"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 897: വരി 897:




ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ (FOSA) ദുബായ് ചാപ്റ്ററിന്റെ (ഫോഡറ്റ് ) ആഭിമുഖ്യത്തില്‍, മലബാറിലെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആണ്‍കുട്ടികള്‍ക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) പൂര്‍ണമായും സൗജന്യമായി നടത്തിവരുന്ന സൗജന്യ അഭിരുചി നിര്‍ണ്ണയ കേമ്പിന്റെ സമാപനവും ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ എസ്സ്. എസ്സ്. എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദവും മേയ് 20 ന്  ശനിയാഴ്ച്ച സ്കൂള്‍ ഓ‍ഡിറ്റോ‌റിയത്തില്‍ വച്ച് മാനേജര്‍ കെ. കു‍ഞ്ഞലവി ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ ഫോഡറ്റ് ചെയര്‍മാന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുന്‍ഹെഡ്മാസ്റ്റര്‍ കെ. കോയ സ്വാഗതപ്രസംഗം നടത്തി. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് എന്നിവര്‍ പ്രസംഗിച്ചുു. ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകന്‍ മുഹമ്മദ് ഇഖ്‌ബാല്‍ നന്ദി പറഞ്ഞു. ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ പതിന‍ഞ്ച് വിദ്ധ്യാര്‍ത്ഥികളില്‍ ഏഴ് വിദ്ധ്യാര്‍ത്ഥികള്‍ക്ക് എസ്സ്. എസ്സ്. എല്‍. സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എഫ്ലസും, നാല് വിദ്ധ്യാര്‍ത്ഥികള്‍ക്ക് ഒന്‍പത് എഫ്ലസും, ഭാക്കി വിദ്ധ്യാര്‍ത്ഥികള്‍ക്ക് എട്ട് എഫ്ലസും ലഭിച്ചു. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ സ്കൂള്‍ മാനേജര്‍ കെ. കു‍ഞ്ഞലവി സമര്‍പ്പിച്ചു.
ഫാറൂഖ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷന്‍ (FOSA) ദുബായ് ചാപ്റ്ററിന്റെ (ഫോഡറ്റ് ) ആഭിമുഖ്യത്തില്‍, മലബാറിലെ വിവിധ ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആണ്‍കുട്ടികള്‍ക്ക് (ഇംഗ്ലീഷ് / മലയാളം മീഡിയം) പൂര്‍ണമായും സൗജന്യമായി നടത്തിവരുന്ന സൗജന്യ അഭിരുചി നിര്‍ണ്ണയ കേമ്പിന്റെ സമാപനവും ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ എസ്സ്. എസ്സ്. എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദവും മേയ് 20 ന്  ശനിയാഴ്ച്ച സ്കൂള്‍ ഓ‍ഡിറ്റോ‌റിയത്തില്‍ വച്ച് മാനേജര്‍ കെ. കു‍ഞ്ഞലവി ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ ഫോഡറ്റ് ചെയര്‍മാന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുന്‍ഹെഡ്മാസ്റ്റര്‍ കെ. കോയ സ്വാഗതപ്രസംഗം നടത്തി. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം. എ. നജീബ് എന്നിവര്‍ പ്രസംഗിച്ചുു.  




ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ പതിന‍ഞ്ച് വിദ്ധ്യാര്‍ത്ഥികളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എഫ്ലസ് ലഭിച്ച ഏഴ് വിദ്ധ്യാര്‍ത്ഥികള്‍ക്ക് ഫോഡറ്റിന്റെ കീഴില്‍ നൂറ് ശതമാനം സ്കോളര്‍ഷിപ്പോടെ എെ. എ. എസ്സ്, എെ. പി. എസ്സ്, മെഡിക്കല്‍-എഞ്ചിനീയറിങ്ങ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷല്‍ കോച്ചിംഗിന് പ്രമുഖ സ്ഥാപനങ്ങളില്‍  ഇപ്പോള്‍ തന്നെ അഡ്മിഷന്‍ ലഭിച്ചു കഴിഞ്ഞു.
ഫോഡറ്റിന്റെ ആദ്യ ബാച്ചിലെ പതിന‍ഞ്ച് വിദ്ധ്യാര്‍ത്ഥികളില്‍ ഏഴ് വിദ്ധ്യാര്‍ത്ഥികള്‍ക്ക് എസ്സ്. എസ്സ്. എല്‍. സി. പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എഫ്ലസും, നാല് വിദ്ധ്യാര്‍ത്ഥികള്‍ക്ക് ഒന്‍പത് എഫ്ലസും, ഭാക്കി വിദ്ധ്യാര്‍ത്ഥികള്‍ക്ക് എട്ട് എഫ്ലസും ലഭിച്ചു. ഇവര്‍ക്കുള്ള ഉപഹാരങ്ങള്‍ സ്കൂള്‍ മാനേജര്‍ കെ. കു‍ഞ്ഞലവി സമര്‍പ്പിച്ചു.
 
 
മുഴുവന്‍ വിഷയങ്ങള്‍ക്കും എ ഫ്ലസ് ലഭിച്ച ഫോഡറ്റിന്റെ ഏഴ് വിദ്ധ്യാര്‍ത്ഥികള്‍ക്ക് ഫോഡറ്റിന്റെ കീഴില്‍ നൂറ് ശതമാനം സ്കോളര്‍ഷിപ്പോടെ എെ. എ. എസ്സ്, എെ. പി. എസ്സ്, മെഡിക്കല്‍-എഞ്ചിനീയറിങ്ങ് തുടങ്ങിയ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള സ്പെഷല്‍ കോച്ചിംഗിന് പ്രമുഖ സ്ഥാപനങ്ങളില്‍  ഇപ്പോള്‍ തന്നെ അഡ്മിഷന്‍ ലഭിച്ചു കഴിഞ്ഞു.
 
 
ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകന്‍ മുഹമ്മദ് ഇഖ്‌ബാല്‍ ചടങ്ങിന് നന്ദി പറഞ്ഞു.