"സാവിയോ എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 44: | വരി 44: | ||
== ചരിത്രം == | == ചരിത്രം == | ||
[[ചിത്രം:saviohss1.jpg]] | [[ചിത്രം:saviohss1.jpg]] | ||
2000 | '''സാ'''മൂഹിക പരിഷ്കര്‍ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന് സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയുടെ മുഖ്യലക്ഷ്യ മായിരുന്നു വിദ്യാഭ്യാസം. സാഹോദര്യ ത്തിനും, മതസഹിഷ്ണുതയ് ക്കും കീര്‍ത്തികേട്ട കേരളത്തില്‍ എല്ലാ മതസ്ഥര്‍ക്കും വിദ്യാഭ്യാസം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി അദ്ദേഹം പള്ളികളോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ സ്ഥാപിച്ചു. അദ്ദേഹം തുടങ്ങിവെച്ച പള്ളിക്കൂടങ്ങള്‍ സാമൂഹികപുരോഗതിയുടെ സിരാകേന്ദ്രങ്ങളായി. | ||
ഐക്യ കേരളം പിറക്കും മുന്‍പ് 1956 ജൂണ്‍ 12 ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന സാമൂതിരിയുടെ മണ്ണില്‍ സാവിയോ മിഡില്‍ സ്കൂള്‍ സ്ഥാപിതമായി. കുറുക്കന്‍കുന്ന് എന്നു വിളിച്ചിരുന്ന ഈ സ്ഥലത്തിന് ദൈവത്തിന്റെ ഗിരി എന്നര്‍ത്ഥമുള്ള ദേവഗിരി എന്ന് പേരിട്ട് ക്രാന്തദര്‍ശികളായ ഹോര്‍മീസച്ചനും, ഷാബോറച്ചനും, റെയ്നോള്‍ഡച്ചനും ചേര്‍ന്ന് സ്ഥാപിച്ച ഈ സ്ഥാപനത്തിന് കുട്ടികളുടെ മാതൃകയായ വിശുദ്ധ ഡൊമിനിക് സാവിയോയുടെ പേരാണ് നല്‍കിയത്. | |||
മിസ്സിസ് സൂസന് ചെറിയാന് (ഹെഡ്മിസ് ട്രസ്), ബാര്‍ബറ ടീച്ചര്‍, കൊച്ചു ത്രേസ്യാ ടീച്ചര്‍, അബൂബക്കര്‍ മാഷ് ഇവരായിരുന്നു സാവിയോ മിഡില്‍ സ്കൂളിലെ ആദ്യത്തെ അധ്യാപകര്‍. ഒന്ന്, രണ്ട്, മൂന്ന് ഫോറങ്ങള്‍ (ഇന്നത്തെ 5,6,7 ക്ലാസ്സുകള്‍) ആണ് മദ്രാസ് എജ്യൂക്കേഷന്‍ റൂള്‍സ് അനുസരിച്ച് ആദ്യം നിലവില്‍ വന്നത്. 1957 ല്‍ നാലാം ഫോറം വന്നതോടെ മിഡില്‍ സ്കൂള്‍ സെക്കന്ററി സ്കൂള്‍ ആയി ഉയര്‍ന്നു. 2000 ല്‍ സാവിയോ സ്കൂള്‍ ഹയര്‍ സെക്കന്ററിയായി. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |