"ജി.എച്ച്. എസ്. കൊളപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം) |
(ുുപ) |
||
വരി 37: | വരി 37: | ||
'''അടുത്തകാലത്തായി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ശ്രമഫലമായി 12 ക്ലാസ്മുറികളുള്ള കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കിയത് വലിയ നേട്ടമായി കരുതുന്നു. കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍, ഫര്‍ണീച്ചറുകള്‍ തുടങ്ങിയവയെല്ലാം ത്രിതല പഞ്ചായത്തിന്റെ സഹകരണത്തോടെ നമുക്ക് ലഭിച്ചിട്ടുണ്ട്.''' | '''അടുത്തകാലത്തായി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ശ്രമഫലമായി 12 ക്ലാസ്മുറികളുള്ള കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കിയത് വലിയ നേട്ടമായി കരുതുന്നു. കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍, ഫര്‍ണീച്ചറുകള്‍ തുടങ്ങിയവയെല്ലാം ത്രിതല പഞ്ചായത്തിന്റെ സഹകരണത്തോടെ നമുക്ക് ലഭിച്ചിട്ടുണ്ട്.''' | ||
'''ഇപ്പോള്‍ ശ്രീ. അബ്ദുല്‍ ഗഫൂര്‍ മാസ്റ്ററുടെ കീഴില്‍ 34 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കുന്നു. 1മുതല്‍ 10 വരെ ക്ലാസുകളിലായി 814 കുട്ടികള്‍ ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നു. കര്‍മ്മോത്സുകാരായ അധ്യാപകരുടേയും ശക്തമായ അധ്യാപക-രക്ഷാകര്‍ത്യ സമിതിയുടേയും സംയുക്ത ശ്രമഫലമായി മികവാര്‍ന്ന രീതിയില്‍ വിദ്യാലയപ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകാന്‍ കഴിയുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന ഒരു പുതു തലമുറയെത്തന്നെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയുന്നു.''' | '''ഇപ്പോള്‍ ശ്രീ. അബ്ദുല്‍ ഗഫൂര്‍ മാസ്റ്ററുടെ കീഴില്‍ 34 അധ്യാപകരും 2 അധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനുഷ്ഠിച്ച് കൊണ്ടിരിക്കുന്നു. 1മുതല്‍ 10 വരെ ക്ലാസുകളിലായി 814 കുട്ടികള്‍ ഇവിടെ പഠിച്ചുകൊണ്ടിരിക്കുന്നു. കര്‍മ്മോത്സുകാരായ അധ്യാപകരുടേയും ശക്തമായ അധ്യാപക-രക്ഷാകര്‍ത്യ സമിതിയുടേയും സംയുക്ത ശ്രമഫലമായി മികവാര്‍ന്ന രീതിയില്‍ വിദ്യാലയപ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകാന്‍ കഴിയുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന ഒരു പുതു തലമുറയെത്തന്നെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിയുന്നു.''' | ||
=='''ഭൗതിക സൗകര്യങ്ങള്‍''' == | =='''ഭൗതിക സൗകര്യങ്ങള്‍''' == |