"എ ബി വി എച്ച് എസ് എസ്, മുഹമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
{{prettyurl|ABVHSS, MUHAMMA}}
{{prettyurl|ABVHSS, MUHAMMA}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= ആര്യക്കര,മുഹമ്മ,ചേര്‍ത്തല
| സ്ഥലപ്പേര്= ആര്യക്കര,മുഹമ്മ,ചേർത്തല
| വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല
| വിദ്യാഭ്യാസ ജില്ല= ചേർത്തല
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 34016
| സ്കൂൾ കോഡ്= 34016
| സ്ഥാപിതദിവസം=01
| സ്ഥാപിതദിവസം=01
| സ്ഥാപിതമാസം=06
| സ്ഥാപിതമാസം=06
| സ്ഥാപിതവര്‍ഷം= 1937
| സ്ഥാപിതവർഷം= 1937
| സ്കൂള്‍ വിലാസം=  മുഹമ്മ പി.ഒ,
ചേര്‍ത്തല
ആലപ്പുഴ

| സ്കൂൾ വിലാസം=  മുഹമ്മ പി.ഒ,
ചേർത്തല
ആലപ്പുഴ

| പിന്‍ കോഡ്= 688525
| പിൻ കോഡ്= 688525
| സ്കൂള്‍ ഫോണ്‍= 0478 - 2862294
| സ്കൂൾ ഫോൺ= 0478 - 2862294
| സ്കൂള്‍ ഇമെയില്‍= abvilasamhss@gmail.com
| സ്കൂൾ ഇമെയിൽ= abvilasamhss@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=na
| സ്കൂൾ വെബ് സൈറ്റ്=na
| ഉപ ജില്ല= ചേര്‍ത്തല
| ഉപ ജില്ല= ചേർത്തല
| ഭരണം വിഭാഗം=മനേജ്മെന്റ്
| ഭരണം വിഭാഗം=മനേജ്മെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=യു. പി
| പഠന വിഭാഗങ്ങൾ1=യു. പി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=665
| ആൺകുട്ടികളുടെ എണ്ണം=665
| പെൺകുട്ടികളുടെ എണ്ണം=  549
| പെൺകുട്ടികളുടെ എണ്ണം=  549
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  1214
| വിദ്യാർത്ഥികളുടെ എണ്ണം=  1214
| അദ്ധ്യാപകരുടെ എണ്ണം=    49
| അദ്ധ്യാപകരുടെ എണ്ണം=    49
| പ്രിന്‍സിപ്പല്‍ =  സജീവ് പി.
| പ്രിൻസിപ്പൽ =  സജീവ് പി.
| പ്രധാന അദ്ധ്യാപകന്‍=  രമാദേവി.  സി
| പ്രധാന അദ്ധ്യാപകൻ=  രമാദേവി.  സി
| പി.ടി.ഏ. പ്രസിഡണ്ട്=  ലാലിച്ചന്‍
| പി.ടി.ഏ. പ്രസിഡണ്ട്=  ലാലിച്ചൻ
| സ്കൂള്‍ ചിത്രം= IMG_2224.JPEG ‎|
| സ്കൂൾ ചിത്രം= IMG_2224.JPEG ‎|

