"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,566: വരി 1,566:

ജി. വി. എച്ച്. എസ്സ്. എസ്സ്. ചെറുവണ്ണൂരില്‍ വച്ച് നടന്ന ഈ വര്‍ഷത്തെ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിന് മികച്ച നേട്ടം.

പ്രൈമറി വിഭാഗം പ്രവൃത്തിപരിചയ മേളയില്‍ ഫറോക്ക് സബ്‌ജില്ല ഒാവറോള്‍ ഒന്നാം സ്ഥാനം ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കരശ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം, പ്രവൃത്തിപരിചയം, എെ. ടി എന്നീ വിഷയങ്ങളില്‍ ഒാവറോള്‍ രണ്ടാം സ്ഥാനവും, പ്രൈമറി വിഭാഗത്തില്‍ എെ. ടി മേളയില്‍ ഒാവറോള്‍ രണ്ടാം സ്ഥാനവും നേടി  ഈ വര്‍ഷത്തെ ഫറോക്ക് സബ്‌ജില്ല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേളയില്‍ ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മികച്ച വിജയം കരസ്ഥമാക്കി.

അസ്സംബ്ലിയില്‍ സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.  