"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /സയൻസ് ക്ലബ്ബ് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ്  ക്ലബ്ബ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലുണ്ട്. യു.പി. തലത്തില്‍ 52 കുട്ടികളും എച്ച്. എസ്. വിഭാഗത്തില്‍ 81 കുട്ടികളും അംഗങ്ങളായുണ്ട്. നാലാഴ്ചയില്‍ ഒരിക്കല്‍ ക്ലബ്ബിന്റെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. ശാസ്ത്രദിനാചാരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പോസ്റ്റര്‍ രചന, വീഡിയോ പ്രദര്‍ശനം എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു.  
കുട്ടികളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തുന്നതിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സയന്‍സ്  ക്ലബ്ബ് ഫാറൂഖ് ഹയര്‍ സെക്കണ്ടറി സ്കൂളിലുണ്ട്. യു.പി. തലത്തില്‍ 52 കുട്ടികളും എച്ച്. എസ്. വിഭാഗത്തില്‍ 81 കുട്ടികളും അംഗങ്ങളായുണ്ട്. നാലാഴ്ചയില്‍ ഒരിക്കല്‍ ക്ലബ്ബിന്റെ യോഗങ്ങള്‍ കൂടുകയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്നു. ശാസ്ത്രദിനാചാരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ്, പോസ്റ്റര്‍ രചന, വീഡിയോ പ്രദര്‍ശനം, ഫുഡ്ഫെസ്റ്റ് എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു.  


                                                                             '''"ഫുഡ്ഫെസ്റ്റ്"'''
                                                                             '''"ഫുഡ്ഫെസ്റ്റ്"'''