എ ബി വിലാസം ഹയര്‍ സെക്കന്ററി സ്കൂള്‍ (ABVHSS), തണ്ണീര്‍മുക്കം ആലപ്പുഴ റുട്ടില്‍ മുഹമ്മയില്‍ നിന്നും 1 കിലോമീറ്റര്‍ വടക്ക് മാറിയാണ്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നല്‍കിയ സ്കൂള്‍, കായികരംഗം ഉള്‍പ്പടെ വിവിധമേഖലകളില്‍ പ്രശസ്തരായി തീര്‍ന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തില്‍ അനേകം പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യര്‍ഹമായ നേട്ടം കൈവരിയ്ക്കുവാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളില്‍ തുടര്‍ച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തി എസ്‌. എസ്. എല്‍.സി, പ്ലസ്‌ ടൂ പരീക്ഷകളില്‍ ഉന്നത വിജയം നേടുവാന്‍ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്. കഴിഞ്ഞ 3  വർഷമായി 100 %വിജയം കരസ്ഥമാക്കിയ മുഹമ്മപഞ്ചായത്തിലെ ഏകവിദ്യാലയം .11 പേർക്ക് " എ+ "ഉം 9  പേർക്ക്  "എ "യും  കഴിഞ്ഞവർഷം നേടിക്കൊടുക്കാൻ സ്കൂളിന് സാധിച്ചു .മെച്ചപ്പെട്ട രീതിയിൽ കുട്ടികൾക്കുവേണ്ട സാഹചര്യം ഒരുക്കുന്നതിന് രക്ഷാകർത്താക്കളും ,പി  ടി  എ ഉം എപ്പോഴും  മുൻപന്തിയിലാണ് .ഒത്തൊരുമയാണ്  ഞങ്ങളുടെ വിദ്യാലയത്തിന്റെ നേട്ടങ്ങൾക്കു കാരണം .
എ ബി വിലാസം ഹയർ സെക്കന്ററി സ്കൂൾ (ABVHSS), തണ്ണീർമുക്കം ആലപ്പുഴ റുട്ടിൽ മുഹമ്മയിൽ നിന്നും 1 കിലോമീറ്റർ വടക്ക് മാറിയാൺ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. തികച്ചും ഗ്രാമീണമായ ഒരന്തരീക്ഷത്തിൽ അനേകം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യർഹമായ നേട്ടം കൈവരിയ്ക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ കൂടുതലായി പഠിയ്ക്കുന്ന ഈ സ്കൂളിൽ തുടർച്ചയായ പരീശീലനത്തിലൂടെ കുട്ടികളുടെ പഠന നിലവാരം ഉയർത്തി എസ്‌. എസ്. എൽ.സി, പ്ലസ്‌ ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടുവാൻ ഈ സ്കൂളിന്‌ കഴിയുന്നുണ്ട്. കഴിഞ്ഞ 3  വർഷമായി 100 %വിജയം കരസ്ഥമാക്കിയ മുഹമ്മപഞ്ചായത്തിലെ ഏകവിദ്യാലയം .11 പേർക്ക് " എ+ "ഉം 9  പേർക്ക്  "എ "യും  കഴിഞ്ഞവർഷം നേടിക്കൊടുക്കാൻ സ്കൂളിന് സാധിച്ചു .മെച്ചപ്പെട്ട രീതിയിൽ കുട്ടികൾക്കുവേണ്ട സാഹചര്യം ഒരുക്കുന്നതിന് രക്ഷാകർത്താക്കളും ,പി  ടി  എ ഉം എപ്പോഴും  മുൻപന്തിയിലാണ് .ഒത്തൊരുമയാണ്  ഞങ്ങളുടെ വിദ്യാലയത്തിന്റെ നേട്ടങ്ങൾക്കു കാരണം .

വരി 38: വരി 38:

