"എസ്.എസ്.എച്ച്.എസ് കാന്തിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:
കാന്തിപ്പാറ ഗ്രാമത്തിന്‍റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് സെബാസ്റ്റ്യാന്‍സ് ഹൈസ്കുള്‍. കോതമംഗലം രൂപതയുടെ കീഴില്‍ 1979 ലാണ് ഈ സ്കുള്‍ പ്രവര്‍ത്തനമാരംഭിച്ചത്.1983 ല്‍ ഇത് ഒരു ഹൈസ്കുളായി ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കുള്‍ പ്രവര്‍ത്തിക്കുന്നത്
കാന്തിപ്പാറ ഗ്രാമത്തിന്‍റെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് സെബാസ്റ്റ്യാന്‍സ് ഹൈസ്കുള്‍. കോതമംഗലം രൂപതയുടെ കീഴില്‍ 1979 ലാണ് ഈ സ്കുള്‍ പ്രവര്‍ത്തനമാരംഭിച്ചത്.1983 ല്‍ ഇത് ഒരു ഹൈസ്കുളായി ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കുള്‍ പ്രവര്‍ത്തിക്കുന്നത്
== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസമാണ് ഓരു സമൂഹത്തില്‍റ പുരോഗതിയുടെ മാനദണ്ഡം. വികസനം ഒരു സ്വപ്നം മാത്രമായിരുന്ന ഹൈറേഞ്ചിലെ കുടിയേറ്റ കര്‍ഷകറ്‍ക്ക് പ്റതീക്ഷയേകികൊണ്ട് കേതമംഗലം രൂപതയിലെ ആത്മാ൪ത്ഥതയും അ൪പ്പണ ബോധവുമുള്ള മാ൪ മാത്യു പോത്തനാംമുഴി പിതാവി൯റെ നേതൃത്വത്തില്‍ കാന്തിപ്പാറ എന്ന കുഗ്റാമത്തില്‍ 1959 ല്‌‍ സെ൯റ് സെബാസ്റ്റ്യ൯സ് ദേവാലയം സ്ഥാപിതമായി. ഏറെ താമസിയാതെ പള്ളിയോടനുബന്ധിച്ച് ഒരു എല്‍. പി. സ്കൂള്‍ പ്റവ൪ത്തനം ആരംഭിച്ചു.  1979 ല്‍ സ൪ക്കാ൪ അംഗീകാരമുള്ള യു. പി സ്കൂളും നമുക്ക് ലഭ്യമായി.  1983 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു.  ഇപ്പോള്‍ ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കൂള്‍ പ്റവ൪ത്തിക്കുന്നത്.  200 ഓളം കുട്ടികളുള്ള ഈ സ്കൂള്‍ കഴിഞ്ഞ രണ്ടു വ൪ഷങ്ങളായി 100% വിജയം കരസ്ഥമാക്കി വരുന്നു.
വിദ്യാഭ്യാസമാണ് ഓരു സമൂഹത്തില്‍റ പുരോഗതിയുടെ മാനദണ്ഡം. വികസനം ഒരു സ്വപ്നം മാത്രമായിരുന്ന ഹൈറേഞ്ചിലെ കുടിയേറ്റ കര്‍ഷകറ്‍ക്ക് പ്റതീക്ഷയേകികൊണ്ട് കേതമംഗലം രൂപതയിലെ ആത്മാ൪ത്ഥതയും അ൪പ്പണ ബോധവുമുള്ള മാ൪ മാത്യു പോത്തനാംമുഴി പിതാവി൯റെ നേതൃത്വത്തില്‍ കാന്തിപ്പാറ എന്ന കുഗ്റാമത്തില്‍ 1959 ല്‌‍ സെ൯റ് സെബാസ്റ്റ്യ൯സ് ദേവാലയം സ്ഥാപിതമായി. ഏറെ താമസിയാതെ പള്ളിയോടനുബന്ധിച്ച് ഒരു എല്‍. പി. സ്കൂള്‍ പ്റവ൪ത്തനം ആരംഭിച്ചു.  1979 ല്‍ സ൪ക്കാ൪ അംഗീകാരമുള്ള യു. പി സ്കൂളും നമുക്ക് ലഭ്യമായി.  1983 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു.  ഇപ്പോള്‍ ഇടുക്കി രൂപതയുടെ കീഴിലാണ് ഈ സ്കൂള്‍ പ്റവ൪ത്തിക്കുന്നത്.  250 ഓളം കുട്ടികളുള്ള ഈ സ്കൂള്‍ കഴിഞ്ഞ വ൪ഷങ്ങളായി 100% വിജയം കരസ്ഥമാക്കി വരുന്നു. ഇടുക്കി ജില്ലയില്‍ സേനാപതി ഗ്രാമപഞ്ചായത്തിലെ കാന്തിപ്പാറ നിവാസികളുടെ അഭിമാനമാണ് സെന്റ്.സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍. വിദ്യാഭ്യാസത്തിന് വേണ്ടി അനേകം കിലോമീറ്ററുകള്‍ യാത്ര ചെയ്യേണ്ടിയിരുണ്ടന്നതിനാല്‍ പഠനം മുടങ്ങിയിരുന്ന നാളുകള്‍ക്ക് ശാശ്വതപരിഹാരം കാണുന്നതിനായി വികാരിയായിരുന്ന റവ.ഫാ. ജയിംസ് വാരാരപ്പിള്ളിയുടെ നേതൃത്തവത്തില്‍ പ്രദേശ വാസികള്‍ സമര്‍പ്പിച്ച നിവേദനങ്ങളുടെ ഫലമാണ് 1979-ല്‍ കാന്തിപ്പാറയ്ല്‍ ൊരു യു.പി സ്കൂള്‍ അനുവദിക്കുന്നതിന് കാരണമായത്. ശ്രീ.പയസ് ജോസഫ് പ്രഥമ അധ്യാപകനായി ചുമതല ഏറ്റു. കോതമംഘലം രൂപതാ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ യൂ.പി സ്കൂളായി പ്രവര്‍ത്തനം ആരംഭിക്കുകയും 1983-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്ത സ്കൂള്‍ ഇപ്പോള്‍ ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലാണ് പ്രവര്‍ത്തിച്ചുവരുന്നത്.
                കാന്തിപ്പാറയുടെയും സമീപ പ്രദേശങ്ങളുടെയും സാംസ്കാരിക വിദ്യാഭ്യാസ മണ്ടലങ്ങളില്‍ പൊന്‍ വെളിച്ചം തൂകുന്ന സെന്റ്. സെബാസ്റ്റ്യന്‍സ് ഹൈസ്കൂള്‍ പാഠ്യപാഠ്യാനുബന്ധ രംഗങ്ങളില്‍ അവിസ്മരണീയമായ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട് മുന്നേറുകയാണ്. പാഠ്യരംഗത്ത് നിരവധി സ്കോളര്‍ഷിപ്പുകള്‍ നേടാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ കഴിഞ്ഞ എട്ട് വര്‍ഷം തുടര്‍ച്ചയായി s.s.l.c വിദ്യാര്‍ത്ഥഛികള്‍ക്ക് നൂറുശതമാനം വിജയം നേടാന്‍ കഴിഞ്ഞത് അഭിമാനാര്‍ഹമാണ്.
              പ്രവര്‍ത്തിപരിചയമേളയ,കലാകായിക മല്‍സരങ്ങള്‍,ക്ബബ് മല്‍സരങ്ങള്‍ എന്നിവയില്‍ കുുട്ടികള്‍ജില്ലാ-സംസ്ഥാന തലങ്ങളില്‍ വിജയികളായിഗ്രെയ്സ് മാര്‍ക്കിന് അര്‍ഹരായിട്ടുണ്ട്.കുട്ടികളുടെ സര്‍വ്വതോന്‍മുഖമായവ്യക്തിത്വ വികസനം ലക്ഷ്യമക്കി ഡാന്‍സ് ,കരാട്ടേ,ഇംഗ്ലീഷ്സ്പീക്കിംഗ്,വിവിധ ക്ലബ് പ്രവര്‍ത്തനങ്ങള്‍,പഠനയാത്രകള്‍,സെമിനാറുകള്‍,ബോധവല്‍ക്കരണ ക്ളാസുകള്‍ എന്നിവ നടത്തപ്പെടുന്നു.കാലത്തിനൊപ്പം കരുത്താര്‍ജിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്ന കൗണ്‍സിലിംഗ്,സാമൂഹിക പ്രതിബദ്ധതയും,അച്ചടക്കവുമുള്ള തലമുറയെ രാജ്യത്തിന് പ്രദാനം ചെയ്യുന്ന S P C ,N C C,J R C ,SCOUT &GUIDE,തുടങ്ങിയവയുടെ പ്രവര്‍ത്തനം സ്കുളിന്റെ മികവിനുള്ള ഉദാഹരണങ്ങളാണ്.നവീകരിച്ച വിശാലമായ കമ്പ്യുട്ടര്‍ ലാബ്,സ്മാര്‍ട്ട് ക്ലാസ് മുറികള്‍ എന്നിവ വിവരസാങ്കേതികവിദ്യയുടെ എല്ലാ സാദ്ധ്യതകളും ഉള്‍ച്ചേര്‍ന്ന വിദ്യാഭ്യാസപ്രക്രിയ എന്ന


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/എസ്.എസ്.എച്ച്.എസ്_കാന്തിപ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്