"കരിമ്പം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
  1 9 7 4 ല്‍ 37 കുട്ടികളും ഒരധ്യാപകനും മാത്രമായി ആരംഭിച്ച  കരിമ്പം ഗവ എല്‍ പി സ്കൂളിന്റെ സ്ഥാപനത്തിനു പിന്നില്‍ ഒട്ടേറെ നല്ലവരായ നാട്ടുകാരുടെ ശ്രമം ഉണ്ട് . കരിമ്പം പ്രദേശത്തുള്ള ജനാബ് എ അബ്ദുള്ള ഹാജി ,സ്റ്റാഫ് നഴ്സ് കുഞ്ഞിരാമന്‍ , അമ്പു മേസ്ത്രി ,നാരായണന്‍ വക്കീല്‍ , ഡോ.അബ്ദുള്‍ അസീസ്, ഡോ.രാമദാസ് ,കെ. ആന്റണി ,പി എം ബാലചന്ദ്രന്‍ മാസ്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചവനപ്പുഴ ഇല്ലത്തെ ബ്രഹ്മശ്രീ ഹരിദാസന്‍ നമ്പൂതിരിയെ സമീപിക്കുകയും നാമമാത്രമായ പ്രതിഫലം വാങ്ങി അദ്ദേഹം നല്‍കിയ ഒരേക്കര്‍ സ്ഥലം ജനാബ് അബ്ദുള്ള ഹാജി ഗവര്‍ണരുടെ പേരില്‍ രജിസ്ടര്‍ ചെയ്യുകയും ചെയ്തു . ഈ സ്ഥലത്താണ് കരിമ്പം ഗവ എല്‍ പി സ്കൂള്‍ ആരംഭിച്ചത് . തളിപ്പറമ്പ് - ശ്രീകണ്ഠപുരം സംസ്ഥാന പാതയില്‍ താലുക്ക് ഗവ ആശുപത്രിയില്‍ നിന്നും ഏകദേശം 1 കി മി വടക്ക് പടിഞ്ഞാറു ഭാഗത്തായി .തളിപ്പറമ്പ ടാഗോര്‍ വിദ്യാനികേതന്‍ എച് എസ് എസ് ല്‍ നിന്നും 1 കി മി കിഴക്ക് മാറി അള്ളാംകുളം എന്ന സ്ഥലത്താണ് ഈ വിദ്യാലായം.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/കരിമ്പം_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്