"സാവിയോ എച്ച്. എസ്സ്. എസ്സ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


''' വാ '''ഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് എലിയാസച്ചന്‍ സ്ഥാപിച്ച സി. എം. ഐ സഭയുടെ 560 വിദ്യാഭ്യാസ സ്ഥാപകനങ്ങളില്‍ ഒന്നാണ് സാവിയോ ഹയര്‍ സെക്കന്ററി സ്കൂള്‍. ബഹുമാന്യരായ ഹോര്‍മീസച്ചനും, ഷാബോറച്ചനും, റെയ്നോള്‍ഡച്ചനും ചേര്‍ന്ന് വിശുദ്ധ ഡൊമിനിക് സാവിയോയുടെ(1842 – 1857) നാമത്തില്‍ 1956 ജൂണ്‍ 12ന് സ്ഥാപിച്ചു.  
കോഴിക്കോട് നഗരത്തില്‍ നിന്നും 8 കി. മീ അകലെ  മെഡിക്കല്‍കോളേജിനടുത്ത്  ദേവഗിരിയിലാണ്  സാവിയോ ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. മലബാറിലെ പ്രശസ്തമായ ദേവഗിരി കോളേജിനോട് ചേര്‍ന്ന് വരുന്ന ഈ എയിഡഡ്  വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത്  സാമൂഹിക പരിഷ്കര്ത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍ സ്ഥാപിച്ച സി. എം. ഐ സന്യാസ സഭയാണ്.  സി. എം. ഐ സന്യാസഭ  ദേവഗിരിയില്‍  നടത്തുന്ന സാവിയോ എല്‍. പി സ്കൂള്‍, സെന്റ് ജോസഫ്സ് കോളേജ്, ആശാകിരണ്‍, ദേവഗിരി പബ്ലിക്  സ്കൂള്‍ എന്നിവ സഹോദര സ്ഥാപനങ്ങളാണ്. ദൈവത്തിനും രാജ്യ ത്തിനും വേണ്ടി (“PRO DEO ET PATRIA”) എന്ന ആപ്തവാക്യവുമായി ഈ ദേശത്തിന്റെ വികസനത്തില്‍ സാരമായ പങ്കു വഹിച്ചു വരുന്ന  ഈ സ്ഥാപനം സേവനത്തിന്റെ  അമ്പതു വര്‍ഷങ്ങള്‍ പിന്നിട്ടു കഴി‍ഞ്ഞു.


== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/സാവിയോ_എച്ച്._എസ്സ്._എസ്സ്." എന്ന താളിൽനിന്ന് ശേഖരിച്ചത്