"അയ്യല്ലൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
മദിരാശി സംസ്ഥാനത്തിലെ തലശ്ശേരി താലൂക്കിലെ മട്ടന്നൂരിലെ അയ്യല്ലൂര്‍ ദേശത്ത് 1924 ആഗസ്തിലാണ് അയ്യല്ലൂര്‍ എല്‍.പി.സ്കൂള്‍ സ്ഥാപിച്ചത്.
അയ്യല്ലൂർ എൽ.പി സ്കൂളിന്റെ ചരിത്രം ഈ പ്രദേശത്തിന്റെ ചരിത്രം കൂടിയാണ്. പഴശ്ശി, അയ്യല്ലൂർ, ശിവപുരം പ്രദേശത്തെ കർഷക സമരവുമായി ബന്ധപ്പെട്ടു ഏറെ ചർച്ച ചെയ്യപ്പെട്ട വിദ്യാലയമാണിത്.  മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന തലശ്ശേരി താലൂക്കിലെ മട്ടന്നൂർ ഫർക്ക യിലെ അയ്യല്ലൂര്‍ ദേശത്ത് 1924 ആഗസ്തിലാണ് അയ്യല്ലൂര്‍ എല്‍.പി.സ്കൂള്‍ സ്ഥാപിച്ചത്.
മലബാർ ഡിസ്ട്രിക്റ്റ്  ബോർഡിനു കീഴിലുള്ള വിവിധ സ്കൂളുകളിൽ അദ്ധ്യാപകനായിരുന്ന പുത്തൻപുരയിൽ ആലക്കാട്ട് അച്ചുതൻ മാസ്റ്ററായിരുന്നു മാനേജർ. സഹോദരൻ രാമൻ ഗുരിക്കൾ , കെ.കെ.ഗോപാലൻ മാസ്റ്റർ എന്നിവർ അദ്ധ്യാപകരും.
മലബാർ ഡിസ്ട്രിക്റ്റ്  ബോർഡിനു കീഴിലുള്ള വിവിധ സ്കൂളുകളിൽ അദ്ധ്യാപകനായിരുന്ന പുത്തൻപുരയിൽ ആലക്കാട്ട് അച്ചുതൻ മാസ്റ്ററായിരുന്നു മാനേജർ. സഹോദരൻ രാമൻ ഗുരിക്കൾ , കെ.കെ.ഗോപാലൻ മാസ്റ്റർ എന്നിവർ അദ്ധ്യാപകരും.
41 കുട്ടികൾക്ക് ഇരിക്കാവുന്ന ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂൾ.
41 കുട്ടികൾക്ക് ഇരിക്കാവുന്ന ഓല മേഞ്ഞ കെട്ടിടത്തിലായിരുന്നു സ്കൂൾ. പേപ്പറോ സ്ലേറ്റോ ഉപയോഗിക്കാതെ മണലിലായിരുന്നു ആ കാലത്ത് എഴുത്ത് പഠിപ്പിക്കാറ്. മണൽ നിറച്ച തൊണ്ടുകളുമായാണ് കുട്ടികൾ സ്കൂളിലേക്ക് വരിക.
ആ കാലത്ത് മണലിലായിരുന്നു എഴുതുക. മണൽ നിറച്ച തൊണ്ടുകളുമായാണ് കുട്ടികൾ വരിക.
വാർഷിക ഇൻസ്പെക്ഷന് ശേഷം മാനേജർക്ക് ലഭിക്കുന്ന ഗ്രാന്റിൽ നിന്നായിരുന്നു അദ്ധ്യാപകർക്ക് ശമ്പളം. അന്നത്തെ ഡപ്യൂട്ടി ഇൻസ്പെക്ടർക്ക് പോലീസ് ഇൻസ്പെക്ടറേക്കാൾ അധികാരമുണ്ടായിരുന്നു.19. 2.1925 നാണ് ഇവിടെ ആദ്യത്തെ ഇൻസ്പെക്ഷൻ നടന്നത്. '

1938 ലാണ് അഞ്ചാം ക്ലാസ് അനുവദിക്കപ്പെട്ടത്.
1938 ലാണ് അഞ്ചാം ക്ലാസ് അനുവദിക്കപ്പെട്ടത്.
"https://schoolwiki.in/അയ്യല്ലൂർ_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്