"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 301: | വരി 301: | ||
ചടങ്ങില്‍ | ചടങ്ങില്‍ കോഴിക്കോട് ഡി. ഡി. ഗിരീഷ് ചോലയില്‍, ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രധാനാദ്ധ്യാപകന് എം. എ. നജീബ്, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, കോഴിക്കോട് റവന്യൂ ജില്ല സ്പോര്‍ട്സ് & ഗെയിംസ് സെക്രട്ടറിയും ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികാദ്ധ്യാപകനുമായ ശബീറലി മന്‍സൂര്‍, ഹൈസ്കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ. മുനീര്‍, കായികാദ്ധ്യാപകന്‍ വി. പി. അബ്ദുല്‍ ജലീല്‍, അദ്ധ്യാപകരായ സി. പി. സൈഫുദ്ദീന്, മുഹമ്മദ് ഇഖ്ബാല്‍ എന്നിവര്‍ സംബന്ധിച്ചു. | ||
കേരളത്തിലെ പതിനാല് റവന്യൂ ജില്ലകളില്‍ നിന്നായി 42 ടീമുകള്‍ നത്സരത്തില്‍ പങ്കെടുത്തു. അണ്ടര്‍ 14 വിഭാഗത്തില്‍ ആണ്‍കുട്ടികളുടേയും അണ്ടര്‍ 17 വിഭാഗത്തില്‍ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ടീമുകളാണ് പങ്കെടുത്തത്. | |||