"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1,452: വരി 1,452:




കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന് സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേള യു.പി, ഹൈസ്കൂള്‍തലങ്ങളിലായി ഒക്ടോബര്‍ 14 വെള്ളിയാഴ്ച സ്കൂളില്‍ നടത്തി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ഉല്‍ഘാടനം ചെയ്തു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. കെ.എം.ശരീഫ ബീഗം സ്വാഗതം പറഞ്ഞ‍ു.  
കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന് സ്കൂള്‍തല ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിത-പ്രവൃത്തിപരിചയ-എെ.ടി മേള യു.പി, ഹൈസ്കൂള്‍തലങ്ങളിലായി ഒക്ടോബര്‍ 14 വെള്ളിയാഴ്ച സ്കൂളില്‍ നടത്തി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ഉല്‍ഘാടനം ചെയ്തു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. കെ.എം.ശരീഫ ബീഗം സ്വാഗതം പറഞ്ഞ‍ു.  




വരി 1,516: വരി 1,516:




കുട്ടികളിലും സമൂഹത്തിലും നല്ല ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തുന്നതിന് വേണ്ടി ഹെല്‍ത്ത് ക്ലബ്ബിന്റെ കീഴില്‍ സെപ്റ്റംബര്‍ 7  (ബുധന്‍) ന് സ്കൂളില്‍ മെ‍ഡിക്കല്‍കേമ്പ്  നടത്തി. കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള മലബാര്‍ ഹോസ്പിറ്റല്‍ സ്റ്റാഫ് വൃക്കരോഗങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. മെ‍ഡിക്കല്‍കേമ്പും നടത്തിയിരുനനു. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം.എ നജീബ്  കേമ്പ് ഉല്‍ഘാടനം ചെയ്തു. കണ്‍വീനര്‍ ഷറീന. കെ.പി അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, പ്രൈമറി വിഭാഗം സീനിയര്‍ അദ്ധ്യാപിക കെ. റാബിയ എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. സ്കൂള്‍ ലീഡര്‍ എം.എം. സമീല്‍ നന്ദി പറ‍ഞ്ഞ‌ു.  
കുട്ടികളിലും സമൂഹത്തിലും നല്ല ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തുന്നതിന് വേണ്ടി ഹെല്‍ത്ത് ക്ലബ്ബിന്റെ കീഴില്‍ സെപ്റ്റംബര്‍ 7  (ബുധന്‍) ന് സ്കൂളില്‍ മെ‍ഡിക്കല്‍കേമ്പ്  നടത്തി. കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള മലബാര്‍ ഹോസ്പിറ്റല്‍ സ്റ്റാഫ് വൃക്കരോഗങ്ങളെക്കുറിച്ചും ക്ലാസ്സെടുത്തു. മെ‍ഡിക്കല്‍കേമ്പും നടത്തിയിരുനനു. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം.എ നജീബ്  കേമ്പ് ഉല്‍ഘാടനം ചെയ്തു. കണ്‍വീനര്‍ ഷറീന. കെ. പി അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, പ്രൈമറി വിഭാഗം സീനിയര്‍ അദ്ധ്യാപിക കെ. റാബിയ എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു. സ്കൂള്‍ ലീഡര്‍ എം. എം. സമീല്‍ നന്ദി പറ‍ഞ്ഞ‌ു.  




വരി 1,537: വരി 1,537:




ഈ വര്‍ഷത്തെ അദ്ധ്യാപകദിനം വിദ്യാരംഗം കലാ സാഹിത്യ വേദിയും, മലയാളം ക്ലബ്ബും സംയുക്തമായി നടത്തി. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം.എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനും, നമ്മുടെ സ്കൂളിലെ മുന്‍ ഭാഷാദ്ധ്യാപകനുമായ കാസിം വാടാനപ്പള്ളി, സംസ്ഥാന പ്രധാനാദ്ധ്യാപക അവാര്‍ഡ്ജേതാവും നമ്മുടെ സ്കൂളിന്റെ മുന്‍പ്രധാനാദ്ധ്യാപകനുമായ കെ. കോയ എന്നിവര്‍ ആയിരുന്നു അദ്ധ്യാപകദിനത്തിലെ മുഖ്യാതിഥികള്‍. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം അദ്ധ്യാപകദിനത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. മുഖ്യാതിഥികള്‍ അവരവരുടെ അദ്ധ്യാപക ജിവിതാനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവച്ചു. ചടങ്ങില്‍  ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെ‍ഡ്മാസ്റ്റര്‍ എം.എ നജീബ് എന്നിവര്‍ കാസിം സാറേയും, കോയ സാറേയും പൊന്നാട അണിയിച്ച് ആദരിച്ചു.  
ഈ വര്‍ഷത്തെ അദ്ധ്യാപകദിനം വിദ്യാരംഗം കലാ സാഹിത്യ വേദിയും, മലയാളം ക്ലബ്ബും സംയുക്തമായി നടത്തി. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം.എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. അദ്ധ്യാപകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനും, നമ്മുടെ സ്കൂളിലെ മുന്‍ ഭാഷാദ്ധ്യാപകനുമായ കാസിം വാടാനപ്പള്ളി, സംസ്ഥാന പ്രധാനാദ്ധ്യാപക അവാര്‍ഡ്ജേതാവും നമ്മുടെ സ്കൂളിന്റെ മുന്‍പ്രധാനാദ്ധ്യാപകനുമായ കെ. കോയ എന്നിവര്‍ ആയിരുന്നു അദ്ധ്യാപകദിനത്തിലെ മുഖ്യാതിഥികള്‍. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം അദ്ധ്യാപകദിനത്തിനെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. മുഖ്യാതിഥികള്‍ അവരവരുടെ അദ്ധ്യാപക ജിവിതാനുഭവങ്ങള്‍ കുട്ടികളുമായി പങ്കുവച്ചു. ചടങ്ങില്‍  ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് എന്നിവര്‍ കാസിം സാറേയും, കോയ സാറേയും പൊന്നാട അണിയിച്ച് ആദരിച്ചു.  