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  58 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. രണ്ട് വോള്ളീബോള്‍ കോര്‍ട്ടും.
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  58 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. രണ്ട് വോള്ളീബോൾ കോർട്ടും.
ഹയര്‍ സെക്കന്ററിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹയർ സെക്കന്ററിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയന്‍സ് ക്ലബ്ബിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര വിഷയങ്ങള്‍ക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയില്‍ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്‌.ആര്യക്കര ദേവസ്വം 8  ലക്ഷം  രൂപ  ചെലവഴിച്ച സ്കൂളിനു പണിതു നൽകിയ ജിംനേഷ്യം എ ബി  വിലാസത്തിനു സ്വന്തമാണ് .സ്വന്തമായി  ജിംനേഷ്യമുള്ള
ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.ആര്യക്കര ദേവസ്വം 8  ലക്ഷം  രൂപ  ചെലവഴിച്ച സ്കൂളിനു പണിതു നൽകിയ ജിംനേഷ്യം എ ബി  വിലാസത്തിനു സ്വന്തമാണ് .സ്വന്തമായി  ജിംനേഷ്യമുള്ള
സംസ്ഥാനത്തെ  ഏകസ്കൂൾ  എന്ന ബഹുമതി  ഈ  സ്കൂളിനു മാത്രം സ്വന്തം .കായികരംഗത്തു  ഒട്ടേറെ പ്രതിഭകളെ വര്ഷം തോറും  സംഭാവന ചെയ്യുന്ന സ്‌കൂളിൽ
സംസ്ഥാനത്തെ  ഏകസ്കൂൾ  എന്ന ബഹുമതി  ഈ  സ്കൂളിനു മാത്രം സ്വന്തം .കായികരംഗത്തു  ഒട്ടേറെ പ്രതിഭകളെ വര്ഷം തോറും  സംഭാവന ചെയ്യുന്ന സ്‌കൂളിൽ
അതലിറ്റിക്‌സിൽ  8 8  മെഡലുകൾ കരസ്ഥമാക്കിയ  ഷീൽഡ -ഷിൽബി സഹോദരിമാർ .21  വർഷം  തുടർച്ചയായി ആധിപത്യം  പുലർത്തിയ വോളിബോൾ  ടീം ,ജില്ലാ ചാമ്പ്യന്മാരായ  ക്രിക്കറ്റ്ടീം,  റവന്യൂ ജില്ലാ വിജയികളായ ബാസ്കറ്റ്ബാൾ ടീം ,പവർലിഫ്ട്  ചാമ്പ്യൻ ഷിപ്പിൽ  സ്വർണവും ,വെള്ളിയും നേടിയെടുത്തു .
അതലിറ്റിക്‌സിൽ  8 8  മെഡലുകൾ കരസ്ഥമാക്കിയ  ഷീൽഡ -ഷിൽബി സഹോദരിമാർ .21  വർഷം  തുടർച്ചയായി ആധിപത്യം  പുലർത്തിയ വോളിബോൾ  ടീം ,ജില്ലാ ചാമ്പ്യന്മാരായ  ക്രിക്കറ്റ്ടീം,  റവന്യൂ ജില്ലാ വിജയികളായ ബാസ്കറ്റ്ബാൾ ടീം ,പവർലിഫ്ട്  ചാമ്പ്യൻ ഷിപ്പിൽ  സ്വർണവും ,വെള്ളിയും നേടിയെടുത്തു .

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ''' [[സ്കൂള്‍ പോലീസ് കേ‍ഡറ്റ്]]'''
* ''' [[സ്കൂൾ പോലീസ് കേ‍ഡറ്റ്]]'''
* ''' [[സ്കൗട്ട് & ഗൈഡ്സ്]]'''
* ''' [[സ്കൗട്ട് & ഗൈഡ്സ്]]'''
* ''' [[ചെണ്ടമേളം ട്രൂപ്പ്]]'''
* ''' [[ചെണ്ടമേളം ട്രൂപ്പ്]]'''
* ''' [[ബാന്റ്സെറ്റ്]]'''
* ''' [[ബാന്റ്സെറ്റ്]]'''
* ''' [[എന്‍.സി.സി.]]'''
* ''' [[എൻ.സി.സി.]]'''
* ''' [[എന്‍. എസ്സ്.എസ്സ്]]'''
* ''' [[എൻ. എസ്സ്.എസ്സ്]]'''
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
*  '''[[വിദ്യാരംഗം കലാ സാഹിത്യ വേദി]]'''
* ''' [[സ്കൂള്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]'''
* ''' [[സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''
*  '''[[സ്പോര്‍ട്ട്സ്]]'''
*  '''[[സ്പോർട്ട്സ്]]'''
*  '''[[കര്‍ഷിക ക്ലബ്ബ്]]'''
*  '''[[കർഷിക ക്ലബ്ബ്]]'''
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' കെ. എം. മഹാന്‍‍, എല്‍. രമാദേവി., വിജയഭാമ. റ്റി. ആര്‍,, ഒാമന ഇ. കെ., ‍ഷീല വി. ആര്‍., വസന്തകുമാരി. എസ്സ്., പ്രസന്നകുമാര്‍
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' കെ. എം. മഹാൻ‍, എൽ. രമാദേവി., വിജയഭാമ. റ്റി. ആർ,, ഒാമന ഇ. കെ., ‍ഷീല വി. ആർ., വസന്തകുമാരി. എസ്സ്., പ്രസന്നകുമാർ

