"ശങ്കരവിലാസം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്= മുതിയങ്ങ
| സ്ഥലപ്പേര്= മുതിയങ്ങ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14669
| സ്കൂൾ കോഡ്= 14669
| സ്ഥാപിതവര്‍ഷം= 1914
| സ്ഥാപിതവർഷം= 1914
| സ്കൂള്‍ വിലാസം=  മുതിയങ്ങ പി ഒ
| സ്കൂൾ വിലാസം=  മുതിയങ്ങ പി ഒ
മുതിയങ്ങ
കണ്ണൂര്‍
മുതിയങ്ങ
കണ്ണൂർ
| പിന്‍ കോഡ്= 670691
| പിൻ കോഡ്= 670691
| സ്കൂള്‍ ഫോണ്‍=  360280
| സ്കൂൾ ഫോൺ=  360280
| സ്കൂള്‍ ഇമെയില്‍=  sankaravilasammuthiyanga@gmail.com
| സ്കൂൾ ഇമെയിൽ=  sankaravilasammuthiyanga@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കൂത്തുപറമ്പ്
| ഉപ ജില്ല= കൂത്തുപറമ്പ്
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 156
| ആൺകുട്ടികളുടെ എണ്ണം= 156
| പെൺകുട്ടികളുടെ എണ്ണം= 134
| പെൺകുട്ടികളുടെ എണ്ണം= 134
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  290
| വിദ്യാർത്ഥികളുടെ എണ്ണം=  290
| അദ്ധ്യാപകരുടെ എണ്ണം= 19
| അദ്ധ്യാപകരുടെ എണ്ണം= 19
| പ്രധാന അദ്ധ്യാപകന്‍=  കെ സി ടി പി ജ്യോതി
| പ്രധാന അദ്ധ്യാപകൻ=  കെ സി ടി പി ജ്യോതി
| പി.ടി.ഏ. പ്രസിഡണ്ട്=  പ്രകാശന്‍ എം
| പി.ടി.ഏ. പ്രസിഡണ്ട്=  പ്രകാശൻ എം
| സ്കൂള്‍ ചിത്രം= 14669-2.jpg‎ ‎|
| സ്കൂൾ ചിത്രം= 14669-2.jpg‎ ‎|

== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലത്ത് മുതിയങ്ങ നാടിനെ വിദ്യയുടെ ലോകത്ത് കൈ പിടിച്ചുയര്‍ത്തിയ ഒരു മഹാരഥനായിരുന്നു "ശ്രീ അപ്പു ഗുരുക്കള്‍". അദ്ദേഹത്തിന്‍റെ പ്രതിഫലേഛയില്ലാത്ത പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി 1914 ല്‍ മുതിയങ്ങയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. സ്കൂളിന്‍റെ തുടക്കത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അദ്ദേഹത്തിനോടൊപ്പം ഈ നാടും  കൈകോര്‍ത്തു. തുടര്‍ന്ന് ഈ കൂട്ടായ്മയുടെ ഫലമായി കാര്യാട്ടുപുറം, കൂറ്റേരിപ്പൊയില്‍ തുടങ്ങിയ സ്ഥലത്തും ഓരോ വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ അദ്ദേഹത്തിനായി.
വിദ്യാഭ്യാസം വിദൂര സ്വപ്നമായിരുന്ന ഒരു കാലത്ത് മുതിയങ്ങ നാടിനെ വിദ്യയുടെ ലോകത്ത് കൈ പിടിച്ചുയർത്തിയ ഒരു മഹാരഥനായിരുന്നു "ശ്രീ അപ്പു ഗുരുക്കൾ". അദ്ദേഹത്തിൻറെ പ്രതിഫലേഛയില്ലാത്ത പ്രവർത്തനത്തിൻറെ ഭാഗമായി 1914 ൽ മുതിയങ്ങയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു. സ്കൂളിൻറെ തുടക്കത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അദ്ദേഹത്തിനോടൊപ്പം ഈ നാടും  കൈകോർത്തു. തുടർന്ന് ഈ കൂട്ടായ്മയുടെ ഫലമായി കാര്യാട്ടുപുറം, കൂറ്റേരിപ്പൊയിൽ തുടങ്ങിയ സ്ഥലത്തും ഓരോ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അദ്ദേഹത്തിനായി.
പ്രഗല്‍ഭരായ അദ്ധ്യാപകരാല്‍ സമ്പന്നമായിരുന്നു അക്കാലത്ത് ഈ വിദ്യാലയങ്ങള്‍. ഓരോ വിഷയത്തിലും അഗാധ പാണ്ഡിത്യമുള്ള എ എം ഗോപാലന്‍ മാസ്റ്റര്‍(എച്ച.എം), അനന്തന്‍ മാസ്റ്റര്‍, ടി എം ഗോപാലന്‍ മാസ്റ്റര്‍, എന്‍ ദേവകി ടീച്ചര്‍, ഇ പി കല്യാണി ടീച്ചര്‍, വി കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍, വി മുകുന്ദന്‍ മാസ്റ്റര്‍, പി ടി ദാമോദരന്‍ മാസ്റ്റര്‍, മന്ദി ടീച്ചര്‍, എം അനന്ദന്‍, പി രോഹിണി ടീച്ചര്‍, എ പി കൗസല്യ ടീച്ചര്‍, ലക്ഷ്മി ടീച്ചര്‍ തുടങ്ങിയ ആദ്യകാല ഗുരുനാഥന്‍മാര്‍ ഇപ്പോഴും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ മായാത്ത ഓര്‍മ്മയായി നില്‍ക്കുന്നു. വളരെക്കാലം മാനേജരായും ഗുരുനാഥനായും സേവനം അനുഷ്ഠിച്ച ശ്രീ അപ്പു ഗുരുക്കള്‍ ഇന്നും നമുക്കു മുന്നില്‍ ഒരു മാര്‍ഗ ദീപമായി ശോഭിച്ചു നില്‍ക്കുന്നു.
പ്രഗൽഭരായ അദ്ധ്യാപകരാൽ സമ്പന്നമായിരുന്നു അക്കാലത്ത് ഈ വിദ്യാലയങ്ങൾ. ഓരോ വിഷയത്തിലും അഗാധ പാണ്ഡിത്യമുള്ള എ എം ഗോപാലൻ മാസ്റ്റർ(എച്ച.എം), അനന്തൻ മാസ്റ്റർ, ടി എം ഗോപാലൻ മാസ്റ്റർ, എൻ ദേവകി ടീച്ചർ, ഇ പി കല്യാണി ടീച്ചർ, വി കെ ബാലകൃഷ്ണൻ മാസ്റ്റർ, വി മുകുന്ദൻ മാസ്റ്റർ, പി ടി ദാമോദരൻ മാസ്റ്റർ, മന്ദി ടീച്ചർ, എം അനന്ദൻ, പി രോഹിണി ടീച്ചർ, എ പി കൗസല്യ ടീച്ചർ, ലക്ഷ്മി ടീച്ചർ തുടങ്ങിയ ആദ്യകാല ഗുരുനാഥൻമാർ ഇപ്പോഴും പൂർവ്വ വിദ്യാർത്ഥികളുടെ മനസ്സിൽ മായാത്ത ഓർമ്മയായി നിൽക്കുന്നു. വളരെക്കാലം മാനേജരായും ഗുരുനാഥനായും സേവനം അനുഷ്ഠിച്ച ശ്രീ അപ്പു ഗുരുക്കൾ ഇന്നും നമുക്കു മുന്നിൽ ഒരു മാർഗ ദീപമായി ശോഭിച്ചു നിൽക്കുന്നു.
102 വര്‍ഷം പാരമ്പര്യമുള്ള ഈ വിദ്യാലയത്തില്‍ ഇന്നും പൂര്‍വ്വികരുടെ പുണ്യംപോലെ അനേകം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കാന്‍ എത്തുന്നു.
102 വർഷം പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ ഇന്നും പൂർവ്വികരുടെ പുണ്യംപോലെ അനേകം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കാൻ എത്തുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മാറിവന്ന മാനേജുമെന്‍റ് സ്കൂളിന്‍റെ ഭൗതിക സാഹചര്യം ഉയര്‍ത്തി എടുക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്.  ഈ വിദ്യാലയത്തിന് മുതല്‍കൂട്ടായി ഒരു പുതിയ കെട്ടിടമുണ്ടാക്കുകയും വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്കായി വാഹന സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു.
