"ജി. എച്ച്. എസ്. എസ്. മടിക്കൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|GHSS Madikai}}
{{prettyurl|GHSS Madikai}}
{{Infobox School|
{{Infobox School|
വരി 7: വരി 7:
സ്ഥലപ്പേര്=മടിക്കൈ|
സ്ഥലപ്പേര്=മടിക്കൈ|
സ്ഥാപിതദിവസം=03-01-1955|
സ്ഥാപിതദിവസം=03-01-1955|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
വിദ്യാഭ്യാസ ജില്ലാ=കാഞ്ഞങ്ങാട്|
വിദ്യാഭ്യാസ ജില്ലാ=കാഞ്ഞങ്ങാട്|
റവന്യൂ ജില്ല=കാസറഗോഡ്|
റവന്യൂ ജില്ല=കാസറഗോഡ്|
സ്കൂള്‍ കോഡ്=12017|
സ്കൂൾ കോഡ്=12017|
ഹയര്‍ സെക്കന്ററി സ്കൂള്‍ കോഡ്=14009|
ഹയർ സെക്കന്ററി സ്കൂൾ കോഡ്=14009|
സ്കൂള്‍ വിലാസം=ഏചിക്കാനം പി.ഒ, <br/>ആനന്ദാശ്രമം|
സ്കൂൾ വിലാസം=ഏചിക്കാനം പി.ഒ, <br/>ആനന്ദാശ്രമം|
പിന്‍ കോഡ്=671531 |
പിൻ കോഡ്=671531 |
സ്കൂള്‍ ഫോണ്‍=04672240020,04672269669|
സ്കൂൾ ഫോൺ=04672240020,04672269669|
സ്കൂള്‍ ഇമെയില്‍=12017madikai@gmail.com|
സ്കൂൾ ഇമെയിൽ=12017madikai@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://12017ghssmadikai1.blogspot.in/|
സ്കൂൾ വെബ് സൈറ്റ്=http://12017ghssmadikai1.blogspot.in/|
ഉപ ജില്ല=ഹൊസദുര്‍ഗ്|
ഉപ ജില്ല=ഹൊസദുർഗ്|
ഭരണം വിഭാഗം=സര്‍ക്കാര്‍|
ഭരണം വിഭാഗം=സർക്കാർ|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
പഠന വിഭാഗങ്ങള്‍1= എല്‍ .പി. , യു . പി|
പഠന വിഭാഗങ്ങൾ1= എൽ .പി. , യു . പി|
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |
പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ് |
പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് |
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആണ്‍കുട്ടികളുടെ എണ്ണം=|
ആൺകുട്ടികളുടെ എണ്ണം=|
  പെണ്‍കുട്ടികളുടെ എണ്ണം=|
  പെൺകുട്ടികളുടെ എണ്ണം=|
വിദ്യാര്‍ത്ഥികളുടെ എണ്ണം=(LP=82,UP=137,HS=242,HSS=473)|
വിദ്യാർത്ഥികളുടെ എണ്ണം=(LP=82,UP=137,HS=242,HSS=473)|
അദ്ധ്യാപകരുടെ എണ്ണം=53|
അദ്ധ്യാപകരുടെ എണ്ണം=53|
പ്രിന്‍സിപ്പല്‍=ശ്രീമതി.പ്രഭാവതി ടീച്ചര്‍|
പ്രിൻസിപ്പൽ=ശ്രീമതി.പ്രഭാവതി ടീച്ചർ|
പ്രധാന അദ്ധ്യാപകന്‍= രാമചന്ദ്രന്‍ വി|