വരി 1,567: വരി 1,567:




ഡപ്യൂട്ടി എച്ച്.എം വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, എം. ഇക്ബാല്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.  
ഡപ്യൂട്ടി എച്ച്. എംവി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, എം. ഇക്ബാല്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.  




വരി 1,591: വരി 1,591:
                                                                                                                                    
                                                                                                                                    


ആഗസ്റ്റ് 15സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ്  ദേശീയ പതാക ഉയര്‍ത്തി, സല്യൂട്ട് സ്വീകരിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സ്റ്റാഫ് സെക്രട്ടറി എം.എ. മുനീര്‍ സോഷ്യല്‍ സയന്‍സ്  അദ്ധ്യാപകരായ നസീറ. ടി.എ, ഷറഫുദ്ദീന്‍ സ്കൂള്‍ ലീഡര്‍ സമീല്‍ എം.എം, മുഹമ്മദ് ആദില്‍ എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ദേശഭക്തി ഗാനാലാപന മത്സരം, പ്രസംഗ മത്സരം, ക്വിസ്സ് മത്സരം, പോസ്റ്റര്‍ രചന മത്സരം, വീഡിയോ പ്രദര്‍ശനം,  ചുമർപത്ര നിർമ്മാണവും പ്രദർശനവും, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ തുടങ്ങിയവ നടന്നു .   
ആഗസ്റ്റ് 15സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ്  ദേശീയ പതാക ഉയര്‍ത്തി, സല്യൂട്ട് സ്വീകരിച്ചു. ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം സ്റ്റാഫ് സെക്രട്ടറി എം .എ. മുനീര്‍ സോഷ്യല്‍ സയന്‍സ്  അദ്ധ്യാപകരായ നസീറ. ടി. എ, ഷറഫുദ്ദീന്‍ സ്കൂള്‍ ലീഡര്‍ സമീല്‍ എം.എം, മുഹമ്മദ് ആദില്‍ എന്നിവര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ദേശഭക്തി ഗാനാലാപന മത്സരം, പ്രസംഗ മത്സരം, ക്വിസ്സ് മത്സരം, പോസ്റ്റര്‍ രചന മത്സരം, വീഡിയോ പ്രദര്‍ശനം,  ചുമർപത്ര നിർമ്മാണവും പ്രദർശനവും, കുട്ടികളുടെ വിവിധ കലാപരിപാടികള്‍ തുടങ്ങിയവ നടന്നു .   




ചട‌ങ്ങില്‍ ഡപ്യൂട്ടി എച്ച്. എംമുഹമ്മദ് അശ്റഫ്. വി.സി അധ്യക്ഷത വഹിച്ചു. മധുര വിതരണം നടന്നു. സോഷ്യല്‍ സയന്‍സ് ക്ലബ് കണ്‍വീനര്‍: ജാഫര്‍. എ, സ്റ്റുഡന്‍റ് കണ്‍വീനര്‍: ഹര്‍ഷ -10 എെ, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: മെന്‍ഹ. പി -6 ഡി  അദ്ധ്യാപകരായ ജാഫര്‍. എ, മുഹമ്മദ് സൈദ്. കെ.സി, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ചട‌ങ്ങില്‍ ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി. അധ്യക്ഷത വഹിച്ചു. മധുര വിതരണം നടന്നു. സോഷ്യല്‍ സയന്‍സ് ക്ലബ് കണ്‍വീനര്‍: ജാഫര്‍. എ, സ്റ്റുഡന്‍റ് കണ്‍വീനര്‍: ഹര്‍ഷ -10 എെ, സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍: മെന്‍ഹ. പി -6 ഡി  അദ്ധ്യാപകരായ ജാഫര്‍. എ, മുഹമ്മദ് സൈദ്. കെ. സി, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