മാറിവന്ന മാനേജുമെൻറ് സ്കൂളിൻറെ ഭൗതിക സാഹചര്യം ഉയർത്തി എടുക്കുന്നതിൽ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട്.  ഈ വിദ്യാലയത്തിന് മുതൽകൂട്ടായി ഒരു പുതിയ കെട്ടിടമുണ്ടാക്കുകയും വിദ്യാർത്ഥികളുടെ യാത്രയ്ക്കായി വാഹന സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു.
എം പിമാരുടെയും എം എല്‍ എ മാരുടേയും വികസന ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടറുകള്‍ സ്മാര്‍ട്ട് ക്ലാസ്റൂം എന്നിവ ഏര്‍പ്പെടുത്തി. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വക സ്കൂളിന് പ്രൊജക്ടര്‍ സ്നേഹസമ്മാനമായി നല്‍കി. ഈ കൂട്ടായ്മ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്.
എം പിമാരുടെയും എം എൽ എ മാരുടേയും വികസന ഫണ്ട് ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ സ്മാർട്ട് ക്ലാസ്റൂം എന്നിവ ഏർപ്പെടുത്തി. പൂർവ്വ വിദ്യാർത്ഥികളുടെ വക സ്കൂളിന് പ്രൊജക്ടർ സ്നേഹസമ്മാനമായി നൽകി. ഈ കൂട്ടായ്മ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്.
2003 ല്‍ ശ്രീ കല്ലി അശോകന്‍ മാസ്റ്റരുടെ നേതൃത്വത്തില്‍ രൂപവല്ക്കരിച്ച പി ടി എ സ്തുത്വര്‍ഹമായ സേവനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അവരുടെ പ്രവര്‍ത്തന ഫലമായി സ്കൂള്‍ കിണറിന് ഒരു സംരക്ഷണ വലയവും, ക്ലാസ് വൈദ്യുതവല്കരണവും, ക്ലാസ്സ് പാര്‍ട്ടീഷന്‍ തുടങ്ങിയ അനേകം പ്രവര്‍ത്തനങ്ങള്‍ സ്കൂളില്‍ നടപ്പിലാക്കി.
2003 ശ്രീ കല്ലി അശോകൻ മാസ്റ്റരുടെ നേതൃത്വത്തിൽ രൂപവല്ക്കരിച്ച പി ടി എ സ്തുത്വർഹമായ സേവനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അവരുടെ പ്രവർത്തന ഫലമായി സ്കൂൾ കിണറിന് ഒരു സംരക്ഷണ വലയവും, ക്ലാസ് വൈദ്യുതവല്കരണവും, ക്ലാസ്സ് പാർട്ടീഷൻ തുടങ്ങിയ അനേകം പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി.
ഇന്ന് ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും നാട്ടുകാരുടേയും അദ്ധ്യാപകരുടെയും ഒരു പ്രധാന ലക്ഷ്യം അടിസ്ഥാന സൗകര്യ വര്‍ദ്ധനവിനോടൊപ്പം സ്കൂളിന് ഒരു ജൈവ പാര്‍ക്ക് നിര്‍മ്മിക്കുക എന്നതാണ്. ആ പ്രവര്‍ത്തനത്തിനു വേണ്ടിയാണ് ഇന്ന് നാം ഓരോരുത്തരും ഊന്നല്‍ നല്‍കുന്നത്. താമസം വിനാ ഈ ലക്ഷ്യ പ്രാപ്തിക്കായി കൈകോര്‍ക്കാം.
ഇന്ന് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളുടേയും നാട്ടുകാരുടേയും അദ്ധ്യാപകരുടെയും ഒരു പ്രധാന ലക്ഷ്യം അടിസ്ഥാന സൗകര്യ വർദ്ധനവിനോടൊപ്പം സ്കൂളിന് ഒരു ജൈവ പാർക്ക് നിർമ്മിക്കുക എന്നതാണ്. ആ പ്രവർത്തനത്തിനു വേണ്ടിയാണ് ഇന്ന് നാം ഓരോരുത്തരും ഊന്നൽ നൽകുന്നത്. താമസം വിനാ ഈ ലക്ഷ്യ പ്രാപ്തിക്കായി കൈകോർക്കാം.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠനത്തോടൊപ്പം കുട്ടികളില്‍ തൊഴില്‍ വാസന വളര്‍ത്താന്‍ വേണ്ടി " സേവന" തയ്യല്‍ പരിശീലിനവും, കാര്‍ഷിക മേഖലയില്‍ അഭിരുചി വര്‍ദ്ധിപ്പിക്കാനായി മാതൃകാപരമായ ഒരു പച്ചക്കറിത്തോട്ടം വര്‍ഷങ്ങളായി സ്കൂളില്‍ നടത്തി വരുന്നുണ്ട്. കുട്ടികളില്‍ സേവന തല്‍പരത വര്‍ദ്ധിപ്പിക്കാനായി സജീവമായി സകൗട്ട് & ഗൈഡ്സ് യൂനിറ്റ് പ്രവര്‍ത്തിച്ചു വരുന്നു. അതോടൊപ്പം നീന്തല്‍, കരാട്ടെ എന്നിവയും പരശീലിപ്പിക്കുന്നു.
പഠനത്തോടൊപ്പം കുട്ടികളിൽ തൊഴിൽ വാസന വളർത്താൻ വേണ്ടി " സേവന" തയ്യൽ പരിശീലിനവും, കാർഷിക മേഖലയിൽ അഭിരുചി വർദ്ധിപ്പിക്കാനായി മാതൃകാപരമായ ഒരു പച്ചക്കറിത്തോട്ടം വർഷങ്ങളായി സ്കൂളിൽ നടത്തി വരുന്നുണ്ട്. കുട്ടികളിൽ സേവന തൽപരത വർദ്ധിപ്പിക്കാനായി സജീവമായി സകൗട്ട് & ഗൈഡ്സ് യൂനിറ്റ് പ്രവർത്തിച്ചു വരുന്നു. അതോടൊപ്പം നീന്തൽ, കരാട്ടെ എന്നിവയും പരശീലിപ്പിക്കുന്നു.
== സ്കൗട്ട് & ഗൈഡ്സ് ==

== സ്കൗട്ട് & ഗൈഡ്സ് ==

വരി 43: വരി 43:

== നീന്തല്‍ പരിശീലനം==

== നീന്തൽ പരിശീലനം==

[[ചിത്രം:14669-3.jpg|300px|left]]
[[ചിത്രം:14669-3.jpg|300px|left]]

വരി 62: വരി 62:

== സേവന ==

== സേവന ==

== കാര്‍ഷിക ക്ലബ്==

== കാർഷിക ക്ലബ്==

[[ചിത്രം:14669-4.jpg|300px|left]]
[[ചിത്രം:14669-4.jpg|300px|left]]

വരി 81: വരി 81:

== മാനേജ്‌മെന്റ് ==

== മാനേജ്‌മെന്റ് ==

അപ്പുഗുരുക്കളുടെ കാല ശേഷം മരുമകളായ മീനാക്ഷി അമ്മയിലേക്കും അവരുടെ കാല ശേഷം മകളായ ശ്രീദേവി അമ്മയ്കക്കും സ്കൂളിന്‍റെ ഉടമസ്ഥാവകാശം ലഭിച്ചു.
അപ്പുഗുരുക്കളുടെ കാല ശേഷം മരുമകളായ മീനാക്ഷി അമ്മയിലേക്കും അവരുടെ കാല ശേഷം മകളായ ശ്രീദേവി അമ്മയ്കക്കും സ്കൂളിൻറെ ഉടമസ്ഥാവകാശം ലഭിച്ചു.

== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
*നാണു നമ്പ്യാര്‍ (HM)
*നാണു നമ്പ്യാർ (HM)
*എ എം ഗോപാലന്‍ മാസ്റ്റര്‍
*എ എം ഗോപാലൻ മാസ്റ്റർ
*കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍
*കുഞ്ഞിക്കണ്ണൻ മാസ്റ്റർ
*ശങ്കരന്‍ മാസ്റ്റര്‍
*ശങ്കരൻ മാസ്റ്റർ
*എം വി കൃഷ്ണന്‍ നമ്പൂതിരി
*എം വി കൃഷ്ണൻ നമ്പൂതിരി
*കണ്ണന്‍ മാസ്റ്റര്‍
*കണ്ണൻ മാസ്റ്റർ
*വിജയന്‍ മാസ്റ്റര്‍
*വിജയൻ മാസ്റ്റർ
*കുഞ്ഞൂട്ടി മാസ്റ്റര്‍
*കുഞ്ഞൂട്ടി മാസ്റ്റർ
*അനന്തന്‍ മാസ്റ്റര്‍
*അനന്തൻ മാസ്റ്റർ
*ടി എം ഗോപാലന്‍ മാസ്റ്റര്‍
*ടി എം ഗോപാലൻ മാസ്റ്റർ
*എന്‍ ദേവകി ടീച്ചര്‍
*എൻ ദേവകി ടീച്ചർ
*ഇ പി കല്യാണി ടീച്ചര്‍
*ഇ പി കല്യാണി ടീച്ചർ
*വി കെ ബാലകൃഷ്ണന്‍ മാസ്റ്റര്‍
*വി കെ ബാലകൃഷ്ണൻ മാസ്റ്റർ
*വി മുകുന്ദന്‍ മാസ്റ്റര്‍
*വി മുകുന്ദൻ മാസ്റ്റർ
*പി ടി ദാമോദരന്‍ മാസ്റ്റര്‍
*പി ടി ദാമോദരൻ മാസ്റ്റർ
*മന്ദി ടീച്ചര്‍
*മന്ദി ടീച്ചർ
*പി രോഹിണി ടീച്ചര്‍
*പി രോഹിണി ടീച്ചർ
*എ പി കൗസല്യ ടീച്ചര്‍
*എ പി കൗസല്യ ടീച്ചർ
*ലക്ഷ്മി ടീച്ചര്‍
*ലക്ഷ്മി ടീച്ചർ
*സുശീല ടീച്ചര്‍
*സുശീല ടീച്ചർ
*ജാനകി ടീച്ചര്‍
*ജാനകി ടീച്ചർ
*എം ഇ പത്മനാഭന്‍ മാസ്റ്റര്‍
*എം ഇ പത്മനാഭൻ മാസ്റ്റർ
*എ എം രാജഗോപാലന്‍
*എ എം രാജഗോപാലൻ
*തങ്കമ്മ ടീച്ചര്‍
*തങ്കമ്മ ടീച്ചർ
*ലീല ടീച്ചര്‍
*ലീല ടീച്ചർ
*പി ആദന്‍
*പി ആദൻ
*എം വി വിജയരാഘവന്‍
*എം വി വിജയരാഘവൻ
*പി ​എം പ്രേമവല്ലി
*പി ​എം പ്രേമവല്ലി
*എം വി അജിത
*എം വി അജിത
*പി എം ശൈലജ
*പി എം ശൈലജ
*കെ സി ജയാനന്ദന്‍
*കെ സി ജയാനന്ദൻ
* സി പി സുധാകരന്‍
* സി പി സുധാകരൻ
* സി വി സുധാകരന്‍
* സി വി സുധാകരൻ
==അധ്യാപകർ==
==അധ്യാപകർ==
{| class=wikitable width=100% style="background:#ffffff"
{| class=wikitable width=100% style="background:#ffffff"
വരി 125: വരി 125:
|1||കെ.സി.ടി.പി .ജ്യോതി ||പ്രധാന അദ്ധ്യാപിക
|1||കെ.സി.ടി.പി .ജ്യോതി ||പ്രധാന അദ്ധ്യാപിക

|2||പ്രശാന്ത് കുമാര്‍.കെ.കെ||ഓഫീസ് അറ്റന്‍റന്റ്
|2||പ്രശാന്ത് കുമാർ.കെ.കെ||ഓഫീസ് അറ്റൻറന്റ്

|3||എം.കെ.കൃഷ്ണവേണി||എൽ.പി.എസ്.എ
|3||എം.കെ.കൃഷ്ണവേണി||എൽ.പി.എസ്.എ
വരി 133: വരി 133:
|5||കെ.എം.രാധ||ക്രാഫ്റ്റ്
|5||കെ.എം.രാധ||ക്രാഫ്റ്റ്