പ്രധാന അദ്ധ്യാപകൻ= രാമചന്ദ്രൻ വി|
പി.ടി.ഏ. പ്രസിഡണ്ട്= ഒ.കുഞ്ഞികൃഷ്ണന്‍|
പി.ടി.ഏ. പ്രസിഡണ്ട്= ഒ.കുഞ്ഞികൃഷ്ണൻ|
ഗ്രേഡ്= 6|
ഗ്രേഡ്= 6|
സ്കൂള്‍ ചിത്രം= MADIKAI SCHOOL.jpg‎|
സ്കൂൾ ചിത്രം= MADIKAI SCHOOL.jpg‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


   3-1-1955 : തെക്കന്‍ കര്‍ണാടക ജില്ലാബോര്‍ഡിന് കീഴില്‍ ഏച്ചിക്കാനം ബോര്‍ഡ് എലിമെലന്ററി സ്കൂള്‍ (B.E.S.YECHIKAN)എന്ന പേരില്‍ ആരംഭിച്ചു.ശ്രീ.എം .രേര്‍മ്മ പൊതുവാള്‍ പ്രഥമ പി.ടി.എ.പ്രസിഡന്റ്, ശ്രീ.സി.അമ്പാടി മാസ്റ്റര്‍ ഏകാധ്യാപകന്‍, തുടക്കത്തില്‍ കുട്ടികള്‍ 19  
   3-1-1955 : തെക്കൻ കർണാടക ജില്ലാബോർഡിന് കീഴിൽ ഏച്ചിക്കാനം ബോർഡ് എലിമെലന്ററി സ്കൂൾ (B.E.S.YECHIKAN)എന്ന പേരിൽ ആരംഭിച്ചു.ശ്രീ.എം .രേർമ്മ പൊതുവാൾ പ്രഥമ പി.ടി.എ.പ്രസിഡന്റ്, ശ്രീ.സി.അമ്പാടി മാസ്റ്റർ ഏകാധ്യാപകൻ, തുടക്കത്തിൽ കുട്ടികൾ 19  
   ‍14-3-1955 : അമ്പലത്തുകരയില്‍ നാട്ടുകാര്‍ ഓലഷെഡ് നി‍ര്‍മിച്ചു.കുട്ടികളുടെ എണ്ണം 52 ആയി.
   ‍14-3-1955 : അമ്പലത്തുകരയിൽ നാട്ടുകാർ ഓലഷെഡ് നി‍ർമിച്ചു.കുട്ടികളുടെ എണ്ണം 52 ആയി.
   1-4-1956 :  ജില്ലാ ബോര്‍ഡ് പ്രസിഡന്റിന്റെ (ശ്രീ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്.)28-3-1956-ലെ E6/2022/56 സര്‍ക്കുലര്‍ പ്രകാരം ഒന്നാമത്തെ സ്കൂള്‍ കമ്മിറ്റി നിലവില്‍ വന്നു.(3 കൊല്ലം കാലാവധി)   
   1-4-1956 :  ജില്ലാ ബോർഡ് പ്രസിഡന്റിന്റെ (ശ്രീ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്.)28-3-1956-ലെ E6/2022/56 സർക്കുലർ പ്രകാരം ഒന്നാമത്തെ സ്കൂൾ കമ്മിറ്റി നിലവിൽ വന്നു.(3 കൊല്ലം കാലാവധി)   
   1-11-1956 : സ്കൂള്‍ മലബാര്‍ ജില്ലാബോര്‍ഡിന് കീഴിലായി  
   1-11-1956 : സ്കൂൾ മലബാർ ജില്ലാബോർഡിന് കീഴിലായി  
   1-10-1957 :  സര്‍ക്കാര്‍ ഏറ്റെടുത്തു.(ഏച്ചിക്കാനം ഗവ.ലോവര്‍ പ്രൈമറി സ്കൂള്‍ ‍‍എന്ന പേരില്‍ 1960-വരെ പ്രവര്‍ത്തിച്ചു.)
   1-10-1957 :  സർക്കാർ ഏറ്റെടുത്തു.(ഏച്ചിക്കാനം ഗവ.ലോവർ പ്രൈമറി സ്കൂൾ ‍‍എന്ന പേരിൽ 1960-വരെ പ്രവർത്തിച്ചു.)
   1961 ജൂണ്‍ : യു.പി സ്കൂളായി ഉയര്‍ത്തി.
   1961 ജൂൺ : യു.പി സ്കൂളായി ഉയർത്തി.
