"മട്ടന്നൂര്.എച്ച് .എസ്.എസ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
==<big>കൗണ്‍സില്‍ യോഗം</big>==
==<big>കൗൺസിൽ യോഗം</big>==
       മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയുടെ കൗണ്‍സില്‍ യോഗം മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടത്തി. കൗണ്‍സിലര്‍മാരുടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ചെയര്‍മാന്‍ ശ്രീ. ഭാസ്കരന്‍ മാസ്റ്റര്‍ മറുപടി നല്‍കി. മാനേജ്മെന്‍ഡ് കമ്മിറ്റി അംഗങ്ങളും വിരമിച്ച അധ്യാപകരും നാട്ടുകാരും പങ്കെടുത്തു.  
       മട്ടന്നൂർ മുനിസിപ്പാലിറ്റിയുടെ കൗൺസിൽ യോഗം മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടത്തി. കൗൺസിലർമാരുടെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ചെയർമാൻ ശ്രീ. ഭാസ്കരൻ മാസ്റ്റർ മറുപടി നൽകി. മാനേജ്മെൻഡ് കമ്മിറ്റി അംഗങ്ങളും വിരമിച്ച അധ്യാപകരും നാട്ടുകാരും പങ്കെടുത്തു.  


[[പ്രമാണം:council1.jpg|200px|thumb|left|alt text]]
[[പ്രമാണം:council1.jpg|200px|thumb|left|alt text]]
<br>
<br>
==<big>'''കുട്ടിക്കൂട്ടം'''</big>==
==<big>'''കുട്ടിക്കൂട്ടം'''</big>==
     കുട്ടിക്കൂട്ടം' അംഗങ്ങള്‍ക്കുള്ള ഒന്നാം ഘട്ട പരിശീലനവും രണ്ടാം ഘട്ട പരിശീലനവും  നടത്തി.
     കുട്ടിക്കൂട്ടം' അംഗങ്ങൾക്കുള്ള ഒന്നാം ഘട്ട പരിശീലനവും രണ്ടാം ഘട്ട പരിശീലനവും  നടത്തി.
 
<!--visbot  verified-chils->