"എ.യു.പി.എസ്. പുത്തൂർ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ചരിത്രം)
(ചെ.) (ചരിത്രം)
വരി 36: വരി 36:
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
ദിശ
ദിശ
         വിദ്യാലയത്തിലെത്തുന്ന ഓരോ കുട്ടിയുടേയും  ജീവിതസാഹചര്യം, കഴിവ്, താത്പര്യം, പരിമിതികള്‍ , സാധ്യതകള്‍, പഠനാവസ്ഥ,ആരോഗ്യം , തുടങ്ങിയവ തികച്ചും വ്യത്യസ്തമായിരിക്കും.അത്കൊണ്ട് തന്നെ ഇത് തിരിച്ചറിഞ്ഞ് കുട്ടിയുടെ സമഗ്രമായ വികാസത്തിന് സാഹചര്യം ഒരുക്കേണ്ടത് വിദ്യാലയമാണ് എന്നതിനാല്‍ സ്കൂള്‍ പി.ടി.എ കമ്മറ്റി തയ്യാറാക്കിയ പുതിയ പദ്ധതിയാ​ണ് ദിശ. പഠന പിന്നോക്കാവസ്ഥയുളള വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്കും, രക്ഷിതാക്കള്‍ക്കും ആവശ്യമായ കൗണ്‍സിലിങ്ങും  യോഗയും ജില്ല് ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ നടപ്പാക്കി  മരുന്ന് ആവശ്യമായവര്‍ക്ക് അത് നല്‍കി . ഇതു കൊണ്ട് തന്നെ ഇത്തരം വിദ്യാര്‍ത്ഥികളുടെ പിന്നീടുളള പഠന പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം ശ്രദ്ധേയമായി.
         വിദ്യാലയത്തിലെത്തുന്ന ഓരോ കുട്ടിയുടേയും  ജീവിതസാഹചര്യം, കഴിവ്, താത്പര്യം, പരിമിതികള്‍ , സാധ്യതകള്‍, പഠനാവസ്ഥ,ആരോഗ്യം , തുടങ്ങിയവ തികച്ചും വ്യത്യസ്തമായിരിക്കും.അത്കൊണ്ട് തന്നെ ഇത് തിരിച്ചറിഞ്ഞ് കുട്ടിയുടെ സമഗ്രമായ വികാസത്തിന് സാഹചര്യം ഒരുക്കേണ്ടത് വിദ്യാലയമാണ് എന്നതിനാല്‍ സ്കൂള്‍ പി.ടി.എ കമ്മറ്റി തയ്യാറാക്കിയ പുതിയ പദ്ധതിയാ​ണ് ദിശ. പഠന പിന്നോക്കാവസ്ഥയുളള വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്കും, രക്ഷിതാക്കള്‍ക്കും ആവശ്യമായ കൗണ്‍സിലിങ്ങും  യോഗയും ജില്ല ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ നടപ്പാക്കി  മരുന്ന് ആവശ്യമായവര്‍ക്ക് അത് നല്‍കി . ഇതു കൊണ്ട് തന്നെ ഇത്തരം വിദ്യാര്‍ത്ഥികളുടെ പിന്നീടുളള പഠന പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം ശ്രദ്ധേയമായി.
 
പഠനവീട്
          വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ ലഭ്യമാകുന്ന സമയം തികച്ചും പഠന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കേണ്ടതുകൊണ്ട് പാഠ്യേതര  പ്രവര്‍ത്തനങ്ങള്‍ക്ക് കൂടൂതല്‍ പ്രാമുഖ്യം  സ്വന്തം പ്രദേശത്തു ലഭിക്കുന്നതിന്നു വേണ്ടി സ്കൂള്‍ കമ്മറ്റി ആസൂത്രണം ചെയ്ത പദ്ധതിയാണ് പഠനവീട്.വിദ്യാര്‍ത്ഥികളുടെ വീടുകളെ അടിസ്ഥാനമാക്കി സ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ 6 മേഖലകളാക്കി തിരിച്ച് ഓരോ മേഖലയിലും ഒരു കേന്ദ്രം കണ്ടെത്തുകയും, ഓരോ കേന്ദ്രത്തിലും എല്ലാ ഞായരാഴ്ചകളിലും വിവിധ വിഷയങ്ങളില്‍ പ്രഗല്‍ഭരായ വ്യക്തികളെ പങ്കെടുപ്പിച്ച് ക്ലാസ്സുകള്‍ നടത്തുകയും ചെയ്തു.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
"https://schoolwiki.in/എ.യു.പി.എസ്._പുത്തൂർ‍‍" എന്ന താളിൽനിന്ന് ശേഖരിച്ചത്