"പിണറായി വെസ്റ്റ് ബി.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (infobox)
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്= പിണറായി  
| സ്ഥലപ്പേര്= പിണറായി  
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| റവന്യൂ ജില്ല=കണ്ണ‌ൂര്‍
| റവന്യൂ ജില്ല=കണ്ണ‌ൂർ
| സ്കൂള്‍ കോഡ്= 14367
| സ്കൂൾ കോഡ്= 14367
| സ്ഥാപിതവര്‍ഷം= 1926
| സ്ഥാപിതവർഷം= 1926
| സ്കൂള്‍ വിലാസം= , <പി.ഒ പാറപ്രം>കണ്ണൂര്‍
| സ്കൂൾ വിലാസം= , <പി.ഒ പാറപ്രം>കണ്ണൂർ
| പിന്‍ കോഡ്=  670741
| പിൻ കോഡ്=  670741
| സ്കൂള്‍ ഫോണ്‍=  04902382106
| സ്കൂൾ ഫോൺ=  04902382106
| സ്കൂള്‍ ഇമെയില്‍= pwbupspinarayi@gmail.com
| സ്കൂൾ ഇമെയിൽ= pwbupspinarayi@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തലശ്ശേരി നോര്‍ത്ത്
| ഉപ ജില്ല= തലശ്ശേരി നോർത്ത്
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=47   
| ആൺകുട്ടികളുടെ എണ്ണം=47   
| പെൺകുട്ടികളുടെ എണ്ണം= 48
| പെൺകുട്ടികളുടെ എണ്ണം= 48
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 95  
| വിദ്യാർത്ഥികളുടെ എണ്ണം= 95  
| അദ്ധ്യാപകരുടെ എണ്ണം= 9     
| അദ്ധ്യാപകരുടെ എണ്ണം= 9     
| പ്രധാന അദ്ധ്യാപകന്‍=​എം. സു​​ ഗിത         
| പ്രധാന അദ്ധ്യാപകൻ=​എം. സു​​ ഗിത         
| പി.ടി.ഏ. പ്രസിഡണ്ട്=  പ്രമോദന്‍.സി         
| പി.ടി.ഏ. പ്രസിഡണ്ട്=  പ്രമോദൻ.സി         
| സ്കൂള്‍ ചിത്രം= 14367-3.jpg
| സ്കൂൾ ചിത്രം= 14367-3.jpg
}}
}}


== ചരിത്രം ==
== ചരിത്രം ==


1926 ന് മുന്‍പേ തന്നെ കുടിപ്പള്ളിക്കൂടമായി ആരംഭിക്കുകയും 1926 ല്‍ അംഗീകാരം ലഭിക്കുകയും ചെയ്തു. വടവതി അമ്പു മാസ്റ്ററാണ് സ്ഥാപകന്‍. വി കെ ജയരാജനാണ് മാനേജര്‍. വയലിനുനടുവിലായി ശാന്തസുന്ദരമായ ഒരിടത്താണ് സ്കൂള്‍. കായികമേഖലയില്‍ എന്നും സ്കൂള്‍ മികവ് പുലര്‍ത്തിയിരുന്നു. പാഠൃപാഠ്യേതര വിഷയങ്ങളില്‍ എന്നും മികവ് പുലര്‍ ത്തിയിരുന്ന ഈ സ്കൂളിലെ പൂര്‍വവിദ്യാര്‍ത്ഥികളില്‍ ധാരാളം പേര്‍ വിവിധ മേഖലകളില്‍ അറിയപ്പെടുന്നവരാണ്.
1926 ന് മുൻപേ തന്നെ കുടിപ്പള്ളിക്കൂടമായി ആരംഭിക്കുകയും 1926 അംഗീകാരം ലഭിക്കുകയും ചെയ്തു. വടവതി അമ്പു മാസ്റ്ററാണ് സ്ഥാപകൻ. വി കെ ജയരാജനാണ് മാനേജർ. വയലിനുനടുവിലായി ശാന്തസുന്ദരമായ ഒരിടത്താണ് സ്കൂൾ. കായികമേഖലയിൽ എന്നും സ്കൂൾ മികവ് പുലർത്തിയിരുന്നു. പാഠൃപാഠ്യേതര വിഷയങ്ങളിൽ എന്നും മികവ് പുലർ ത്തിയിരുന്ന ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികളിൽ ധാരാളം പേർ വിവിധ മേഖലകളിൽ അറിയപ്പെടുന്നവരാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


