"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 190: വരി 190:




' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സ്കൂള്‍ ഐ ടി കോര്‍ഡിനേറ്റര്‍ സിറാജ് കാസിം പുതിയ അംഗങ്ങല്‍ക്ക് വിശദീകരിച്ച് കൊടുത്തു. ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക് ട്രോണിക്സ് എന്നീ മേഖലകളെക്കുറിച്ച്   സിറാജ് കാസിം, വി. എം. ശിഹാബുദ്ദീന്‍ എന്നിവര്‍ കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു.  
' കുട്ടിക്കൂട്ടം ' പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സ്കൂള്‍ ഐ ടി കോര്‍ഡിനേറ്റര്‍ സിറാജ് കാസിം പുതിയ അംഗങ്ങല്‍ക്ക് വിശദീകരിച്ച് കൊടുത്തു. ആനിമേഷന്‍ & മള്‍ട്ടീമീഡിയ, ഹാര്‍ഡ് വെയര്‍, ഭാഷാ കംമ്പ്യൂട്ടിങ്, ഇന്‍റര്‍നെറ്റും സൈബര്‍സുരക്ഷയും, ഇലക്ട്രോണിക്സ് എന്നീ മേഖലകളെക്കുറിച്ച് സിറാജ് കാസിം, വി. എം. ശിഹാബുദ്ദീന്‍ എന്നിവര്‍ അംഗങ്ങള്‍ക്ക് ക്ലാസ്സെടുത്തു.  




51 പുതിയ അംഗങ്ങളാണ്  ഈ വര്‍ഷം ഞങ്ങളുടെ സ്കൂള്‍ ' കുട്ടിക്കൂട്ടം ' പദ്ധതിയിലുള്ളത്. യോഗത്തില്‍ സ്റ്റുഡന്റ് ഐ ടി കോര്‍ഡിനേറ്റര്‍ ആശിഷ് റോഷന്‍  സ്വാഗതവും, ജോയിന്റ് സ്റ്റുഡന്റ് ഐ ടി കോര്‍ഡിനേറ്റര്‍ ഗോപിക നന്ദിയും പറഞ്ഞ‍ു.   
51 പുതിയ അംഗങ്ങളാണ്  ഈ വര്‍ഷം ഞങ്ങളുടെ സ്കൂള്‍ ' കുട്ടിക്കൂട്ടം ' പദ്ധതിയിലുള്ളത്. യോഗത്തില്‍ സ്റ്റുഡന്റ് ഐ. ടി കോര്‍ഡിനേറ്റര്‍ ആശിഷ് റോഷന്‍  സ്വാഗതവും, ജോയിന്റ് സ്റ്റുഡന്റ് ഐ. ടി കോര്‍ഡിനേറ്റര്‍ ഗോപിക നന്ദിയും പറഞ്ഞ‍ു.