"ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
No edit summary
വരി 44: വരി 44:
== ചരിത്രം ==
അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ തെക്കു പടിഞ്ഞാറു ഭാഗത്തായി കാഞ്ഞിരംകുളം, കോട്ടുകാല്‍ എന്നീ ഗ്രാമ പഞ്ചായത്തുകള്‍ അതിരിട്ടു നില്‍ക്കുന്ന ഒരു ത്രിവേണി സംഗമ ഭൂമിയാണ് നെല്ലിമൂട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു കലാലയ നിര്‍മാണത്തിനുവേണ്ടി ശ്രീ പി. കെ ദേവദാസ് അവര്‍കളുടെ നേതൃത്വത്തില്‍ "ശ്രീ ചിത്രോദയം ഇംഗ്ലീഷ് ഹൈസ്കൂള്‍" ആരംഭിച്ചു. 1925-1945 കാലങ്ങളില്‍ തെക്കന്‍ തിരുവിതാംകൂറില്‍ ഇംഗ്ലീഷ് ഭാഷ മാധ്യമമാക്കി മെട്രിക്കുലേഷന്‍ വരെയുള്ള ക്ലാസുകള്‍ ഈ വിദ്യാലയത്തില്‍ നടത്തിയിരുന്നു.
ശ്രീ പി. കെ ദേവദാസിന് അപ്രതീക്ഷിതമായ ഘട്ടത്തില്‍ ഈ വിദ്യാലയത്തിന്‍റെ ഉടമസ്ഥതയും സുസ്തിരമായ ഭാവിയും നിലനിര്‍ത്താന്‍ കഴിയാതെ വരികയും സ്ഥാപനത്തിന്‍റെ ഉടമസ്ഥത കത്തോലിക്കസഭാനേതൃത്വത്തിന് കൈമാറുകയും ചെയ്തു.
വരി 51: വരി 51:
1998-ല്‍ ഇത് ഹയര്‍ സെക്കന്‍ററി സ്കൂളായി. അതിയന്നൂര്‍ പഞ്ചായത്തിന് ഏക എയിഡഡ് ഹയര്‍ സെക്കന്‍ററി സ്കൂളാണിത്. ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ ഒന്നും രണ്ടും വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ എണ്ണം 600 ആണ്. കൂടാതെ ഹൈസ്കൂള്‍ യു.പി വിഭാഗത്തിലായി ഈ അധ്യാന വര്‍ഷത്തില്‍ 2901 കുട്ടികള്‍ അധ്യയനം നടത്തുന്നു. (802 ആണ്‍കുട്ടികളും 1099 പെണ്‍കുട്ടികളും) ഇവരില്‍ 429 പേര്‍ പട്ടിക ജാതി വിഭാഗത്തിലും 3 പേര്‍ പട്ടികവര്‍ഗ വിഭാഗത്തിലും പെടുന്നു. ഇപ്പോഴത്തെ മാനേജരായി ശ്രീ. ബി.കെ ജയകുമാറും പ്രഥമാധ്യാപികയായി ശ്രീമതി. വി.എം. ക്രിസ്റ്റീബായിയും സേവനം അനുഷ്ഠിക്കുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
നാല് 4 നില കെട്ടിടങ്ങളും രണ്ട് നില കെട്ടിടവും, ഷീറ്റിട്ട കെട്ടിടങ്ങളായി 27 ക്ലാസ്റൂമുകള്‍ അഞ്ച് കമ്പ്യൂട്ടര്‍ ലാബുകള്‍, എട്ട് മുത്രപുരകള്‍, 10 കക്കൂസുകള്‍, 2സയന്‍സ്ലാബുകള്‍, 1ലൈബ്രറി.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[യുവജനോത്സഭം]]
[[യുവജനോത്സഭം]]
[[കായിക മത്സരങ്ങള്‍]]
[[കായിക മത്സരങ്ങള്‍]]
വരി 85: വരി 87:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
1.കെ സ്വാമിനാഥന്‍
2.രാഘവന്‍കുട്ടി
3.ഡി. ലളിത
1.കെ സ്വാമിനാഥന്‍
4.കെ. രാമദാസ്
2.രാഘവന്‍കുട്ടി
5.വിക്ടര്‍
3.ഡി. ലളിത
6.എം. സിറില്‍
4.കെ. രാമദാസ്
7.ശ്യാമളാ ദേവി
5.വിക്ടര്‍
8.ഉദയ വള്ളി
6.എം. സിറില്‍
9.കെ. എസ്. കമലാദേവിയമ്മ
7.ശ്യാമളാ ദേവി
10.ഗ്ലോറി ജോസ്ലെറ്റ് സി. എസ് (1999-2001)
8.ഉദയ വള്ളി
11.ക്രിസ്റ്റിബായി വി. എം.
9.കെ. എസ്. കമലാദേവിയമ്മ
10.ഗ്ലോറി ജോസ്ലെറ്റ് സി. എസ് (1999-2001)
11.ക്രിസ്റ്റിബായി വി. എം.
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*1.     നീലലോഹിതദാസന്‍ നാടാര്‍ (മുന്‍ മന്ത്രി, എം എല്‍ എ, എം പി)
2.    മധുനായര്‍ (കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍)
1.നീലലോഹിതദാസന്‍ നാടാര്‍ (മുന്‍ മന്ത്രി, എം എല്‍ എ, എം പി)
3.    ഡോ. സുന്ദരം (മെഡിക്കല്‍ കോളേജ് റിട്ട. സര്‍ജന്‍)
2.    മധുനായര്‍ (കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍)
4.സുന്ദരന്‍ നാടാര്‍ ( ഡെപ്യൂട്ടി സ്പീക്കര്‍ മിനിസ്റ്റര്‍)
3.    ഡോ. സുന്ദരം (മെഡിക്കല്‍ കോളേജ് റിട്ട. സര്‍ജന്‍)
5.സുകുമാരന്‍ പി. (എംജിനിയര്‍)
4.സുന്ദരന്‍ നാടാര്‍ ( ഡെപ്യൂട്ടി സ്പീക്കര്‍ മിനിസ്റ്റര്‍)
6.വി. രാധാകൃഷ്ണന്‍ നായര്‍ ( റിട്ട. ഡി. വൈ. എസ്. പി)
5.സുകുമാരന്‍ പി. (എംജിനിയര്‍)
7.പ്രഭാകരന്‍ കെ. (ബ്ലോക്ക് വൈസ് പ്രസിഡന്‍റ്)
6.വി. രാധാകൃഷ്ണന്‍ നായര്‍ ( റിട്ട. ഡി. വൈ. എസ്. പി)
8.നെല്ലിമൂട് പ്രഭാകരന്‍ (ട്രെയ്ഡ് യുണിയന്‍, റിട്ട. വില്ലേജ് സ്റ്റാഫ അസ്സോസിയേഷന്‍ സ്റ്റേറ്റ് സെക്രട്ടറി)
7.പ്രഭാകരന്‍ കെ. (ബ്ലോക്ക് വൈസ് പ്രസിഡന്‍റ്)
8.നെല്ലിമൂട് പ്രഭാകരന്‍ (ട്രെയ്ഡ് യുണിയന്‍, റിട്ട. വില്ലേജ് സ്റ്റാഫ അസ്സോസിയേഷന്‍ സ്റ്റേറ്റ് സെക്രട്ടറി)
==വഴികാട്ടി==
From Nellimood junction:50m.
From Nellimood junction:50m.
For acurate Map click this link-- https://www.google.co.in/maps/place/Nellimoodu+Bus+Stop/@8.3822849,77.0477158,178m/data=!3m1!1e3!4m5!3m4!1s0x3b05af22a321e783:0xbe656432eb06ea28!8m2!3d8.3779453!4d77.0462421 ..Google maps:Nellimood NEW HSS
{{#multimaps:  8.3822783,77.0457513 | zoom=12 }}
"https://schoolwiki.in/ന്യൂ_എച്ച്.എസ്.എസ്_നെല്ലിമൂട്" എന്ന താളിൽനിന്ന് ശേഖരിച്ചത്