ആറ് കെട്ടിടങ്ങളിലായി 7ക്ലാസ് മുറികളും കംപ്യട്ടര്‍ ലാബും ലൈബ്രറിയും പ്രവര്‍ത്തിക്കുന്നു . ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുരകളുണ്ട് .
ആറ് കെട്ടിടങ്ങളിലായി 7ക്ലാസ് മുറികളും കംപ്യട്ടർ ലാബും ലൈബ്രറിയും പ്രവർത്തിക്കുന്നു . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളുണ്ട് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ , ദിനാചരണങ്ങള്‍ , കൃഷി , വിവിധ മേളകള്‍, വാര്‍ഷികം , പഠനയാത്രകള്‍
ക്ലബ്ബ് പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ , കൃഷി , വിവിധ മേളകൾ, വാർഷികം , പഠനയാത്രകൾ


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


അമ്പുമാസ്ററര്‍ ആണ് ആദ്യ മാനേജര്‍. ഇപ്പോഴത്തെ മാനേജര്‍ വി.കെ.ജയരാജന്‍ ആണ്.
അമ്പുമാസ്ററർ ആണ് ആദ്യ മാനേജർ. ഇപ്പോഴത്തെ മാനേജർ വി.കെ.ജയരാജൻ ആണ്.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==


അ‌മ്പുമാസ്റ്റര്‍,വി.അനന്തന്‍,ആര്‍.കുഞ്ഞമ്പു,ടി.കുഞ്ഞമ്പു, ടി. ഗോവിന്ദന്‍, കണിശന്‍ ശങ്കരന്‍,കെ. ഗോവിന്ദന്‍, കെ.ശങ്കരന്‍, പി രാമന്‍, വി .രാഘവന്‍, കെ.ബാലന്‍, പി കെ ഗംഗാധരന്‍പിള്ള,കെ.ആര്‍.ശ്രീധരന്‍, ടി.കെ ഗോവിന്ദന്‍,ടി.ഗംഗാധരന്‍, കെ.കെ.രാഘവന്‍,കെ.രാഘവന്‍,ടി. ശാരദ, പി. നാണി, ആര്‍.മാണിക്യം, പി കൗസു, കെ. കാര്‍ത്ത്യായനി, പി. ശാന്ത, കെ. ശാരദ, കെ.പി.നളിനി, കെ.രാധ, കെ.കെ.ഭാസ്ക്കരന്‍,ഗീതാബായ്, പ്രസന്നാബായ്,പ്രസീദ.ടി.കെ, എ.രാഘവന്‍,എം. സുരേശന്‍, സി എം.വിജയന്‍,തുടങ്ങിയവര്‍ മുന്‍കാലഅധ്യാപകരാണ്.
അ‌മ്പുമാസ്റ്റർ,വി.അനന്തൻ,ആർ.കുഞ്ഞമ്പു,ടി.കുഞ്ഞമ്പു, ടി. ഗോവിന്ദൻ, കണിശൻ ശങ്കരൻ,കെ. ഗോവിന്ദൻ, കെ.ശങ്കരൻ, പി രാമൻ, വി .രാഘവൻ, കെ.ബാലൻ, പി കെ ഗംഗാധരൻപിള്ള,കെ.ആർ.ശ്രീധരൻ, ടി.കെ ഗോവിന്ദൻ,ടി.ഗംഗാധരൻ, കെ.കെ.രാഘവൻ,കെ.രാഘവൻ,ടി. ശാരദ, പി. നാണി, ആർ.മാണിക്യം, പി കൗസു, കെ. കാർത്ത്യായനി, പി. ശാന്ത, കെ. ശാരദ, കെ.പി.നളിനി, കെ.രാധ, കെ.കെ.ഭാസ്ക്കരൻ,ഗീതാബായ്, പ്രസന്നാബായ്,പ്രസീദ.ടി.കെ, എ.രാഘവൻ,എം. സുരേശൻ, സി എം.വിജയൻ,തുടങ്ങിയവർ മുൻകാലഅധ്യാപകരാണ്.
   
   
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


വി.രതിശന്‍(കലക്ടര്‍) ,ഡോ.സീ. കരുണന്‍ , എം. എ ഒന്നാം റാങ്ക് ജേതാവായ ജയപ്രകാശ്, ഡോക്ടര്‍മാരായ കെ. സിന,ബിജോയ് എന്നിവര്‍ ഈ സ്കൂളിലെ  പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.
വി.രതിശൻ(കലക്ടർ) ,ഡോ.സീ. കരുണൻ , എം. എ ഒന്നാം റാങ്ക് ജേതാവായ ജയപ്രകാശ്, ഡോക്ടർമാരായ കെ. സിന,ബിജോയ് എന്നിവർ ഈ സ്കൂളിലെ  പൂർവ്വവിദ്യാർത്ഥികളാണ്.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.801856,75.4919481|width=550px|zoom16|}}
{{#multimaps:11.801856,75.4919481|width=550px|zoom16|}}
<!--visbot  verified-chils->
"https://schoolwiki.in/പിണറായി_വെസ്റ്റ്_ബി.യു.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്