   1962 ജൂണ്‍ : ഏഴാം തരം വരെ ക്ലാസുകള്‍ പൂര്‍ത്തിയാക്കി.
   1962 ജൂൺ : ഏഴാം തരം വരെ ക്ലാസുകൾ പൂർത്തിയാക്കി.
   2-6-1979 : ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.
   2-6-1979 : ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
   17-7-1979 : എട്ടാം തരം ആരംഭിച്ചു.
   17-7-1979 : എട്ടാം തരം ആരംഭിച്ചു.
   16-6-1980 : ഹൈസ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നയനാര്‍.
   16-6-1980 : ഹൈസ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നയനാർ.
   1982 മാര്‍ച്ച് :  ആദ്യ S.S.L.C ബാച്ച്-
   1982 മാർച്ച് :  ആദ്യ S.S.L.C ബാച്ച്-
   24-10-1997 : പി.ടി.എ എന്‍സി.എ യുമായി സഹകരിച്ച് 5 കമ്പ്യൂട്ടറുകള്‍ വാങ്ങി.ഉദ്ഘാടനം ബഹു.സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ശ്രീ.കെ.രാധാകൃഷ്ണന്‍
   24-10-1997 : പി.ടി.എ എൻസി.എ യുമായി സഹകരിച്ച് 5 കമ്പ്യൂട്ടറുകൾ വാങ്ങി.ഉദ്ഘാടനം ബഹു.സാമൂഹ്യക്ഷേമ വകുപ്പു മന്ത്രി ശ്രീ.കെ.രാധാകൃഷ്ണൻ
   23-7-1998 : ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു.(2 സയന്‍സ്, 1 ഹ്യുമാനിറ്റീസ് ബാച്ചുകള്‍ അനുവദിച്ചു.)
   23-7-1998 : ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.(2 സയൻസ്, 1 ഹ്യുമാനിറ്റീസ് ബാച്ചുകൾ അനുവദിച്ചു.)
   7-8-1998 : ഹയര്‍സെക്കന്ററിയുടെ ഉദ്ഘാടനം ബഹു.കേരള വിദ്യുച്ഛക്തി സഹകരണ മന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിച്ചു.
   7-8-1998 : ഹയർസെക്കന്ററിയുടെ ഉദ്ഘാടനം ബഹു.കേരള വിദ്യുച്ഛക്തി സഹകരണ മന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു.
== ചരിത്രം ==
== ചരിത്രം ==
ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മടിക്കൈ  
ഗവ: ഹയർ സെക്കൻഡറി സ്കൂൾ, മടിക്കൈ  
ചരിത്ര റിപ്പോര്‍ട്ട്
ചരിത്ര റിപ്പോർട്ട്


#സംസ്ഥാന പുനര്‍ വിഭജനത്തിനു മുന്‍പ് മദിരാശി സംസ്ഥാനത്തില്‍ തെക്കന്‍ കര്‍ണാടക ജില്ലയില്‍ കാസറഗോഡ് താലൂക്കില്‍ പെടുന്ന പ്രദേശമായിരുന്നു മടിക്കൈ അമ്പലത്തുകര. വിദ്യാഭ്യാസകാര്യത്തില്‍ യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ്
#സംസ്ഥാന പുനർ വിഭജനത്തിനു മുൻപ് മദിരാശി സംസ്ഥാനത്തിൽ തെക്കൻ കർണാടക ജില്ലയിൽ കാസറഗോഡ് താലൂക്കിൽ പെടുന്ന പ്രദേശമായിരുന്നു മടിക്കൈ അമ്പലത്തുകര. വിദ്യാഭ്യാസകാര്യത്തിൽ യാതൊരു സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. വർഷങ്ങൾക്കുമുമ്പ്
