"കാർത്തികപള്ളി എൻ. എൽ .പി. സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{Prettyurl|KARTHIKAPPALLY NLPS  }}
{{Prettyurl|KARTHIKAPPALLY NLPS  }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=കാര്‍ത്തികപള്ളി
| സ്ഥലപ്പേര്=കാർത്തികപള്ളി
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 16743
| സ്കൂൾ കോഡ്= 16743
| സ്ഥാപിതവര്‍ഷം= 1921
| സ്ഥാപിതവർഷം= 1921
| സ്കൂള്‍ വിലാസം=കാര്‍ത്തിക പള്ളിപി.ഒ, <br/>തോടന്നൂര്‍
| സ്കൂൾ വിലാസം=കാർത്തിക പള്ളിപി.ഒ, <br/>തോടന്നൂർ
| പിന്‍ കോഡ്=673542
| പിൻ കോഡ്=673542
| സ്കൂള്‍ ഫോണ്‍=  (H M) 9496661240
| സ്കൂൾ ഫോൺ=  (H M) 9496661240
| സ്കൂള്‍ ഇമെയില്‍=knlpschool@gmail.com  
| സ്കൂൾ ഇമെയിൽ=knlpschool@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=തോടന്നൂര്‍
| ഉപ ജില്ല=തോടന്നൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍. പി
| പഠന വിഭാഗങ്ങൾ1= എൽ. പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=44  
| ആൺകുട്ടികളുടെ എണ്ണം=44  
| പെൺകുട്ടികളുടെ എണ്ണം=48
| പെൺകുട്ടികളുടെ എണ്ണം=48
| വിദ്യാര്‍ത്ഥികളുടെ എണ്ണം=92  
| വിദ്യാർത്ഥികളുടെ എണ്ണം=92  
| അദ്ധ്യാപകരുടെ എണ്ണം= 6     
| അദ്ധ്യാപകരുടെ എണ്ണം= 6     
| പ്രധാന അദ്ധ്യാപകന്‍=SASIKUMAR K           
| പ്രധാന അദ്ധ്യാപകൻ=SASIKUMAR K           
| പി.ടി.ഏ. പ്രസിഡണ്ട്= ABDUL MAJEED PE         
| പി.ടി.ഏ. പ്രസിഡണ്ട്= ABDUL MAJEED PE         
| സ്കൂള്‍ ചിത്രം= 16743_schoolphoto.jpg ‎|
| സ്കൂൾ ചിത്രം= 16743_schoolphoto.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
വരി 33: വരി 33:
ഈ നൂറ്റാണ്ടിന്റെ ആരംഭകാലം മുതൽ നാടുമുഴുവൻ കൂണുപോലെ മുളച്ചുപൊന്തിയ അൺഎയ്ഡഡ് സ്ഥാപനങ്ങൾ പൊതുവിദ്യാലയങ്ങൾക്ക് പരക്കെ ഭീഷണി ഉയർത്തിയത് ഈ വിദ്യാലയത്തെയും കാര്യമായി ബാധിക്കുകയുണ്ടായി. സ്കൂളിലുണ്ടായിരുന്ന രണ്ട് ഡിവിഷനുകൾ നഷ്ടപ്പെടുകയും ക്ലാസ്സുകളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവ് വരികയുമുണ്ടായി. ഈ വിദ്യാലയത്തിന്റെ 250 മീറ്റർ സമീപത്തായി ഉയർന്നുവന്ന എം.ഇ.എസ് പബ്ലിക്ക് സ്കൂളും ഒരു കിലോമീറ്റർ ദൂരത്തിൽ സ്ഥാപിതമായ എം.എം.ഹയർസെക്കണ്ടറി സ്കൂളും ഓർക്കാട്ടേരി ടൗണിന്റെ മറ്റൊരു വശത്തായി തുടങ്ങിയ വേദവ്യാസ വിദ്യാലയവും ഈ വിദ്യാലയത്തിന്റെ നിലനില്പിന് ഭീഷണിയായി നിലകൊള്ളുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