വരി 1,612: വരി 1,612:




വിദ്യാര്‍ഥികളുടെ ആവേശം ഇലക്ഷന് പുത്തനുണര്‍വ് നല്‍കി. ജനാധിപത്യ പ്രക്രിയയുടെ വിവിധ വശങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു മനസ്സിലാക്കുന്നതിനുതകും വിധമാണ് ജനാധിപത്യവേദി സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സംഘടിപ്പിച്ചത്.  ജനാധിപത്യവേദി കണ്‍വീനര്‍ മുഹമ്മദ് സൈദ്. കെ.സിയും മറ്റ് സോഷ്യല്‍ സയന്‍സ് അദ്ധ്യാപകരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വിദ്യാര്‍ഥികളുടെ ആവേശം ഇലക്ഷന് പുത്തനുണര്‍വ് നല്‍കി. ജനാധിപത്യ പ്രക്രിയയുടെ വിവിധ വശങ്ങള്‍ വിദ്യാര്‍ഥികള്‍ക്കു മനസ്സിലാക്കുന്നതിനുതകും വിധമാണ് ജനാധിപത്യവേദി സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സംഘടിപ്പിച്ചത്.  ജനാധിപത്യവേദി കണ്‍വീനര്‍ മുഹമ്മദ് സൈദ്. കെ. സിയും മറ്റ് സോഷ്യല്‍ സയന്‍സ് അദ്ധ്യാപകരും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.




വരി 1,654: വരി 1,654:




ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂണ്‍ 27 ന് (തിങ്കള്‍) ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് കോഴിക്കോട് ജുവനൈല്‍ വിഗ് ഇന്‍സപെക്ടര്‍ രാധാകൃഷ്ണന്‍  ലഹരി ഉപയോഗത്തെക്ക‌ുറിച്ചും അതിന്റെ ദ‌ൂഷ്യവഷങ്ങളെ ക്ക‌ുറിച്ചും വളരെ വിശദമായി ക്ലാസ്സെടുത്തു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി.സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, ക്ലബ്ബ് കോഡിനേറ്റര്‍ ടി. അബ്ദുനാസര്‍ എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു.  
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജൂണ്‍ 27 ന് (തിങ്കള്‍) ലഹരി വിരുദ്ധ ക്ലബ്ബിന്റെ കീഴില്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് കോഴിക്കോട് ജുവനൈല്‍ വിഗ് ഇന്‍സപെക്ടര്‍ രാധാകൃഷ്ണന്‍  ലഹരി ഉപയോഗത്തെക്ക‌ുറിച്ചും അതിന്റെ ദ‌ൂഷ്യവഷങ്ങളെ ക്ക‌ുറിച്ചും വളരെ വിശദമായി ക്ലാസ്സെടുത്തു. ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുല്‍ മുനീര്‍, ക്ലബ്ബ് കോഡിനേറ്റര്‍ ടി. അബ്ദുനാസര്‍ എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു.  




വരി 1,682: വരി 1,682:




മാനേജര്‍ കെ. കു‍ഞ്ഞലവി, മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി പ്രൊഫ: ഇമ്പിച്ചികോയ, മുന്‍ പി. ടി. എ. പ്രസി‌‌ഡന്റ്‌ ലത്തീഫ്, എന്‍. കെ. മുഹമ്മദലി, പ്രൊഫ: പി.മുഹമ്മദ് കുട്ടശ്ശേരി, പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, പി. മഹബൂബ്, വി. എം. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം.എ. നജീബ്, മുന്‍ഹെഡ്‌മാസ്റ്റര്‍ കെ. കോയ എന്നിവര്‍ വിജയികള്‍ക്കുള്ള കേഷ് അവാര്‍ഡും ട്രോഫികളും സമ്മാനിച്ചു. പ്ലസ് ടു പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന വിജയം നേടിയ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള കേഷ് അവാര്‍ഡ് വി. കെ. സി. ഗ്രൂപ്പ് ഒാഫ് കമ്പനീസ് എം. ഡി. ശ്രീ. റഫീഖ് നിര്‍വ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. വി.സി. മുഹമ്മദ് അശ്റഫ് നന്ദി പറഞ്ഞു.     
മാനേജര്‍ കെ. കു‍ഞ്ഞലവി, മാനേജിങ്ങ് കമ്മിറ്റി സെക്രട്ടറി പ്രൊഫ: ഇമ്പിച്ചികോയ, മുന്‍ പി. ടി. എ. പ്രസി‌‌ഡന്റ്‌ ലത്തീഫ്, എന്‍. കെ. മുഹമ്മദലി, പ്രൊഫ: പി.മുഹമ്മദ് കുട്ടശ്ശേരി, പ്രിന്‍സിപ്പാള്‍ കെ. ഹാഷിം, പി. മഹബൂബ്, വി. എം. ഹാഷിം, ഹെഡ്മാസ്റ്റര്‍ എം. എ. നജീബ്, മുന്‍ഹെഡ്‌മാസ്റ്റര്‍ കെ. കോയ എന്നിവര്‍ വിജയികള്‍ക്കുള്ള കേഷ് അവാര്‍ഡും ട്രോഫികളും സമ്മാനിച്ചു. പ്ലസ് ടു പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന വിജയം നേടിയ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള കേഷ് അവാര്‍ഡ് വി. കെ. സി. ഗ്രൂപ്പ് ഒാഫ് കമ്പനീസ് എം. ഡി. ശ്രീ. റഫീഖ് നിര്‍വ്വഹിച്ചു. ഡപ്യൂട്ടി എച്ച്. എം. വി.സി. മുഹമ്മദ് അശ്റഫ് നന്ദി പറഞ്ഞു.     




