"എസ്.എം.എച്ച്.എസ് മരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 70: | വരി 70: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഇടുക്കി കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 65 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. | ഇടുക്കി കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 65 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രക്ഷാധികാരി അഭിവന്ദ്യ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവും റെവ. ഡോ. ജോണ്‍ നെല്ലിക്കുന്നേല്‍ കോര്‍പ്പറേറ്റ് മാനേജരായും ലോക്കല്‍ മാനേജരായി റെവ.ഫാ. വില്‍സന്‍ മണിയാട്ട് പ്രവര്‍ത്തിക്കുന്നു. ഹെഡ്മാസ്റ്ററായി ശ്രി.കെ.ജെ കുര്യന്‍ സേവനം ചെയ്യുന്നു. | ||
==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ == | ==സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ == |