"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
==ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. സ്കൂള്‍ പത്രം==

                                                                                       '''2017 - 18'''   
                                                                                       '''2017 - 18'''   
'''സ്കൂള്‍ കലോല്‍സവം'''
'''27 ഒക്ടോബര്‍ 2017 - വ്യാഴം'''
'''ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂള്‍'''
            [[ചിത്രം:Kkaallool.JPG]]                [[ചിത്രം:01. Kaalol.JPG]]                [[ചിത്രം:KKKlllooolll.JPG]]
            [[ചിത്രം:kalolssss.JPG]]                [[ചിത്രം:kalooolssssa.JPG]]                [[ചിത്രം:kalllooolllsa.JPG]]
2016-17 വര്‍ഷത്തെ സ്കൂള്‍ കലോല്‍സവം  ഒക്ടോബര്‍ 27, 28, 29 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലായി നടന്നു. മലയാള സിനിമരംഗത്തെ ഇതിഹാസ സംഗീത സംവിധായകന്‍ ബാബുരാജിന്റെ ചെറുമകള്‍ നിമിഷ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.  ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ കെ. ഹാഷിം ചടങ്ങിന് അധ്യക്ഷത വഹിച്ചു. കലോല്‍സവം കണ്‍വീനര്‍ കെ. മുനീര്‍ സ്വാഗതം പറഞ്ഞ‍ു.
ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ്, സ്റ്റാഫ് സെക്രട്ടറി എം.എ. മുനീര്‍, ഡപ്യൂട്ടി എച്ച്. എം. മുഹമ്മദ് അശ്റഫ്. വി. സി,  പി. ടി. എ. പ്രസിഡന്‍ണ്ട് ജാഫര്‍, വൈസ് പ്രസിഡന്‍ണ്ട് യു. കെ  അഷ്റഫ് തുടങ്ങിയവര്‍  സംസാരിച്ചു. ഹയര്‍ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ഫാജിദ് നന്ദി പറഞ്ഞ‍ു.
തുടര്‍ന്ന കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ആരങ്ങേറി.

വരി 1,340: വരി 1,316:

അസ്സംബ്ലിയില്‍ സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.  
അസ്സംബ്ലിയില്‍ സ്കൂള്‍ ഹെ‍ഡ്മാസ്റ്റര്‍ എം. എ. നജീബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.  
'''സ്കൂള്‍ കലോല്‍സവം'''
'''27 ഒക്ടോബര്‍ 2016 - വ്യാഴം'''