"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,050: വരി 1,050:

പ്ലസ് വണ്‍ പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും (540 ല്‍ 540) നേടി സുഹാനി. എ (സയന്‍സ് ഗ്രൂപ്പ്), 540 ല്‍ 538മാര്‍ക്ക്  നേടി ആയിഷ ലിയാന (സയന്‍സ് ഗ്രൂപ്പ്), 560 ല്‍ 555 മാര്‍ക്ക്  നേടി സച്ചിന്‍ എ സുരേഷ് (കൊമേഴ്സ് വിത്ത് കംമ്പ്യൂട്ടര്‍ അപ്ളിക്കേഷനുമാണ്) എന്നീ വിദ്യാര്‍ത്ഥികള്‍ സ്കൂളിന്റെ അഭിമാന താരങ്ങളായി.  

വരി 1,104: വരി 1,106:

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകന്‍ മുഹമ്മദ് ഇഖ്‌ബാല്‍ ചടങ്ങിന് നന്ദി പറഞ്ഞു.

വരി 1,122: വരി 1,127:

2016-17 അക്കാദമിക വര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 28 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടി സ്കൂളിന് 94 വിജയ ശതമാനം ലഭിച്ചു. 1. മുഹമ്മദ് ആദില്‍. എ.വി 2. ഫര്‍ഷാദ്. ഒ.പി 3. അഫ്റീന അശ്റഫ് 4. അഫ്റീന്‍ ടി മഖ്ബൂല്‍ 5. മിഥുന.കെ.വി 6. സഈദ ഷെറിന്‍ 7. റുമാന റഷീദ്. വി.കെ 8. അഫ്റാദ് ഹസ്സന്‍ 9. മുഹമ്മദ്  യാസീന്‍ 10. സന്‍ജീദ് സലാം. എ 11. സിദാന്‍ മുഹമ്മദ്. പി.പി 12. നിദ മറിയം 13. നുസുഹ അരിക്കട്ടിയില്‍ 14. ഫാത്തിമ ദീന 15. ഹിബ. പി 16. അസ‌ലക്. ഒ 17. മുഹമ്മദ് അന്‍സബ്. വി.പി 18. നിരഞ്ജന രാജന്‍ 19. മുഹമ്മദ് റഷാദ്. പി 20. വിഗ്നേശ് വിനോദ് 21. അനഘ മുരളീധരന്‍ 22. അപര്‍ണ്ണ. എ.കെ 23. ലബീബ  ഫാത്തിമ. പി.പി 24. റിഫ ഹസ്സന്‍ 25. ജഫ്‌ന‌ു ഫാസില്‍ 26. സജാദ്. എന്‍.പി 27. ഹിബ. പി.എ 28. ഫാത്തിമ. സി.എച്ച് എന്നീ വിദ്യാര്‍ത്ഥികളാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയത്.

വരി 1,168: വരി 1,174:
                   ഹരികൃഷ്ണന്‍. കെ                          ഹരികൃഷ്ണന്‍. ടി                          അബ്ദുല്‍ ഷബീര്‍                          കാവ്യ. എം. എ   

                 [[ചിത്രം:HARIKRISHNAN K.jpg]]                    [[ചിത്രം:HARIKRISHNAN T.jpg]]                    [[ചിത്രം:shabeeeer.jpg]]                    [[ചിത്രം:01-WA0028.jpg]]       

വരി 1,183: വരി 1,191:

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഫുട്ബോള്‍ ടീം സെലക്ഷന്‍ മെയ് പതിനൊന്ന് വ്യാഴായ്ച രാവിലെ 7 മണിക്ക്  സ്കൂള്‍ ഗ്രൗണടില്‍ വച്ച് നടത്തി. നൂറ്റിഇരുപതില്‍ അധികം കളിക്കാര്‍ പങ്കെടുത്ത കേമ്പിന് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകരായ അബ്ദുല്‍ ജലീല്‍, ഷബീറലി മന്‍സൂര്‍, കേരള ബ്ലാസ്റ്റേഴ്സ് കോച്ച് അനില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചട‌ങ്ങില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ എം. എ നജീബ്  അധ്യക്ഷത വഹിച്ചു.

