"ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= എറണാകുളം  
| വിദ്യാഭ്യാസ ജില്ല= എറണാകുളം  
| റവന്യൂ ജില്ല= എറണാകുളം  
| റവന്യൂ ജില്ല= എറണാകുളം  
| സ്കൂള്‍ കോഡ്= 26025  
| സ്കൂൾ കോഡ്= 26025  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1915  
| സ്ഥാപിതവർഷം= 1915  
| സ്കൂള്‍ വിലാസം= എളങ്കുന്നപ്പുഴ പി.ഒ, <br/>എറണാകുളം  
| സ്കൂൾ വിലാസം= എളങ്കുന്നപ്പുഴ പി.ഒ, <br/>എറണാകുളം  
| പിന്‍ കോഡ്= 682 503  
| പിൻ കോഡ്= 682 503  
| സ്കൂള്‍ ഫോണ്‍= 0484 2492808  
| സ്കൂൾ ഫോൺ= 0484 2492808  
| സ്കൂള്‍ ഇമെയില്‍= ghsepuzha@gmail.com  
| സ്കൂൾ ഇമെയിൽ= ghsepuzha@gmail.com  
| blog name = http://  
| blog name = http://  
| ഉപ ജില്ല= vypin  
| ഉപ ജില്ല= vypin  
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു.പി  
| പഠന വിഭാഗങ്ങൾ1= യു.പി  
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്  
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂള്  
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാർത്ഥികളുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിന്‍സിപ്പല്‍=ലീന.കെ.ആര്‍
| പ്രിൻസിപ്പൽ=ലീന.കെ.ആർ
| പ്രധാന അദ്ധ്യാപകന്‍= സീന.എന്‍.കെ.
| പ്രധാന അദ്ധ്യാപകൻ= സീന.എൻ.കെ.
| പി.ടി.ഏ. പ്രസിഡണ്ട്= Sri.K.S.Viswanadh.  
| പി.ടി.ഏ. പ്രസിഡണ്ട്= Sri.K.S.Viswanadh.  
| സ്കൂള്‍ ചിത്രം= Ghsselankunnapuzha.jpg ‎  
| സ്കൂൾ ചിത്രം= Ghsselankunnapuzha.jpg ‎  
}}
}}
== ആമുഖം ==
== ആമുഖം ==
എറണാകുളം ജില്ലയില്‍ കൊല്ല വര്‍ഷം 1341 ലെ വെള്ളപ്പൊക്കത്തെ  തുടര്‍നുണ്ടായ വൈപ്പിന്‍കരയുടെ തെക്കെയററത്തു സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് എളങ്കുന്നപ്പുഴ.'''
എറണാകുളം ജില്ലയിൽ കൊല്ല വർഷം 1341 ലെ വെള്ളപ്പൊക്കത്തെ  തുടർനുണ്ടായ വൈപ്പിൻകരയുടെ തെക്കെയററത്തു സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് എളങ്കുന്നപ്പുഴ.'''
   
   
ക്രിസ്തു വര്‍ഷം 1915ല്‍ പഞ്ചായത്തില്‍ സര്‍ക്കര്‍ ഉടമസ്ഥതയിലുളള ആദ്യ വിദ്യാലയം എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ കേ്ഷത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തു കൊച്ചി രാജാവിന്റെ  കച്ചേരിയോട് ചേര്‍ന്നു സഥാപിച്ചു.  
ക്രിസ്തു വർഷം 1915ൽ പഞ്ചായത്തിൽ സർക്കർ ഉടമസ്ഥതയിലുളള ആദ്യ വിദ്യാലയം എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യ കേ്ഷത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തു കൊച്ചി രാജാവിന്റെ  കച്ചേരിയോട് ചേർന്നു സഥാപിച്ചു.  


