"സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(18014 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 329977 നീക്കം ചെയ്യുന്നു)
No edit summary
വരി 32: വരി 32:
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം പാലക്കാട് റൂട്ടില്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ  നേതൃത്വത്തില്‍ നടത്തുന്ന ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍-ഗേള്‍‍സ് സ്കൂള്‍ എന്നറിയപ്പെടുന്നുണ്ടെങ്കിലും നഴ്സറി മുതല്‍ ഏഴാം ക്ലാസ് വരെ ആണ്‍ കുട്ടികള്‍ക്കും പഠിക്കാം. അതെ നഴ്സറി മുതല്‍ഹയര്‍സെക്കന്ററി വരെ വിശാലമായൊരു ലോകം.ഇതുകൊണ്ടുതന്നെയാവാം അഡ്മിഷനു വളരെയധികം തിരക്ക് അനുഭവപ്പെടുന്നത്. സ്ഥലപരിമിതി മൂലം എല്ലാവര്‍ക്കും അഡ്മി‍ഷന്‍കൊടുക്കാന്‍സാധിക്കാത്തതു കൊണ്ട് വളരെ പേരെ നിരാശരാക്കേണ്ടി വരുന്നു.
മലപ്പുറത്തിനെ അക്ഷര വഴികളിലൂടെ നടക്കാന്‍ നടക്കാന്‍ പഠിപ്പിച്ച പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ് സെന്റ്ജെമ്മാസ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ . ഇവിടുത്തെ സംസ്കാരത്തെ രൂപപ്പെടുത്തുന്നതില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയ വിശ്വ വിദ്യാലയമാണിത് . ജ്ഞാന ദാഹികളായ തലമുറകള്‍ ഇതിലൂടെ നിരന്തരം കടന്നു പോകുമ്പോള്‍ സമൂഹത്തിന്റെ ഒരു സ്പന്ദമായി നിലനില്‍ക്കാന്‍ ഈ വിദ്യാലയത്തിന് എന്നും സാധിക്കുന്നു.
 
ഈ വിദ്യാലയത്തിന് ഹരിശ്രീ കുറിച്ചത് 1933-ല്‍ ഒരു എല്‍ . പി സ്ക്കൂളായിട്ടാണ് . ക്രമേണ യു. പി സ്ക്കൂളായി ഉയര്‍ന്നു. 1977- ല്‍ നഴ്സറി വിഭാഗം ആരംഭിച്ചു. 1982- ല്‍ ഗേള്‍സ് ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു . 2000-ല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന് തുടക്കമായി . ഫാദര്‍ റംസാനിയുടെ നേതൃത്വത്തില്‍ ജന്മമെടുത്ത ഈ വിദ്യാലയത്തിന്റെ ഭരണ സാരഥ്യം സിസ്റ്റേഴ്സ് ഒാഫ് ചാരിറ്റി എന്ന സന്യാസ സമൂഹം 1943 ലാണ് ഏറ്റെടുക്കുന്നത്.  
കോഴിക്കോട് പ്രൊവിന്‍സിന് കീഴില്‍ ഹോളി റെഡിമേഴ്സ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ  പ്രാഥമിക ചുമതലയില്‍ ഈ സ്ഥാപനം പ്രവര്‍ത്തിച്ചു വരുന്നു. ആര്‍ഷ ഭാരത സംസ്കാരത്തില്‍ അടിയുറച്ചു നിന്നുകൊണ്ടുള്ള വ്യക്തിത്വ രൂപവത്കരണം ഈ വിദ്യാലയം ലക്ഷ്യം വയ്ക്കുന്നു. ആരോഗ്യത്തോടെ വളര്‍ന്ന് വിജ്ജാനം ആര്‍ജ്ജിച്ച് മനുഷ്യന് നന്മ ചെയ്യുന്നവരാകാന്‍ ഈ വിദ്യാലയം കുട്ടികളെ സഹായിക്കുന്നു.  ' Be a light to be a light' എന്നതാണ് വിദ്യാലയത്തിന്റെ ആപ്ത വാക്യം .  
നാളെയുടെ നന്മകളെ കിളിര്‍പ്പിക്കുന്ന മഹത്തായ സംരംഭത്തില്‍ അദ്ധ്യാപകരും രക്ഷാ കര്‍ത്താക്കളും വിദ്യാര്‍ത്ഥികളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കുടുംബമാണ് സെന്റ്ജെമ്മാസ് എന്ന വിദ്യാലയം . LKG, UKG ക്ലാസ്സുകളില്‍ 200 കുരുന്നുകള്‍ ഉല്ലസിച്ച് അദ്ധ്യായനം നടത്തുന്നു. ഒന്നു മുതല്‍ പത്തുവരേയുള്ള ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 1400 പേരും, സയന്‍സ് കൊമേഴ്സ് , ഹ്യുമാനിറ്റീസ് എന്നീ മൂന്ന്    സീറ്റുകള്‍ ഉള്‍പ്പെടുന്ന ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ മുന്നൂറോളം പേരും അധ്യായനം നടത്തിവരുന്നു.
== ചരിത്രം ==
== ചരിത്രം ==
1  ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന  
1  ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന