"എ.എസ്സ്.എം..എം.എച്ച്.എസ്സ്.എസ്സ്. ആലത്തുർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
                         
ഗതകാല ചരിത്രത്തിലേക്കൊരെത്തിനോട്ടം
                                                          ഗതകാല ചരിത്രത്തിലേക്കൊരെത്തിനോട്ടം


         പാലക്കാട്  ജില്ലയിലെ തെന്മല ഭാഗത്തുള്ളവര്‍ക്ക് വിദ്യാഭ്യാസപ്രതിസന്ധി വന്നതോടെ    ഉദാരഹൃദയനായ വ്ണ്ടാഴി നെല്ലിക്കിലിടം കാരണവര്‍ വി.എന്‍.കോമ്പിയച്ചന്‍ ആലത്തൂരില്‍
         പാലക്കാട്  ജില്ലയിലെ തെന്മല ഭാഗത്തുള്ളവർക്ക് വിദ്യാഭ്യാസപ്രതിസന്ധി വന്നതോടെ    ഉദാരഹൃദയനായ വ്ണ്ടാഴി നെല്ലിക്കിലിടം കാരണവർ വി.എൻ.കോമ്പിയച്ചൻ ആലത്തൂരിൽ
  ഒരു സ്ക്കൂള്‍ തുടങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ടുവന്നു. ഈ സമയം തന്നെ പാടൂര്‍ നടുവിലിടം കാരണവര്‍ പി.എന്‍. ഭീമനച്ചനും ഈ പദ്ധതിയുമായി  
  ഒരു സ്ക്കൂൾ തുടങ്ങാനുള്ള പദ്ധതിയുമായി മുന്നോട്ടുവന്നു. ഈ സമയം തന്നെ പാടൂർ നടുവിലിടം കാരണവർ പി.എൻ. ഭീമനച്ചനും ഈ പദ്ധതിയുമായി  
മുന്നോട്ടുവന്നെങ്കിലും
മുന്നോട്ടുവന്നെങ്കിലും
  അന്നത്തെ മദിലരാശി സര്‍ക്കാരിന്റെ നയം മൂലം ഒരു സ്ക്കൂളിനു മാത്രമേ  അംഗീകാരം ലഭിച്ചുള്ളു.  അതോടെ ഭീമനച്ചന്‍ രംഗത്തുനിന്ന്  പിന്മാറി. തന്റെ  
  അന്നത്തെ മദിലരാശി സർക്കാരിന്റെ നയം മൂലം ഒരു സ്ക്കൂളിനു മാത്രമേ  അംഗീകാരം ലഭിച്ചുള്ളു.  അതോടെ ഭീമനച്ചൻ രംഗത്തുനിന്ന്  പിന്മാറി. തന്റെ  
  സ്ഥാവരജംഗമ
  സ്ഥാവരജംഗമ
  വസ്തുക്കള്‍ കോമ്പിയച്ചനു നല്കി. ഈ രംഗത്ത് വലിയ സംഭാവന കാഴ്ച വെച്ചു.  
  വസ്തുക്കൾ കോമ്പിയച്ചനു നല്കി. ഈ രംഗത്ത് വലിയ സംഭാവന കാഴ്ച വെച്ചു.  
      
