"എ എം എൽ പി എസ് കൈലമഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 124: വരി 124:


===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
നമ്മുടെ വിദ്യാലയത്തിൽ 2016-17 വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു.എ .വനജ,വി.കെ, ഷിജു,അനുരാധ .ടി.വിഎന്നീ അധ്യാപകരാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത്. 20വിദ്യാർത്ഥികൾ അടങ്ങുന്ന ക്ലബ്ബ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നത് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്. സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്യദിന റാലി യും സംഘടിപ്പിച്ചു. ഇതിനു പുറമെ വിവിധ ദിനാചരണങ്ങളിൽ പ്ലക്കാർഡും മുദ്രാ ഗീതവുമായി സ്കൂളിലും പരിസരത്തും റാലികൾ സംഘടിപ്പിച്ചു വരുന്നു. ശുചീകരണ പ്രവർത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും ക്ലബ്ബ് സജീവ പങ്കാളിത്തം വഹിക്കുന്നു.
നമ്മുടെ വിദ്യാലയത്തിൽ 2017-18 വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു.നെജിയ അബ്ദുള്ള ,അഷിത .എസ് എന്നീ അധ്യാപകരാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത്. 20വിദ്യാർത്ഥികൾ അടങ്ങുന്ന ക്ലബ്ബ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നത് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്. സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്യദിന റാലി യും സംഘടിപ്പിച്ചു. ഇതിനു പുറമെ വിവിധ ദിനാചരണങ്ങളിൽ പ്ലക്കാർഡും മുദ്രാ ഗീതവുമായി സ്കൂളിലും പരിസരത്തും റാലികൾ സംഘടിപ്പിച്ചു വരുന്നു. ശുചീകരണ പ്രവർത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും ക്ലബ്ബ് സജീവ പങ്കാളിത്തം വഹിക്കുന്നു.


=== എൻെറ വിദ്യാലയം===
=== എൻെറ വിദ്യാലയം===
"https://schoolwiki.in/എ_എം_എൽ_പി_എസ്_കൈലമഠം" എന്ന താളിൽനിന്ന് ശേഖരിച്ചത്