ഇവിടെ ഒന്നാം ക്ലാസു മുതല്‍ ഇംഗ്ലീഷു  പഠനം ആരംഭിച്ചു.തുടര്‍ന്നു കോവിലകത്തേയും നായര്‍ പ്രമാണിമാരുടേയും പെണ്‍കുട്ടികള്‍‍ക്കായുളള സര്‍ക്കാര്‍ വിദ്യാലയം എളങ്കുന്നപ്പുഴ കിഴക്കേ നടയില്‍ സ്ഥാപിച്ചു. കച്ചേരിയോട് ചേര്‍‌ന്നു സ്ഥിതി ചെയ്തിരുന്നത് കൊണ്ട് കച്ചേരി സ്‌ക്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.  
ഇവിടെ ഒന്നാം ക്ലാസു മുതൽ ഇംഗ്ലീഷു  പഠനം ആരംഭിച്ചു.തുടർന്നു കോവിലകത്തേയും നായർ പ്രമാണിമാരുടേയും പെൺകുട്ടികൾ‍ക്കായുളള സർക്കാർ വിദ്യാലയം എളങ്കുന്നപ്പുഴ കിഴക്കേ നടയിൽ സ്ഥാപിച്ചു. കച്ചേരിയോട് ചേർ‌ന്നു സ്ഥിതി ചെയ്തിരുന്നത് കൊണ്ട് കച്ചേരി സ്‌ക്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്.  
ഒന്നാം ക്‌ളാസു മുതല്‍ നാലര ക്‌ളാസു വരെയുളള ഈ വിദ്യാലയത്തില്‍ ഇംഗ്ലീഷും സംസ്‌കൃതവും നിര്‍ബന്ധമായി പഠിപ്പിച്ചിരുന്നു. താഴ്‌ന്ന ജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഏററവും പിന്നിലായി പ്രത്യേക ഇരിപ്പിടമാണ് അനുവദിച്ചിരുന്നത്. വര്ഷത്തില്‍ രണ്ടു പ്രാവശ്യം മഹാരാജാവ് തിരുമനസു കൊണ്ട് കച്ചേരിയില്‍ എഴുന്നുളളിയിരിക്കുകയും ഈ വിദ്യാലയത്തിലെ താഴ്‌ന്ന ജാതി വിദ്യാത്ഥികള്‍ക്കു പുസ്തകങ്ങളും മററു പഠനസഹായവും, മേല്‍ ജാതിവിദ്യാര്‍ത്ഥികല്‍ക്കു മഷിയും നല്‍കി വന്നിരുന്നു. സ്‌കൂളിന്‌റെ വകയായി ശ്രീ സുബ്രഹ്മണ്യ കേ്ഷത്രത്തിന് കച്ചേരിപറയോടൊപ്പം നല്‍കിയിരുന്ന പറവഴിപാട് ഇന്നും തുടര്‍ന്നുവരുന്നു.  
ഒന്നാം ക്‌ളാസു മുതൽ നാലര ക്‌ളാസു വരെയുളള ഈ വിദ്യാലയത്തിൽ ഇംഗ്ലീഷും സംസ്‌കൃതവും നിർബന്ധമായി പഠിപ്പിച്ചിരുന്നു. താഴ്‌ന്ന ജാതിയിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഏററവും പിന്നിലായി പ്രത്യേക ഇരിപ്പിടമാണ് അനുവദിച്ചിരുന്നത്. വര്ഷത്തിൽ രണ്ടു പ്രാവശ്യം മഹാരാജാവ് തിരുമനസു കൊണ്ട് കച്ചേരിയിൽ എഴുന്നുളളിയിരിക്കുകയും ഈ വിദ്യാലയത്തിലെ താഴ്‌ന്ന ജാതി വിദ്യാത്ഥികൾക്കു പുസ്തകങ്ങളും മററു പഠനസഹായവും, മേൽ ജാതിവിദ്യാർത്ഥികൽക്കു മഷിയും നൽകി വന്നിരുന്നു. സ്‌കൂളിന്‌റെ വകയായി ശ്രീ സുബ്രഹ്മണ്യ കേ്ഷത്രത്തിന് കച്ചേരിപറയോടൊപ്പം നൽകിയിരുന്ന പറവഴിപാട് ഇന്നും തുടർന്നുവരുന്നു.  