'ചാമക്കൊച്ചി' എന്ന തൊട്ട പ്രദേശത്ത്" നിലവിലിരുന്ന മാനേജ്മെന്റ് സ്കൂളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരുന്നു. പ്രസ്തുത സാഹചര്യത്തില്‍ വിദ്യാഭ്യാസ പ്രേമികളായ  
'ചാമക്കൊച്ചി' എന്ന തൊട്ട പ്രദേശത്ത്" നിലവിലിരുന്ന മാനേജ്മെന്റ് സ്കൂളിന്റെ പ്രവർത്തനം പൂർണമായും നിലച്ചിരുന്നു. പ്രസ്തുത സാഹചര്യത്തിൽ വിദ്യാഭ്യാസ പ്രേമികളായ  
നാട്ടുകാര്‍ യോഗം ചേരുകയും മടിക്കൈ അമ്പലത്തുകരയില്‍ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. അപ്രകാരമാണ തെക്കന്‍
നാട്ടുകാർ യോഗം ചേരുകയും മടിക്കൈ അമ്പലത്തുകരയിൽ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. അപ്രകാരമാണ തെക്കൻ
കര്‍ണാടക ജില്ലാബോര്‍ഡിന്റെ കീഴില്‍ " ഏച്ചിക്കാന്‍ ബോര്‍ഡ് എലിമെന്ററി സ്കൂള്‍ “(  B.E.S.Yechikan) എന്ന പേരില്‍ 3-1-1955-ല്‍ ഈ വിദ്യാലയം ആരംഭിച്ചത്.  
കർണാടക ജില്ലാബോർഡിന്റെ കീഴിൽ " ഏച്ചിക്കാൻ ബോർഡ് എലിമെന്ററി സ്കൂൾ “(  B.E.S.Yechikan) എന്ന പേരിൽ 3-1-1955-ഈ വിദ്യാലയം ആരംഭിച്ചത്.  
അമ്പലത്തുകരയില്‍ വിദ്യാലയ കെട്ടിടം പൂര്‍ത്തിയാകുന്നതുവരെ അന്നത്തെ സ്കൂള്‍ കമ്മിറ്റി പ്രസിഡന്റായിരുന്ന ശ്രീ.എം.രേര്‍മ്മപൊതുവാളുടെ റാക്കോല്‍ എന്ന സ്ഥലത്തുള്ള  
അമ്പലത്തുകരയിൽ വിദ്യാലയ കെട്ടിടം പൂർത്തിയാകുന്നതുവരെ അന്നത്തെ സ്കൂൾ കമ്മിറ്റി പ്രസിഡന്റായിരുന്ന ശ്രീ.എം.രേർമ്മപൊതുവാളുടെ റാക്കോൽ എന്ന സ്ഥലത്തുള്ള  
വീടിന്റെ ഒരു ഭഗത്താണ് ശ്രീ.സി. അമ്പാടിമാസ്റ്റര്‍ ഏകാധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചത്. തുടക്കത്തില്‍ പത്തൊന്‍പത് കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്.
വീടിന്റെ ഒരു ഭഗത്താണ് ശ്രീ.സി. അമ്പാടിമാസ്റ്റർ ഏകാധ്യാപകനായി ഈ വിദ്യാലയം ആരംഭിച്ചത്. തുടക്കത്തിൽ പത്തൊൻപത് കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്.
അന്നത്തെ തെക്കന്‍ കര്‍ണാടക ജില്ലാ ബോര്‍ഡ് ആസ്ഥാനം മംഗലാപുരത്തായിരുന്നു.
അന്നത്തെ തെക്കൻ കർണാടക ജില്ലാ ബോർഡ് ആസ്ഥാനം മംഗലാപുരത്തായിരുന്നു.
ജില്ലാ ബോര്‍ഡ് പ്രസിഡന്റ് ഡോ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്സ് അവറുകളുടെ 28.3.1956-ലെ Ref.No.E6/2022/56 സര്‍ക്കുലര്‍ പ്രകാരം ഒന്നാമത്തെ സ്കൂള്‍കമ്മിറ്റി 1-4-1956-ല്‍ 3 കൊല്ലക്കാലത്തേയ്ക്ക് 7 പേരെ നോമിനേറ്റ് ചെയ്തു.