വിദ്യാലയത്തിൽ അഞ്ചുക്ലാസ്സുകളാണ് നിലവിലുള്ളത്. മൂന്ന് ക്ലാസ്സ്മുറികൾക്കുള്ള സൗകര്യം പ്രീ.കെ.ഇ.ആർ കെട്ടിടത്തിലും അഞ്ചുക്ലാസ്സുകൾക്കുള്ള സൗകര്യം പോസ്റ്റ് കെ.ഇ.ആർ കെട്ടിടത്തിലുമുണ്ട്. ക്ലാസ്സ്മുറികളിലെല്ലാം വളരെ മനോഹരമായ മരപ്പണിയിൽ ഓടുപാകിയവയാണ്. 35 സെന്റ് സ്ഥലമാണ് വിദ്യാലയക്യാമ്പസിലുള്ളത്. പി.ടി.എ നിർമ്മിച്ച ഒരു കിണർ വിദ്യാലയത്തിലുണ്ട്. പ്രധാനകെട്ടിടം വൈദ്യുതീകരിച്ചിട്ടുണ്ട്. അതിൽ കമ്പ്യൂട്ടർ ലാബും സ്മാർട്ട് ക്ലാസ്സ്മുറിയും പ്രവർത്തിക്കുന്നുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം മൂത്രപ്പുരകളും ശുചിമുറിയും വിദ്യാലയത്തിലുണ്ട്.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
ശാസ്ത്രക്കുറിപ്പ് നിർമ്മാണം, ദിനാചരണങ്ങൾ, പഠനോപകരണനിർമ്മാണം, മേളസംഘടിപ്പിക്കൽ
ശാസ്ത്രക്കുറിപ്പ് നിർമ്മാണം, ദിനാചരണങ്ങൾ, പഠനോപകരണനിർമ്മാണം, മേളസംഘടിപ്പിക്കൽ
*  [[{{PAGENAME}}/ഇംഗ്ലീഷ്. ക്ലബ്ബ്| ഇംഗ്ലീഷ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഇംഗ്ലീഷ്. ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
ഇംഗ്ലീഷ് ഫെസ്റ്റ്, ബുക്ക്ലറ്റ് നിർമ്മാണം
ഇംഗ്ലീഷ് ഫെസ്റ്റ്, ബുക്ക്ലറ്റ് നിർമ്മാണം
*  [[{{PAGENAME}}/കാര്‍ഷിക ക്ലബ്ബ്|കാര്‍ഷിക ക്ലബ്ബ് ]]
*  [[{{PAGENAME}}/കാർഷിക ക്ലബ്ബ്|കാർഷിക ക്ലബ്ബ്]]
കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച കൃഷിരീതികൾ പരിചയപ്പെടാനും നല്ല കർഷകരുമായി അഭിമുഖം നടത്താനും അവസരമൊരുക്കുന്നു. ജൈവരീതിയിൽ പച്ചക്കറികൃഷിയും വാഴകൃഷിയും വിദ്യാലയത്തിൽ നടത്തുന്നു.  
കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച കൃഷിരീതികൾ പരിചയപ്പെടാനും നല്ല കർഷകരുമായി അഭിമുഖം നടത്താനും അവസരമൊരുക്കുന്നു. ജൈവരീതിയിൽ പച്ചക്കറികൃഷിയും വാഴകൃഷിയും വിദ്യാലയത്തിൽ നടത്തുന്നു.  
*  [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്.]]
*  [[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്.]]
