"സെന്റ് ജോസഫ് എച്ച് എസ് പടപ്പക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 50: വരി 50:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

[[പ്രമാണം:Joysir.jpg|ലഘുചിത്രം|up|ഹെഡ്‌മാസ്റ്റര്‍]]
<br>
==ചരിത്രം==
==ചരിത്രം==
അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് പടപ്പക്കര. കൊല്ലം ജില്ലയില്‍ മുളവന വില്ലേജില്‍ പേരയം ഗ്രാമപഞ്ചായത്തില്‍ 2-ാം വാര്‍ഡില്‍ ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നു. കൊല്ലം വിദ്യാഭ്യാസ ജില്ലയില്‍ കുണ്ടറ സബ് ജില്ലയില്‍ 1921-ല്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. തുടക്കത്തില്‍ പ്രൈമറി ക്ലാസ്സുകളാണുണ്ടായിരുന്നത്. 1966 ല്‍ അപ്പര്‍ പ്രൈമറി സ്കൂളായും 1982 ല്‍ ഹൈസ്കുളായും ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു. ഇപ്പോള്‍ നേഴ്സറി ക്ലാസ്സു മുതല്‍ 10-ാം ക്ലാസ്സു വരെയുള്ള കുട്ടികള്‍ അധ്യയനം നടത്തുന്നു.

വരി 74: വരി 72:
==വഴികാട്ടി==
==വഴികാട്ടി==
*  കൊല്ലം നഗരത്തില്‍ നിന്നും കുണ്ടറ, മുക്കടയില്‍ നിന്നും മുന്നോട്ട് പേരയം ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഏകദേശം 6 കി.മി ഉള്ളിലായി പടപ്പക്കര സെന്റ്.ജോസഫ് പള്ളിക്ക് സമീപത്തായി സ്ഥിതിചെയ്യുന്നു.

<gallery>
Image:Joysir.jpg| </gallery>
പ്രഥമധ്യാപകന്‍(01-06-2017 മുതല്‍)
"https://schoolwiki.in/സെന്റ്_ജോസഫ്_എച്ച്_എസ്_പടപ്പക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്