പിന്നീട് ഈ സ്‌കൂള്‍‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തി, ഫസ്‌ററ് ഫോറം മുതല്‍ തേര്‍ഡ് ഫോറം വരെയൂളള ക്ലാസുകള്‍ ആരംഭിച്ചു. എന്നാല്‍ ഏഴാം ക്‌ളാസിലെ പൊതു പരീക്ഷ ഞാറക്കത ഗവ.ഹൈസ്‌കൂളിലാണ് എഴുതിയിരുന്നത്. ഈ കാലഘട്ടത്തില്‍ സംഗീത ക്ലാസ്, തയ്യല്‍ ക്ലാസ്, മര ഉരുപ്പടികളുടെ നിര്‍മ്മാണ പരിശീലന ക്ലാസ്, നോട്ടു പുസ്തക നിര്‍മ്മാണം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ് ഇവിടെ നിലവിലിരുന്നത്. ജൂനിയര്‍റെഡ്‌ക്രോസും ഇവിടെ  പ്രവര്‍ത്തനം നടത്തിയിരുന്നു.<br />1949ല്‍ഹൈസ്‌കൂള്‍ആകുകയും അതേവര്‍ഷം തന്നെ 8,9,10ക്‌ളാസുകളില്‍പഠനം ആരംഭിക്കുകയും ചെയ്തു.ഇന്നുകാണുന്നഇരുനിലകെട്ടിടം  തിരുകൊച്ചി സംസ്ഥാനസര്‍ക്കറിന്റെ
പിന്നീട് ഈ സ്‌കൂൾ‍ അപ്പർ പ്രൈമറിയായി ഉയർത്തി, ഫസ്‌ററ് ഫോറം മുതൽ തേർഡ് ഫോറം വരെയൂളള ക്ലാസുകൾ ആരംഭിച്ചു. എന്നാൽ ഏഴാം ക്‌ളാസിലെ പൊതു പരീക്ഷ ഞാറക്കത ഗവ.ഹൈസ്‌കൂളിലാണ് എഴുതിയിരുന്നത്. ഈ കാലഘട്ടത്തിൽ സംഗീത ക്ലാസ്, തയ്യൽ ക്ലാസ്, മര ഉരുപ്പടികളുടെ നിർമ്മാണ പരിശീലന ക്ലാസ്, നോട്ടു പുസ്തക നിർമ്മാണം തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകികൊണ്ടുള്ള തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ് ഇവിടെ നിലവിലിരുന്നത്. ജൂനിയർറെഡ്‌ക്രോസും ഇവിടെ  പ്രവർത്തനം നടത്തിയിരുന്നു.<br />1949ൽഹൈസ്‌കൂൾആകുകയും അതേവർഷം തന്നെ 8,9,10ക്‌ളാസുകളിൽപഠനം ആരംഭിക്കുകയും ചെയ്തു.ഇന്നുകാണുന്നഇരുനിലകെട്ടിടം  തിരുകൊച്ചി സംസ്ഥാനസർക്കറിന്റെ
മേല്‍നോട്ടത്തില്‍തന്നെ ഹൈസ്‌കൂളിനുവേണ്ടി പണികഴിപ്പിച്ചു. വിദ്യാഭ്യാസം ജനകീയവതക്കരിച്ചതോടെ വിദ്യാര്‍തഥികളുടെ എണ്ണം വര്‍ദ്ധിച്ചതോടു കൂടി കുട്ടികള്‍ക്കു ഇരിക്കുവാന്‍ സ്ഥലമില്ലാതായി. തന്‍മൂലം സമീപത്തുളള കൊല്ലംപറമ്പു പുരയിടം ശ്രീ. സേട്ടുവിന്റെ പക്കല്‍ നിന്നു സര്‍ക്കാര്‍‍ വാങ്ങി എല്‍. പി. വിഭാഗം പ്രത്യേകമായി മാററി പ്രവര്‍ത്തിപ്പിച്ചു. ആ സ്‌കൂളാണ് ഇന്നത്തെ ന്യൂ.എല്‍.പി. സ്‌കൂള്‍.1990ല്‍ സ്ഥലസൗകര്യമുളള സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ പ്ലസ്. ടു കോഴ്‌സ് അനുവദിച്ചപ്പോള്‍ നാട്ടുകാരുടേയും പി.