വരി 1,699: വരി 1,699:




ജൂണ്‍ 5 – പരിസ്‌ഥിതി ദിനമായ ജൂണ്‍ 5 ഞായറാഴ്ച ആയതിനാല്‍ ജൂണ്‍ 6ാം തീയതി തിങ്കളാഴ്ചയാണ് സ്കൂളില്‍ പരിസ്ഥിതി ദിനം കൊണ്ടാടിയത്. 6ാം തീയതി തിങ്കളാഴ്ച പരിസ്ഥിതി ക്ലബ്ബിനു കീഴില്‍ അസ്സംബ്ലി കൂടി. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് പരിസ്ഥിതിദിന സന്ദേശം നല്‍കി. സ്കൂള്‍ ലീഡര്‍ എം.എം. സമീല്‍ പരിസ്ഥിതിദിനപ്രതിജ്ഞ ചൊല്ലുകയും കുട്ടികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് സ്കൂള്‍ ബുള്ളറ്റിന്‍ ബോര്‍ഡ് മനോഹരമാക്കി. സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും വൃക്ഷത്തൈ വിതരണം നടത്തി. സ്കൂളില്‍ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചു.  
ജൂണ്‍ 5 – പരിസ്‌ഥിതി ദിനമായ ജൂണ്‍ 5 ഞായറാഴ്ച ആയതിനാല്‍ ജൂണ്‍ 6ാം തീയതി തിങ്കളാഴ്ചയാണ് സ്കൂളില്‍ പരിസ്ഥിതി ദിനം കൊണ്ടാടിയത്. 6ാം തീയതി തിങ്കളാഴ്ച പരിസ്ഥിതി ക്ലബ്ബിനു കീഴില്‍ അസ്സംബ്ലി കൂടി. സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം. എ നജീബ് പരിസ്ഥിതിദിന സന്ദേശം നല്‍കി. സ്കൂള്‍ ലീഡര്‍ എം. എം. സമീല്‍ പരിസ്ഥിതിദിനപ്രതിജ്ഞ ചൊല്ലുകയും കുട്ടികളും അദ്ധ്യാപകരും ഏറ്റു ചൊല്ലുകയും ചെയ്തു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ ചിത്രങ്ങളും സൃഷ്ടികളും കൊണ്ട് സ്കൂള്‍ ബുള്ളറ്റിന്‍ ബോര്‍ഡ് മനോഹരമാക്കി. സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും വൃക്ഷത്തൈ വിതരണം നടത്തി. സ്കൂളില്‍ വിവിധ ഭാഗങ്ങളില്‍ മരങ്ങള്‍ വച്ചു പിടിപ്പിച്ചു.  




വരി 1,705: വരി 1,705:




പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ ചിത്ര. എം. മറ്റ് അദ്ധ്യാപകര്‍, സ്റ്റുഡന്‍റ് കണ്‍വീനര്‍ അജിത്ത് സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍ അനസ് ബാന‌ു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എം. എ ഗഫൂര്‍, സി.പി. സൈഫുദ്ധീന്‍ എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു.   
പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ ചിത്ര. എം. മറ്റ് അദ്ധ്യാപകര്‍, സ്റ്റുഡന്‍റ് കണ്‍വീനര്‍ അജിത്ത് സ്റ്റുഡന്‍റ് ജോയിന്‍റ് കണ്‍വീനര്‍ അനസ് ബാന‌ു തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എം. എ ഗഫൂര്‍, സി. പി. സൈഫുദ്ധീന്‍ എന്നിവര്‍ ആശംസ‍‍‍‍കളര്‍പ്പിച്ചു.