ജില്ലാ ബോർഡ് പ്രസിഡന്റ് ഡോ.കെ.കെ.ഹെഗ്ഡെ, എം.ബി.ബി.എസ്സ് അവറുകളുടെ 28.3.1956-ലെ Ref.No.E6/2022/56 സർക്കുലർ പ്രകാരം ഒന്നാമത്തെ സ്കൂൾകമ്മിറ്റി 1-4-1956-3 കൊല്ലക്കാലത്തേയ്ക്ക് 7 പേരെ നോമിനേറ്റ് ചെയ്തു.


1.ശ്രീ.മഴുക്കട രേര്‍മ്മ പൊതുവാള്‍.
1.ശ്രീ.മഴുക്കട രേർമ്മ പൊതുവാൾ.
2."  സി.അമ്പാടി.
2."  സി.അമ്പാടി.
3."  തണ്ടാറ അമ്പാടി.
3."  തണ്ടാറ അമ്പാടി.
4."  ചെരക്കര കോമന്നായര്‍
4."  ചെരക്കര കോമന്നായർ
5."  ചള്ളിവീട്ടില്‍ കുഞ്ഞമ്പുനായര്‍.
5."  ചള്ളിവീട്ടിൽ കുഞ്ഞമ്പുനായർ.
6.    പട്ടേല്‍ ഓഫ് ദി വില്ലേജ്.  
6.    പട്ടേൽ ഓഫ് ദി വില്ലേജ്.  
7.    പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ്.     
7.    പഞ്ചായത്ത് ബോർഡ് പ്രസിഡന്റ്.     
എന്നിവരാണവര്‍. ഈ കമ്മിറ്റിയില്‍ സ്കൂള്‍ഹെഡ്മാസ്റ്റര്‍ കൂടി അംഗമായിരിക്കുന്നതാണെന്നും അയാള്‍കമ്മിറ്റിയുടെ കണ്‍വീനര്‍ ആയിരിക്കുന്നതാണെന്നും നിര്‍ദ്ദേശിച്ചു.  
എന്നിവരാണവർ. ഈ കമ്മിറ്റിയിൽ സ്കൂൾഹെഡ്മാസ്റ്റർ കൂടി അംഗമായിരിക്കുന്നതാണെന്നും അയാൾകമ്മിറ്റിയുടെ കൺവീനർ ആയിരിക്കുന്നതാണെന്നും നിർദ്ദേശിച്ചു.  
പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും അംഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കണമെന്നും സര്‍ക്കുലരില്‍ നിരിദ്ദേശിക്കുന്നു.
പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും അംഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കണമെന്നും സർക്കുലരിൽ നിരിദ്ദേശിക്കുന്നു.
അക്കാലത്ത് തെക്കന്‍ കര്‍ണാടക ജില്ലാ ബോര്‍ഡില്‍ കാസറഗോഡ് താലൂക്കില്‍ ‍നിന്ന് ശ്രീമാന്മാര്‍ നാരന്തട്ട കുഞ്ഞമ്പു നമ്പ്യാര്‍, കെ.കല്ലാളന്‍വൈദ്യര് എന്‍.ജി.കമ്മത്ത് എന്നിവര്‍
അക്കാലത്ത് തെക്കൻ കർണാടക ജില്ലാ ബോർഡിൽ കാസറഗോഡ് താലൂക്കിൽ ‍നിന്ന് ശ്രീമാന്മാർ നാരന്തട്ട കുഞ്ഞമ്പു നമ്പ്യാർ, കെ.കല്ലാളൻവൈദ്യര് എൻ.ജി.കമ്മത്ത് എന്നിവർ
അംഗങ്ങളായിരുന്നു. ശ്രീ.എന്‍.ജി. കമ്മത്തിന്റെയും കല്ലാളന്‍ വൈദ്യരുടെയും ശുപാര്‍ശ പ്രകാരമാണ് ഈ വിദ്യാലയം ആരംഭിക്കാന്‍ ഇടയായത് എന്ന വസ്തുത കൂടി ഓര്‍മിക്കേണ്ടതാണ്.  