ടി.എ യുടേയും ശ്രമഫലമായി ഇവിടേയും ഹയര്‍ സെക്കണ്ടറി കോഴ്‌സ് അനുവദിച്ചു.സയന്‍സ്, കോമേഴ്‌സ്, ഹ്യുമാനിററീസ് എന്നീ ഗ്രൂപ്പുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. നല്ലൊരു കംപ്യൂട്ടര്‍ ലാബും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് .2003 ആഗസ്‌ററില്‍ ജില്ല പഞ്ചായത്തിന്റെ സഹായതേതാടെ ഹയര്‍ സെക്കണ്ടറിക്കു ഒരു സയന്‍സു ലാബ് കെട്ടിടവും പണിതു. ‍  
മേൽനോട്ടത്തിൽതന്നെ ഹൈസ്‌കൂളിനുവേണ്ടി പണികഴിപ്പിച്ചു. വിദ്യാഭ്യാസം ജനകീയവതക്കരിച്ചതോടെ വിദ്യാർതഥികളുടെ എണ്ണം വർദ്ധിച്ചതോടു കൂടി കുട്ടികൾക്കു ഇരിക്കുവാൻ സ്ഥലമില്ലാതായി. തൻമൂലം സമീപത്തുളള കൊല്ലംപറമ്പു പുരയിടം ശ്രീ. സേട്ടുവിന്റെ പക്കൽ നിന്നു സർക്കാർ‍ വാങ്ങി എൽ. പി. വിഭാഗം പ്രത്യേകമായി മാററി പ്രവർത്തിപ്പിച്ചു. ആ സ്‌കൂളാണ് ഇന്നത്തെ ന്യൂ.എൽ.പി. സ്‌കൂൾ.1990ൽ സ്ഥലസൗകര്യമുളള സ്‌കൂളുകൾക്ക് സർക്കാർ പ്ലസ്. ടു കോഴ്‌സ് അനുവദിച്ചപ്പോൾ നാട്ടുകാരുടേയും പി.ടി.എ യുടേയും ശ്രമഫലമായി ഇവിടേയും ഹയർ സെക്കണ്ടറി കോഴ്‌സ് അനുവദിച്ചു.സയൻസ്, കോമേഴ്‌സ്, ഹ്യുമാനിററീസ് എന്നീ ഗ്രൂപ്പുകൾ ഇപ്പോൾ നിലവിലുണ്ട്. നല്ലൊരു കംപ്യൂട്ടർ ലാബും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .2003 ആഗസ്‌ററിൽ ജില്ല പഞ്ചായത്തിന്റെ സഹായതേതാടെ ഹയർ സെക്കണ്ടറിക്കു ഒരു സയൻസു ലാബ് കെട്ടിടവും പണിതു. ‍  
   
   


''''
''''
=='''മുന്‍സാരഥികള്‍''' ==
=='''മുൻസാരഥികൾ''' ==
=='''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
* സ്വാതന്ത്രസമര സേനാനി '''ശ്രീ. കരുണാകരമേനോന്‍'''
* സ്വാതന്ത്രസമര സേനാനി '''ശ്രീ. കരുണാകരമേനോൻ'''
* നയതന്ത്ര പ്രതിനിധിയും രാജ്യസഭാംഗവും തൊഴിലാളി സംഘടനാനേതാവുമായിരുന്ന '''ശ്രീ. K.P.S മേനോന്‍'''
* നയതന്ത്ര പ്രതിനിധിയും രാജ്യസഭാംഗവും തൊഴിലാളി സംഘടനാനേതാവുമായിരുന്ന '''ശ്രീ. K.P.S മേനോൻ'''
* ആദ്യകാല കമ്യൂണിസ്‌ററ് നേതാവും പിന്നീട് ആധ്യാത്മീകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച '''ശ്രീ. ഗുരുവായൂരപ്പദാസ് സ്വാമി'''  
