"നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
| വിദ്യാഭ്യാസ ജില്ല= vadakara | | വിദ്യാഭ്യാസ ജില്ല= vadakara | ||
| റവന്യൂ ജില്ല= kozhikode | | റവന്യൂ ജില്ല= kozhikode | ||
| | | സ്കൂൾ കോഡ്= 16061 | ||
| സ്ഥാപിതദിവസം=വ്യാഴം | | സ്ഥാപിതദിവസം=വ്യാഴം | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം=ജൂൺ | ||
| | | സ്ഥാപിതവർഷം= 1951 | ||
| | | സ്കൂൾ വിലാസം= national hss vattoli,<br/> vattoli p.o.,<br/>kakkattil | ||
| | | പിൻ കോഡ്= 673507 | ||
| | | സ്കൂൾ ഫോൺ= 04962445028 | ||
| | | സ്കൂൾ ഇമെയിൽ= vadakara16061@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= http://nationalhss.blogspot.com | ||
| ഉപ ജില്ല=kunnummal | | ഉപ ജില്ല=kunnummal | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=ഡയരക്ടർബോർഡ് | ||
| | | സ്കൂൾ വിഭാഗം= എയ്ഡഡ് | ||
| പഠന | | പഠന വിഭാഗങ്ങൾ1= up | ||
| പഠന | | പഠന വിഭാഗങ്ങൾ2= hs | ||
| പഠന | | പഠന വിഭാഗങ്ങൾ3= hss | ||
| മാദ്ധ്യമം= malayalam and english | | മാദ്ധ്യമം= malayalam and english | ||
| ആൺകുട്ടികളുടെ എണ്ണം= 1156 | | ആൺകുട്ടികളുടെ എണ്ണം= 1156 | ||
| പെൺകുട്ടികളുടെ എണ്ണം=1077 | | പെൺകുട്ടികളുടെ എണ്ണം=1077 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 2233 | ||
| അദ്ധ്യാപകരുടെ എണ്ണം=84 | | അദ്ധ്യാപകരുടെ എണ്ണം=84 | ||
| | | പ്രിൻസിപ്പൽ= suresh kp | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= k v sasidharan | ||
| പി.ടി.ഏ. പ്രസിഡണ്ട്= sajitha | | പി.ടി.ഏ. പ്രസിഡണ്ട്= sajitha | ||
| | | സ്കൂൾ ചിത്രം='' | | ||
| ഗ്രേഡ്=6 | | ഗ്രേഡ്=6 | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
this school is in kunnummal village. it is situated in a rural area. | this school is in kunnummal village. it is situated in a rural area. | ||
വരി 39: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
1951 | 1951 ൽ ഒരു ജനകീയ കൂട്ടായ്മയിലൂടെ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നടത്തിയത് നാദാപുരം മുൻസിഫ് ആയിരുന്ന ജസ്റ്റിസ് കെ ഭാസ്കരമേനോനാണ്. പ്രഥമ മാനേജർ ഡോ. പി പി പത്മനാഭൻ, ഹെഡ്മാസ്റ്റർ ശ്രീ മൂർക്കോത്ത് ശ്രീനിവാസൻ തുടങ്ങിയ മഹത് പ്രതിഭകളുടെ നേത്യത്വത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1955 ൽ മദ്രാസ് മുഖ്യമന്ത്രി ശ്രീ കാമരാജ് നാടാറും 1956 ൽ മദ്രാസ് ഗവർണ്ണർ ശ്രീ ശ്രീപ്രകാശവും കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിച്ചതോടെ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും സ്ക്കൂൾ മികവുറ്റതായി മാറി. വിദ്യാഭ്യാസ സാമ്പത്തികരംഗത്ത് ഏറെ പിന്നോക്കം നിൽക്കുന്ന മലയോര മേഖലയ്ക്ക് ഉന്നത വിദ്യാഭ്യാസം എന്ന സ്വാപ്ന സാക്ഷാത്കാരത്തിന് ഈ സ്ഥാപനം വഴിയൊരുക്കി. പുരോഗതിയുടെ പതിറ്റാണ്ട് പിന്നിട്ട് 1998 ൽ സ്ക്കൂളിൽ ഇംഗ്ലിഷ് മിഡിയം ബാച്ചുകൾ ആരംഭിച്ചു. 