അംഗങ്ങളായിരുന്നു. ശ്രീ.എൻ.ജി. കമ്മത്തിന്റെയും കല്ലാളൻ വൈദ്യരുടെയും ശുപാർശ പ്രകാരമാണ് ഈ വിദ്യാലയം ആരംഭിക്കാൻ ഇടയായത് എന്ന വസ്തുത കൂടി ഓർമിക്കേണ്ടതാണ്.  
സ്കൂള്‍ അമ്പലത്തുകരയിലേക്ക് മാറ്റുന്നതിന് 14-3-1955-ല്‍ ഓലമേഞ്ഞഷെഡ് നാട്ടുകാരുടെ സഹായത്തോടെ നിര്‍മിക്കപ്പെട്ടു. അപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 51-ആയി. വര്‍ഷാവസാനം 52-ആയി.I
സ്കൂൾ അമ്പലത്തുകരയിലേക്ക് മാറ്റുന്നതിന് 14-3-1955-ഓലമേഞ്ഞഷെഡ് നാട്ടുകാരുടെ സഹായത്തോടെ നിർമിക്കപ്പെട്ടു. അപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 51-ആയി. വർഷാവസാനം 52-ആയി.I


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
11 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. നല്ല സൌകര്യമുളള ഒരു അസംബ്ലി ഹാളും അതിനോടനുബന്ധിച്ച് തന്നെ ഒരു സ്റേറജും സ്കൂളിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. നല്ല സൌകര്യമുളള ഒരു അസംബ്ലി ഹാളും അതിനോടനുബന്ധിച്ച് തന്നെ ഒരു സ്റേറജും സ്കൂളിനുണ്ട്.


  == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
  == പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.എസ്.എസ്.
എൻ.എസ്.എസ്.
*  Red cross.
*  Red cross.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.1 ശാസ്ത്രക്ലബ്ബ് ,2 ഊര്‍ജ്ജ സംരക്ഷണ സേന ,3 വിദ്യാരംഗം കലാ സാഹിത്യ വേദി, 4 ഹരിത സേന ,5 ഗണിത ശാസ്ത്ര ക്ലബ്ബ് ,6 ഐ.ടി. ക്ലബ്ബ്, 7 സോഷ്യല്‍ സയന്‍സ് ക്ളബ്ബ് ,8 ഇംഗ്ലീഷ് ക്ലബ്ബ് ,9 ഹിന്ദി മഞ്ച് ,10 ഹെല്‍ത്ത് ക്ലബ്ബ് , പ്രവൃത്തി പരിചയ ക്ലബ്ബ് .
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.1 ശാസ്ത്രക്ലബ്ബ് ,2 ഊർജ്ജ സംരക്ഷണ സേന ,3 വിദ്യാരംഗം കലാ സാഹിത്യ വേദി, 4 ഹരിത സേന ,5 ഗണിത ശാസ്ത്ര ക്ലബ്ബ് ,6 ഐ.ടി. ക്ലബ്ബ്, 7 സോഷ്യൽ സയൻസ് ക്ളബ്ബ് ,8 ഇംഗ്ലീഷ് ക്ലബ്ബ് ,9 ഹിന്ദി മഞ്ച് ,10 ഹെൽത്ത് ക്ലബ്ബ് , പ്രവൃത്തി പരിചയ ക്ലബ്ബ് .