== വിദ്യാര്‍ത്ഥികള്‍ ==
== വിദ്യാർത്ഥികൾ ==

വരി 67: വരി 67:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ചേര്‍ത്തല ആലപ്പുഴ നാഷണല്‍ ഹൈവേയില്‍ കണിചുകുളങരയില്‍ നിന്നും കിഴക്കോട്ട് 7 കിലോമീറ്റര്‍ എസ്സ് എന്‍ ജംഷനില്‍ നിന്നും150 മീറ്റെര്‍തെക്ക് സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
* ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ കണിചുകുളങരയിൽ നിന്നും കിഴക്കോട്ട് 7 കിലോമീറ്റർ എസ്സ് എൻ ജംഷനിൽ നിന്നും150 മീറ്റെർതെക്ക് സ്കൂൾ സ്ഥിതി ചെയ്യുന്നു.

വരി 83: വരി 83:
https://www.google.co.in/maps/place/Aryakkara+Bhagavathi+Vilasam+Higher+Secondary+School+%28ABVHSS%29/@9.6172472,76.3548136,15.75z/data=!4m5!3m4!1s0x3b08874d38b511e1:0xc59a916a88e76283!8m2!3d9.6156453!4d76.3626516
https://www.google.co.in/maps/place/Aryakkara+Bhagavathi+Vilasam+Higher+Secondary+School+%28ABVHSS%29/@9.6172472,76.3548136,15.75z/data=!4m5!3m4!1s0x3b08874d38b511e1:0xc59a916a88e76283!8m2!3d9.6156453!4d76.3626516

== മറ്റുതാളുകള്‍==
== മറ്റുതാളുകൾ==
* ''' [[അദ്ധ്യാപകര്‍]]'''
* ''' [[അദ്ധ്യാപകർ]]'''
* ''' [[അനദ്ധ്യാപകര്‍]]'''
* ''' [[അനദ്ധ്യാപകർ]]'''
* ''' [[പി. ടി. എ]]'''
* ''' [[പി. ടി. എ]]'''
* ''' [[പരീക്ഷാഫലങ്ങള്‍]]'''
* ''' [[പരീക്ഷാഫലങ്ങൾ]]'''
* ''' [[സ്കൂള്‍ പത്രം]]'''
* ''' [[സ്കൂൾ പത്രം]]'''
* ''' [[ഫോട്ടോ ഗാലറി]]'''
* ''' [[ഫോട്ടോ ഗാലറി]]'''
* ''' [[ലേഖനങ്ങള്‍]]'''
* ''' [[ലേഖനങ്ങൾ]]'''
* ''' [[കമ്പ്യൂട്ടര്‍ മലയാളം]]'''
* ''' [[കമ്പ്യൂട്ടർ മലയാളം]]'''
* ''' [[ഡൗണ്‍ലോഡ്സ്‌]]'''
* ''' [[ഡൗൺലോഡ്സ്‌]]'''
* ''' [[ബന്ധുക്കള്‍ (ലിങ്കുകള്‍)]]'''
* ''' [[ബന്ധുക്കൾ (ലിങ്കുകൾ)]]'''

<!--visbot  verified-chils->
"https://schoolwiki.in/എ_ബി_വി_എച്ച്_എസ്_എസ്,_മുഹമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്