      
     1906-ല്‍ ആരംഭിച്ച വിദ്യാലയം എന്. ഇ. ഹൈസ്ക്കൂള്‍ (നെല്ലിക്കിലിടം ഹൈസ്ക്കൂള്‍) എന്ന പേരിലറിയപ്പെട്ടു സ്ക്കൂളിലെ പ്രഥമാധ്യാപകരെല്ലാം  പ്രഗത്ഭരായിരുന്നു.  
     1906- ആരംഭിച്ച വിദ്യാലയം എന്. ഇ. ഹൈസ്ക്കൂൾ (നെല്ലിക്കിലിടം ഹൈസ്ക്കൂൾ) എന്ന പേരിലറിയപ്പെട്ടു സ്ക്കൂളിലെ പ്രഥമാധ്യാപകരെല്ലാം  പ്രഗത്ഭരായിരുന്നു.  
1914-ല്‍ ആദ്യ എസ്സ്.എസ്സ്.എല്‍.സി. ബാച്ച് പുറത്തിറങ്ങിയത് 80% വിജയത്തോടെയായിരുന്നു. 1915-ലെ  എസ്സ്.എസ്സ്.എല്‍.സി. പരീക്ഷയില്‍
1914-ആദ്യ എസ്സ്.എസ്സ്.എൽ.സി. ബാച്ച് പുറത്തിറങ്ങിയത് 80% വിജയത്തോടെയായിരുന്നു. 1915-ലെ  എസ്സ്.എസ്സ്.എൽ.സി. പരീക്ഷയിൽ
മൂന്നാം റാങ്ക്  എന്. ഇ. ഹൈസ്ക്കൂള് നേടി.  ഇരുപതാംനൂറ്റാണ്ടിന്റെ അര്‍ദ്ധത്തിലെത്തിയതോടെ വിദ്യാലയത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വന്നു. 1950 -ല്‍ സ്ഥാപക മാനേജര് അന്തരിച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ വിദ്യാലയം  ജനാബ് മുഹമ്മദ്കുട്ടി സാഹിബ് ലേലത്തിനെടുത്തു . ഇദ്ദേഹത്തിന്റെ മരണത്തോടെ മരുമകനായ ഹാജി. അഹമ്മദ് കബീര്‍ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. 1963-ല്‍ എന്. ഇ. ട്രെയിനിംങ്ങ് സ്ക്കൂള്‍ ആരംഭിച്ചു. തുടര്‍ന്ന് 1980-ല്‍ ഹാജി.എം. അഹമ്മദ് കബീര്‍ ഭരണസാരഥ്യത്തിലെത്തി. 1981-ല്‍ പ്ളാറ്റിനം ജൂബിലിയുടെ സമാപനവേദിയില്‍ എന്. ഇ. ഹൈസ്ക്കൂള്‍ എ.എസ്സ്.എം.എം.എച്ച്.എസ്സ്. എന്ന പേരിലേയ്ക്ക് മാറ്റപ്പെട്ടു. തുടര്‍ന്നിങ്ങോട്ട്   വിദ്യാലയത്തിനുണ്ടായ പുരോഗതി വിസ്മയാവഹമാണ‍് . 1991-ല്‍ എച്ച്.എസ്സ്.എസ്സ്  ആരംഭിക്കുകയും അതോടുകൂടി യു.പി,ഹൈസ്ക്കൂള്,ഹയര്‍സെക്കന്റെറി, ടി.ടി.ഐ.എന്നീ വിഭാഗങ്ങളുള്ള ആലത്തൂരിലെ പ്രധാന വിദ്യാകേന്ദ്രമായിമാറി.
മൂന്നാം റാങ്ക്  എന്. ഇ. ഹൈസ്ക്കൂള് നേടി.  ഇരുപതാംനൂറ്റാണ്ടിന്റെ അർദ്ധത്തിലെത്തിയതോടെ വിദ്യാലയത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വന്നു. 1950 - സ്ഥാപക മാനേജര് അന്തരിച്ചതിനെത്തുടർന്ന് പ്രതിസന്ധിയിലായ വിദ്യാലയം  ജനാബ് മുഹമ്മദ്കുട്ടി സാഹിബ് ലേലത്തിനെടുത്തു . ഇദ്ദേഹത്തിന്റെ മരണത്തോടെ മരുമകനായ ഹാജി. അഹമ്മദ് കബീർ സാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. 1963-എന്. ഇ. ട്രെയിനിംങ്ങ് സ്ക്കൂൾ ആരംഭിച്ചു. തുടർന്ന് 1980- ഹാജി.എം. അഹമ്മദ് കബീർ ഭരണസാരഥ്യത്തിലെത്തി. 1981-പ്ളാറ്റിനം ജൂബിലിയുടെ സമാപനവേദിയിൽ എന്. ഇ. ഹൈസ്ക്കൂൾ എ.എസ്സ്.എം.എം.എച്ച്.എസ്സ്. എന്ന പേരിലേയ്ക്ക് മാറ്റപ്പെട്ടു. തുടർന്നിങ്ങോട്ട്   വിദ്യാലയത്തിനുണ്ടായ പുരോഗതി വിസ്മയാവഹമാണ‍് . 1991-എച്ച്.എസ്സ്.എസ്സ്  ആരംഭിക്കുകയും അതോടുകൂടി യു.പി,ഹൈസ്ക്കൂള്,ഹയർസെക്കന്റെറി, ടി.ടി.ഐ.എന്നീ വിഭാഗങ്ങളുള്ള ആലത്തൂരിലെ പ്രധാന വിദ്യാകേന്ദ്രമായിമാറി.
     2008-ല്‍ ഹാജി.എം. അഹമ്മദ് കബീറിന്റെ വിയോഗത്തോടെ ഭരണസാരഥ്യം ഇദ്ദേഹത്തിന്റെ  സഹോദരി. ശ്രീമതി. കദീജസമദ്  ഏറ്റെടുത്തു.
     2008-ഹാജി.എം. അഹമ്മദ് കബീറിന്റെ വിയോഗത്തോടെ ഭരണസാരഥ്യം ഇദ്ദേഹത്തിന്റെ  സഹോദരി. ശ്രീമതി. കദീജസമദ്  ഏറ്റെടുത്തു.
  അവരുടെ കൈകളില്‍ ഈ  വിദ്യാലയത്തിന്റെ കര്‍മ്മകാണ്ഠം നിര്‍ബാധം തുടരുന്നു.
  അവരുടെ കൈകളിൽ ഈ  വിദ്യാലയത്തിന്റെ കർമ്മകാണ്ഠം നിർബാധം തുടരുന്നു.
 
<!--visbot  verified-chils->