*  എസ് പി സി
*  എസ് പി സി


==പി റ്റി എ കമ്മിറ്റി  ==
==പി റ്റി എ കമ്മിറ്റി  ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''  കാലയളവ്
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''  കാലയളവ്
       പദ്മനാഭന്‍ പി വി                      12.7.1999  -  31.3.2000
       പദ്മനാഭൻ പി വി                      12.7.1999  -  31.3.2000
       കുഞ്ഞമ്പു പി വി                          1.4.2000  -    9.6.2000
       കുഞ്ഞമ്പു പി വി                          1.4.2000  -    9.6.2000
       തമ്പാന്‍ എ വി                          12.6.2000 -  31.5.2002
       തമ്പാൻ എ വി                          12.6.2000 -  31.5.2002
       പവിത്രന്‍ കെ വി                        6.6.2002  -    6.5.2003
       പവിത്രൻ കെ വി                        6.6.2002  -    6.5.2003
       വിജയലക്ഷമി പി ആര്‍                 30.5.2003 -    10.6.2003
       വിജയലക്ഷമി പി ആർ                 30.5.2003 -    10.6.2003
       ശ്രീധരന്‍ എം                            11.6.2003  -  2.6.2004
       ശ്രീധരൻ എം                            11.6.2003  -  2.6.2004
       മീനാക്ഷി എം എം                        18.6.2004  -  31.5.2005
       മീനാക്ഷി എം എം                        18.6.2004  -  31.5.2005
       ഗോപാലകൃഷ്ണന്‍ ടി എന്‍(ഇന്‍ചാര്‍ജ്)    1.6.2005  -  17.10.2005
       ഗോപാലകൃഷ്ണൻ ടി എൻ(ഇൻചാർജ്)    1.6.2005  -  17.10.2005
       റഷീദബീവി കെ എം                    18.10.2005 -    2.6.2006
       റഷീദബീവി കെ എം                    18.10.2005 -    2.6.2006
       വേണുഗോപാലന്‍ എന്‍                 30.6.2006 -    31.5.2007
       വേണുഗോപാലൻ എൻ                 30.6.2006 -    31.5.2007
       രാമചന്ദ്രന്‍ പി വി                        1.6.2007  -  31.3.2008  
       രാമചന്ദ്രൻ പി വി                        1.6.2007  -  31.3.2008  
       ഗോപാലകൃഷ്ണന്‍ ടി എന്‍(ഇന്‍ചാര്‍ജ്) 1.4.2008  -      30.5.2008
       ഗോപാലകൃഷ്ണൻ ടി എൻ(ഇൻചാർജ്) 1.4.2008  -      30.5.2008
       ശ്യാമള. പി                              31.5.2008  -  25.5.2010
       ശ്യാമള. പി                              31.5.2008  -  25.5.2010
       കുമാരന്‍ പി വി                          26.5.2010  -  31.5.2014
       കുമാരൻ പി വി                          26.5.2010  -  31.5.2014
       ദേവരാജന്‍ പി വി                      5.6.2014  -    3.9.2014
       ദേവരാജൻ പി വി                      5.6.2014  -    3.9.2014
       സുകുമാരന്‍ ടി                          3.9.2014  -    3.6.2016
       സുകുമാരൻ ടി                          3.9.2014  -    3.6.2016
       വിജയന്‍ ടി വി                          3.6.2016  -    2.8.2016
       വിജയൻ ടി വി                          3.6.2016  -    2.8.2016
       ബാലന്‍ എം  (ഇന്‍ചാര്‍ജ്)            2.8.2016  -    12.8.2016
       ബാലൻ എം  (ഇൻചാർജ്)            2.8.2016  -    12.8.2016
       രാഘവന്‍ ടി വി                        12.8.2016  -    2.6.2017
       രാഘവൻ ടി വി                        12.8.2016  -    2.6.2017
       രാമചന്ദ്രന്‍ വി                          2.6.2017  -
       രാമചന്ദ്രൻ വി                          2.6.2017  -


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
*
*
വരി 124: വരി 124:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 17 , കാഞ്ഞങ്ങാട്    നഗരത്തില്‍ നിന്നും 5 കി.മി. അകലത്തായി മടിക്കൈ റോഡില്‍ സ്ഥിതിചെയ്യുന്നു.Link http://maps.google.com/maps?     
* NH 17 , കാഞ്ഞങ്ങാട്    നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി മടിക്കൈ റോഡിൽ സ്ഥിതിചെയ്യുന്നു.Link http://maps.google.com/maps?     
|----
|----
*  
*  
"https://schoolwiki.in/ജി._എച്ച്._എസ്._എസ്._മടിക്കൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്