* ആദ്യകാല കമ്യൂണിസ്‌ററ് നേതാവും പിന്നീട് ആധ്യാത്മീകരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച '''ശ്രീ. ഗുരുവായൂരപ്പദാസ് സ്വാമി'''  
* ആദ്യകാലത്ത് പൊതുവേദിയിലേക്കു കടന്നു വന്ന ചെമ്പഴന്തി S.N കോളേജിലെ മലയാള പ്രൊഫസറും സാമൂഹ്യപ്രവര്‍ത്തകയുമായിരുന്ന '''പ്രൊഫ.C. കല്യാണികുട്ടിയമ്മ''',
* ആദ്യകാലത്ത് പൊതുവേദിയിലേക്കു കടന്നു വന്ന ചെമ്പഴന്തി S.N കോളേജിലെ മലയാള പ്രൊഫസറും സാമൂഹ്യപ്രവർത്തകയുമായിരുന്ന '''പ്രൊഫ.C. കല്യാണികുട്ടിയമ്മ''',
* നിയമസഭയിലെ മുന്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി '''ശ്രീ.ഡേവിഡ് പിന്‍ഹീറോ''' തുടങ്ങിയവര്‍ ഈ സ്‌കൂളിലെ അഭിമാന സ്തംഭങ്ങളായ ഏതാനും ചിലര്‍ മാത്രം.
* നിയമസഭയിലെ മുൻ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി '''ശ്രീ.ഡേവിഡ് പിൻഹീറോ''' തുടങ്ങിയവർ ഈ സ്‌കൂളിലെ അഭിമാന സ്തംഭങ്ങളായ ഏതാനും ചിലർ മാത്രം.


==പി.ടി.എ.പ്രസിഡണ്ട്==
==പി.ടി.എ.പ്രസിഡണ്ട്==
ഉണ്ണിക‌ൃഷ്ണന്‍.കെ.കെ.
ഉണ്ണിക‌ൃഷ്ണൻ.കെ.കെ.


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==




== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവർത്തനങ്ങൾ ==
# ക്ലാസ്സ് മാഗസിന്‍,
# ക്ലാസ്സ് മാഗസിൻ,
# വിദ്യാരംഗം,
# വിദ്യാരംഗം,
# ഹെല്‍ത്തു ക്ലബ്,
# ഹെൽത്തു ക്ലബ്,
# ടൂറിസം ക്ലബ്,
# ടൂറിസം ക്ലബ്,
# ഗണിത ക്ലബ്,
# ഗണിത ക്ലബ്,
# സാമൂഹ്യശാസ്ത്ര ക്ലബ്,
# സാമൂഹ്യശാസ്ത്ര ക്ലബ്,
# സയന്‍സ് ക്ലബ്,
# സയൻസ് ക്ലബ്,
# ഐ.ടി ക്ലബ്,
# ഐ.ടി ക്ലബ്,
# ഇംഗ്ലിഷ് ക്ലബ്'
# ഇംഗ്ലിഷ് ക്ലബ്'
വരി 70: വരി 70:
{{#multimaps:10.030619, 76.231095|zoom=18}}
{{#multimaps:10.030619, 76.231095|zoom=18}}


==മേല്‍വിലാസം==
==മേൽവിലാസം==
G.H.S.S ELAMKUNNAPUZHA,ELAMKUNNAPUZHA.P.O.,ERNAKULAM-682 503,KERALA
G.H.S.S ELAMKUNNAPUZHA,ELAMKUNNAPUZHA.P.O.,ERNAKULAM-682 503,KERALA
<!--visbot  verified-chils->
"https://schoolwiki.in/ഗവ._എച്ച്.എസ്.എസ്._എളങ്കുന്നപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്