ആരോഗ്യബോധവത്ക്കരണക്ലാസ്സ്, അഭിമുഖം
ആരോഗ്യബോധവത്ക്കരണക്ലാസ്സ്, അഭിമുഖം
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
ജ്യോമെട്രിക്കൽ ചാർട്ട് നിർമ്മാണം, മാസികനിർമ്മാണം, ക്വിസ്സ്, മേള
ജ്യോമെട്രിക്കൽ ചാർട്ട് നിർമ്മാണം, മാസികനിർമ്മാണം, ക്വിസ്സ്, മേള
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
ഭൂപടനിർമ്മാണം, ഫീൽഡ് ട്രിപ്പ്
ഭൂപടനിർമ്മാണം, ഫീൽഡ് ട്രിപ്പ്
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] :
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] :
വരി 54: വരി 54:
== ചിത്രശാല==
== ചിത്രശാല==
<gallery>
<gallery>
16743_vikasanaseminar1.jpg|സ്കൂള്‍ വികസന സെമിനാര്‍-ഉദ്ഘാടനം
16743_vikasanaseminar1.jpg|സ്കൂൾ വികസന സെമിനാർ-ഉദ്ഘാടനം
Example.jpg|കുറിപ്പ്2
Example.jpg|കുറിപ്പ്2
16743_vikasanasaminar.jpg| വിദ്യാലയ വികസന സെമിനാര്‍
16743_vikasanasaminar.jpg| വിദ്യാലയ വികസന സെമിനാർ
</gallery>
</gallery>

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#കെ.കണ്ണൻനമ്പ്യാർ
#കെ.കണ്ണൻനമ്പ്യാർ
#ഇ.സി.കേളപ്പക്കുറുപ്പ്
#ഇ.സി.കേളപ്പക്കുറുപ്പ്
വരി 75: വരി 75:
#പി.വി.പത്മിനി
#പി.വി.പത്മിനി

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
*തോടന്നൂർ ഉപജില്ലാശാസ്ത്രമേളയിയൽ 2007-08, 2010-2011, 2011-2012, 2012-2013, 2013-14 വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പും 2009-10, 2015-16 വർഷങ്ങളിൽ റണ്ണേഴ്സ് അപ്പ് കിരീടവും
*തോടന്നൂർ ഉപജില്ലാശാസ്ത്രമേളയിയൽ 2007-08, 2010-2011, 2011-2012, 2012-2013, 2013-14 വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പും 2009-10, 2015-16 വർഷങ്ങളിൽ റണ്ണേഴ്സ് അപ്പ് കിരീടവും
*2007-08 വർഷം നടന്ന വടകര വിദ്യാഭ്യാസജില്ലാശാസ്ത്രമേളയിൽ മികച്ച വിദ്യാലയം, 2009-10 വർഷം *പ്രഥമറവന്യൂജില്ലാശാസ്ത്രമേളയിൽ എൽ.പി.തലത്തിൽ മികച്ച വിദ്യാലയം, 2012-13 വർഷം റവന്യൂജില്ലാശാസ്ത്രമേളയിൽ മികച്ച ‘റണ്ണർ അപ്പ്' വിദ്യാലയം.

വരി 82: വരി 82:
*എൽ.എസ്.എസ് വിജയികൾ  ടി.പി.സോനപ്രകാശ് (2006-2007), മുഹമ്മദ് സഫ്വാൻ.കെ.കെ(2007-2008), ശരൺഗോവിന്ദ്.എം.ടി(2011-12) അനയ.പി.മനോജ്, ഫാത്തിമത്തുൽ സുഹ്റ (2016-17).
*എൽ.എസ്.എസ് വിജയികൾ  ടി.പി.സോനപ്രകാശ് (2006-2007), മുഹമ്മദ് സഫ്വാൻ.കെ.കെ(2007-2008), ശരൺഗോവിന്ദ്.എം.ടി(2011-12) അനയ.പി.മനോജ്, ഫാത്തിമത്തുൽ സുഹ്റ (2016-17).

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 90: വരി 90:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*കാര്‍ത്തിക പള്ളി ബസ്റ്റോപ്പില്‍ നിന്നും 1 കി.മി അകലത്തിലാണ് ഈ വിദ്യാലയം ഉള്ളത്.
*കാർത്തിക പള്ളി ബസ്റ്റോപ്പിൽ നിന്നും 1 കി.മി അകലത്തിലാണ് ഈ വിദ്യാലയം ഉള്ളത്.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->
"https://schoolwiki.in/കാർത്തികപള്ളി_എൻ._എൽ_.പി._സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്