|6||മഹിജ.എം||നീ‍ഡില്‍വര്‍ക്ക്
|6||മഹിജ.എം||നീ‍ഡിൽവർക്ക്

|7||അബ്ദുള്‍ സമദ്.കെ||അറബിക്ക്
|7||അബ്ദുൾ സമദ്.കെ||അറബിക്ക്

|8||ശ്രീജ.എന്‍||പി ഇ ടി
|8||ശ്രീജ.എൻ||പി ഇ ടി

|9||ബീന.ആര്‍||ഹിന്ദി
|9||ബീന.ആർ||ഹിന്ദി

|10||പ്രമീള.പി.പി||യു.പി.എസ്.എ
|10||പ്രമീള.പി.പി||യു.പി.എസ്.എ

|11||സി.കെ.സുധീര്‍ബാബു||യു.പി.എസ്.എ
|11||സി.കെ.സുധീർബാബു||യു.പി.എസ്.എ

|12||ഷിജിന.പി||സംസ്കൃതം
|12||ഷിജിന.പി||സംസ്കൃതം

|13||സുബിന്‍ലാല്‍.സി.കെ||എല്‍.പി.എസ്.എ
|13||സുബിൻലാൽ.സി.കെ||എൽ.പി.എസ്.എ

|14||വി.കെ.രാജേഷ്||എൽ.പി.എസ്.എ
|14||വി.കെ.രാജേഷ്||എൽ.പി.എസ്.എ
വരി 163: വരി 163:

==ഫോട്ടോഗാലറി==
==ഫോട്ടോഗാലറി==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*കെ വി അനന്തന്‍(BDO)
*കെ വി അനന്തൻ(BDO)
*അഗ്നി നമ്പൂതിരി (അഡ്വ.)
*അഗ്നി നമ്പൂതിരി (അഡ്വ.)
*അശോകന്‍ (ഡോക്ടര്‍)
*അശോകൻ (ഡോക്ടർ)
*ലക്ഷമണന്‍ നമ്പൂതിരിപ്പാട് (DEO)
*ലക്ഷമണൻ നമ്പൂതിരിപ്പാട് (DEO)
*കാഞ്ഞാന്‍ രവീന്ദ്രന്‍ (DEO)
*കാഞ്ഞാൻ രവീന്ദ്രൻ (DEO)
*പ്രദീപന്‍ മാസ്റ്റര്‍ (ഡയറ്റ് പാലയാട്)
*പ്രദീപൻ മാസ്റ്റർ (ഡയറ്റ് പാലയാട്)
* പ്രശാന്ത് കുമാര്‍ (ഡോകടര്‍)
* പ്രശാന്ത് കുമാർ (ഡോകടർ)
*സുനില്‍ കുമാര്‍ സി കെ (AEO)
*സുനിൽ കുമാർ സി കെ (AEO)
*ഷഹിറാം(ഡോക്ടര്‍)
*ഷഹിറാം(ഡോക്ടർ)
*കെ എന്‍ സുജാത (ഡോക്ടര്‍)
*കെ എൻ സുജാത (ഡോക്ടർ)
*രേഷ്മ(ഡോക്ടറേറ്റ്)
*രേഷ്മ(ഡോക്ടറേറ്റ്)
*മഠത്തില്‍ രാജീവന്‍ (എഞ്ചിനീയര്‍)
*മഠത്തിൽ രാജീവൻ (എഞ്ചിനീയർ)
* നവ്യ.എം വി (ഡോക്ടര്‍)
* നവ്യ.എം വി (ഡോക്ടർ)
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പ് ചെറുവാഞ്ചേരി റോഡില്‍ കൂത്തുപറമ്പിൽ നിന്നും 7 കി.മി. അകലത്തായി മുതിയങ്ങയിൽ സ്ഥിതി ചെയ്യുന്നു.
*കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പ് ചെറുവാഞ്ചേരി റോഡിൽ കൂത്തുപറമ്പിൽ നിന്നും 7 കി.മി. അകലത്തായി മുതിയങ്ങയിൽ സ്ഥിതി ചെയ്യുന്നു.
*തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 18  കി.മി അകലം
*തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 18  കി.മി അകലം
*കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും 105 കി.മി. അകലം
*കോഴിക്കോട് എയർപോർട്ടിൽ നിന്നും 105 കി.മി. അകലം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

വരി 190: വരി 190:

{{#multimaps: 11.801065, 75.575019 | width=800px | zoom=16 }}
{{#multimaps: 11.801065, 75.575019 | width=800px | zoom=16 }}
<!--visbot  verified-chils->
"https://schoolwiki.in/ശങ്കരവിലാസം_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്