"എ.യു.പി.എസ്. പുത്തൂർ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ചരിത്രം)
(ചെ.) (ചരിത്രം)
വരി 35: വരി 35:


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
ദിശ
* [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
        വിദ്യാലയത്തിലെത്തുന്ന ഓരോ കുട്ടിയുടേയും ജീവിതസാഹചര്യം, കഴിവ്, താത്പര്യം, പരിമിതികള്‍ , സാധ്യതകള്‍, പഠനാവസ്ഥ,ആരോഗ്യം , തുടങ്ങിയവ തികച്ചും വ്യത്യസ്തമായിരിക്കും.അത്കൊണ്ട് തന്നെ ഇത് തിരിച്ചറിഞ്ഞ് കുട്ടിയുടെ സമഗ്രമായ വികാസത്തിന് സാഹചര്യം ഒരുക്കേണ്ടത് വിദ്യാലയമാണ് എന്നതിനാല്‍ സ്കൂള്‍ പി.ടി.എ കമ്മറ്റി തയ്യാറാക്കിയ പുതിയ പദ്ധതിയാ​ണ് ദിശ. പഠന പിന്നോക്കാവസ്ഥയുളള വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവര്‍ക്കും, രക്ഷിതാക്കള്‍ക്കും ആവശ്യമായ കൗണ്‍സിലിങ്ങും യോഗയും ജില്ല് ഹോമിയോ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെ നടപ്പാക്കി മരുന്ന് ആവശ്യമായവര്‍ക്ക് അത് നല്‍കി . ഇതു കൊണ്ട് തന്നെ ഇത്തരം വിദ്യാര്‍ത്ഥികളുടെ പിന്നീടുളള പഠന പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം ശ്രദ്ധേയമായി.
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
"https://schoolwiki.in/എ.യു.പി.എസ്._പുത്തൂർ‍‍" എന്ന താളിൽനിന്ന് ശേഖരിച്ചത്