2000 ൽ ഹയർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തിയതും ഈ വിദ്യാലയത്തിന്റെ അവിസ്മരണീയ മുഹുർത്തങ്ങളാണ്. പൊതുജീവിതത്തിന്റെ ഭിന്നമണ്ഡലങ്ങളിൽ പ്രതിഭ തെളിയിച്ച ഒട്ടേറേ പൂർവ്വ വിദ്യാർത്ഥികൽ എന്നും ഈ വിദ്യാദ്യലയത്തിന്റെ അക്ഷയ സമ്പത്തായി നിലനിൽക്കുന്നു.ഭൗതികസൗകര്യങ്ങൾ കൊണ്ടും പാഠ്യ-പാഠ്യേതര പ്രവർനങ്ങളിലെ മികവും ശ്രദ്ധേയമായ ഈ വിദ്യാദ്യാലയം കല-കായിക-ശാസ്ത്ര-സാംസ്കാരിക മേഖലകളിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും നിരവധി അംഗികാരങ്ങൾ നേടിയിട്ടുണ്ട്. അന്വേഷിക്കുക,അധ്വാനിക്കുക,ആർജ്ജിക്കുക എന്ന തത്വം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് ആത്മാർത്ഥതയും അർപ്പണബോധവും ഉള്ള ഒരു തലമുറയെ സ്യ,ഷ്ടിക്കലാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യം | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* എസ്.പി..സി | * എസ്.പി..സി | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
. ജെ. | . ജെ. ആർ.സി | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
. | . | ||
വി എം | വി എം ചന്ദ്രൻ മാനേജർ ആയിട്ടുള്ള പതിനൊന്ന് അംഗ കമ്മിറ്റി ആണ് സ്ക്കൂളിന്റെ വികസനപ്രവർത്തനങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്നത്. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
മൂർക്കോത്ത് ശ്രീനിവാസൻ, പി പി കൃഷ്ണൻ,ഗോവിന്ദൻ നമ്പ്യാർ, കെ എം കണാരൻ, ലീല തോമസ്, കെ മാധവൻ, പി രാജേന്ദ്രൻ, ടി ശങ്കരൻ, പി പി വാസുദേവൻ, കെ ശ്രീധരൻ, എൻ പി നാണു, പി പി രവീന്ദ്രൻ | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
രവീന്ദ്രനാഥ് ഐ എ എസ്, ഡോ: ജയേഷ്, | രവീന്ദ്രനാഥ് ഐ എ എസ്, ഡോ: ജയേഷ്, ഒളിമ്പ്യൻ അബ്ദുറഹ്മാൻ,പ്രദീപൻ എൻ ഐ എ കോച്ച്,എൻ വി അശോകൻ ഫിസിക്കൽ എജ്യുക്കേഷൻ പ്രിൻസിപ്പൽ, സത്യൻ മോകേരി,വി ദിലീപ്,മുറുവശ്ശേരി വിജയൻ മാസ്റ്റർ,, സരോജിനി ടീച്ചർ, ഡോ:വി കെ മമ്മി,ഡോ നിത്യകല,ഡോ അരുൺ മോഹൻ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 82: | വരി 82: | ||
==PLEASE UPDATE== | ==PLEASE UPDATE== | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
==PLEASE UPDATE== | ==PLEASE UPDATE== | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
==PLEASE UPDATE== | ==PLEASE UPDATE== | ||
വരി 91: | വരി 91: | ||
==PLEASE UPDATE== | ==PLEASE UPDATE== | ||
== | == മുൻ സാരഥികൾ == | ||
==PLEASE UPDATE== | ==PLEASE UPDATE== | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==PLEASE UPDATE== | ==PLEASE UPDATE== | ||
വരി 102: | വരി 102: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 213 ന് തൊട്ട് മലപ്പുറം | * NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം | ||
|} | |} | ||
വരി 117: | വരി 117: | ||
</googlemap> | </googlemap> | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക | ||
<!--visbot verified-chils-> |