88
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 183  
| വിദ്യാർത്ഥികളുടെ എണ്ണം= 183  
| അദ്ധ്യാപകരുടെ എണ്ണം=14   
| അദ്ധ്യാപകരുടെ എണ്ണം=14   
| പ്രധാന അദ്ധ്യാപകന്‍=  1         
| പ്രധാന അദ്ധ്യാപകൻ=  1         
| പി.ടി.ഏ. പ്രസിഡണ്ട്= 1           
| പി.ടി.ഏ. പ്രസിഡണ്ട്= 1           
| സ്കൂള്‍ ചിത്രം= CUP_IMAGE.jpg|
| സ്കൂൾ ചിത്രം= CUP_IMAGE.jpg|
}}
}}
== ചരിത്രം ==
== ചരിത്രം ==
വരി 43: വരി 43:
         ഒരു നൂറ്റാണ്ടു പിന്നിടുന്ന ഈ സരസ്വതി ക്ഷേത്രം അറിവിന്റെ കേതാരമായി അക്ഷയ പാത്രമായി ഇനിയും പിന്നിടട്ടെ.മറ്റൊരു നൂറ്റാണ്ടിന്റെ വർണ്ണപ്പൊലിമയേറ്റു ശോഭിക്കട്ടെ .ആശയ ആദർശ സമ്പുഷ്ടമായ ദിനരാത്രങ്ങൾ കടന്ന് ചക്രവാള സീമകൾ വരെ ഈ വിദ്യാലയം ഉയരട്ടെ.ഈ നിറവിന്റെ നാളുകളിൽ ആഘോഷവേളകളിൽ പങ്കെടുത്ത് സഹായിച്ചും ആശിർവദിച്ചും ക്ഷേമം അന്വേഷിച്ചും കുശലo പറഞ്ഞും ഞങ്ങളോടൊപ്പമുണ്ടായിരുന്ന ഏവർക്കും ഈ സരസ്വതി ക്ഷേത്രത്തിന്റെ ആയിരമായിരം നന്ദിയർപ്പിക്കട്ടെ......,

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
           75 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു വിഭാഗങ്ങളിലെ കുട്ടികൾക്കും വേണ്ടി രണ്ടു കെട്ടിടങ്ങളിലായി 9 ക്ലാസ് റൂമുകളുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.എല്ലാ വിഭാഗങ്ങളിലെയും വിദ്യാർത്ഥികൾക്കും വേണ്ടി 6 കംപ്യൂട്ടറുകൾ അടങ്ങിയ ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.1500 പുസ്തകങ്ങൾ അടങ്ങിയ ഒരു ലൈബ്രറി റൂമും വിദ്യാലയത്തിനുണ്ട്.

  എൺപതോളം കുട്ടികൾക്ക് ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാനുള്ള വിശാലമായ ഭക്ഷണശാല  ഈ വിദ്യാലയത്തിൽ  ഒരുക്കിയിട്ടുണ്ട്.  സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിക്കപ്പെട്ട അതി മനോഹരമായതും മനസ്സിന് കുളിർമയേകുന്നതുമായ ഒരു പൂന്തോട്ടം ഈ വിദ്യാലയത്തിന്റെ ഭാഗമാണ്.ഹരിതവിദ്യാലയം പദ്ധതിയിലൂടെ വിഷരഹിതമായ പച്ചക്കറിക്കൃഷി ഇവിടെ നടത്തി വരുന്നു.തണൽമരങ്ങൾ വച്ചുപിടിപ്പിച്ച ഇന്റർലോക്ക് ചെയ്ത മുറ്റം ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു.ഒന്നാംതരമാക്കി മാറ്റിയ ഒന്നാം ക്ലാസ്,ഭാഷാവിഷയങ്ങൾ പഠിപ്പിക്കാനുള്ള പ്രത്യേക ക്ലാസ്സ്‌റൂം സൗകര്യം,എല്ലാ ക്ലാസ്സുകളിലും ഫാൻ,ട്യൂബലൈറ്റ്  തുടങ്ങിയ സൗകര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
       ♦ സ്കൗട്ട് @ ഗൈഡ്സ്  
       ♦ സ്കൗട്ട് @ ഗൈഡ്സ്  
       ♦ വിദ്യാരംഗം കലാ സാഹിത്യ വേദി
       ♦ വിദ്യാരംഗം കലാ സാഹിത്യ വേദി
വരി 60: വരി 60:
       ശ്രീമതി.കെ.മാധവി
       ശ്രീമതി.കെ.മാധവി

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
   മുൻ പ്രധാനധ്യാപകർ .....,
   മുൻ പ്രധാനധ്യാപകർ .....,

വരി 82: വരി 82:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
വരി 93: വരി 93:
[https://www.google.co.in/maps/place/Chendayad+UP+School/@11.7789308,75.5885971,15z/data=!4m5!3m4!1s0x3ba429378f11e5f1:0x88412077a1b8cf0!8m2!3d11.7811415!4d75.5954647 ഗൂഗിൾ  മാപ്‌  ഇവിടെ  ക്ലിക്ക് ചെയ്യുക ]

|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.7811415,75.5779552 |zoom=13}}
{{#multimaps:11.7811415,75.5779552 |zoom=13}}
"https://schoolwiki.in/ചെണ്ടയാഡ്_യു.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്