വരി 1,204: വരി 1,213:
   
എസ്. സി. ഇ. ആര്‍. ടി. ഏട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന എന്‍. എം. എം. എസ് (നാഷനല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ്) പരീക്ഷയില്‍ ഈ വര്‍ഷം (2016-17) നമ്മുടെ സ്കൂളില്‍ നിന്ന്  അദ്‌നാന്‍. കെ. ടി, അഭിനവ്. പി, അമല്‍ അല്‍ ഹമര്‍, അലന്‍ നോബിള്‍, സ്വാതി. ടി. കെ എന്നീ അഞ്ച് വിദ്യാര്‍ത്ഥികള്‍ സ്കോളര്‍ഷിപ്പിന് അര്‍ഹത നേടി.

വരി 1,233: വരി 1,244:

ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ വിഷയങ്ങളില്‍ എം. അജിത്ത് (ആര്‍. പി. - എെ. ടി. @ സ്കൂള്‍, കോഴിക്കോട്) സിറാജ് കാസിം (ഡി. ആര്‍. ജി. ട്രൈനര്‍ , കോഴിക്കോട്) എന്നിവര്‍ ക്ലാസ്സ് എടുത്തു. വിദ്യാലയങ്ങളിലെ ഐ. സി. ടി. അധിഷ്ഠിത പഠനം കാര്യക്ഷമമാക്കുന്നതില്‍ വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കുക എന്നതാണ്  ' [[കുട്ടിക്കൂട്ടം]] ' പദ്ധതിയുടെ  മുഖ്യലക്ഷ്യം.

വരി 1,257: വരി 1,269:

ഏഴാം ക്ലാസ് പരീക്ഷ എഴുതിയ വിവിധ സ്കൂളുകളിലെ ആണ്‍കുട്ടികള്‍ക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) വേണ്ടി നടത്തിയ  ഈ മത്സരപ്പരീക്ഷയില്‍ മികവ് പുലര്‍ത്തുന്ന 50 കുട്ടികള്‍ക്ക് സൗജന്യ അഭിരുചി നിര്‍ണ്ണയ കേമ്പിലേക്ക് അവസരം ലഭിക്കും.

വരി 1,277: വരി 1,292:

ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ കെ. കോയ മാസ്റ്റര്‍ പരിപാടി ഉത്ഘാടനം ചെയ്തു. മുന്‍ പ്രിന്‍സിപ്പാള്‍ കെ. പി. കു‍ഞ്ഞഹമ്മദ് അദ്ധ്യക്ഷത വഹിച്ചു . സ്കൂള്‍ മാനേജര്‍ കെ. കു‍ഞ്ഞലവി ഉപഹാരം നല്‍കി. ഡെപ്യൂട്ടി എച്ച്. എം. വി. സി. അശ്റഫ്, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകരായ മുഹമ്മദ് ഇഖ്‍ബാല്‍, സി. പി. സൈഫുദ്ദീന്‍, ഫോസ ട്രൈനര്‍ നൗഷാദ്, റഷീദ് എന്നിവര്‍ സംസാരിച്ചു.  

വരി 1,294: വരി 1,311:

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സ്കൂളില്‍ നടത്തുന്നു വിവിധ പ്രനര്‍ത്തനങ്ങള്‍ക്കുള്ള  മാതൃഭൂമി സീഡിന്റെ ഈ വര്‍ഷത്തെ പ്രോല്‍സാഹന സമ്മാനം നമ്മുടെ സ്കൂളിന് ലഭിച്ചു. പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ ചിത്ര. എം. ജോയിന്‍റ് കണ്‍വീനര്‍ ബീരാന്‍കോയ. ടി. സ്റ്റുഡന്‍റ് കണ്‍വീനര്‍ അജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പരിപാടികള്‍ സ്കൂളില്‍ നടത്തിയിരുന്നത്.

വരി 1,329: വരി 1,347:

ജോയിന്റ് സ്റ്റുഡന്റ് ഐ. ടി. കോര്‍ഡിനേറ്റര്‍സ്: അമല്‍ അല്‍ ഹമര്‍, ഗോപിക, അവന്തിക, സയ്യിദ് ഇസ്സത്ത് മുസമ്മില്‍  