"അറുമുഖ വിലാസം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
ശ്രീ.ജി.വി.കൃഷണപ്പണിക്കരായിരുന്നു സ്ഥാപകമാനേജർ അദ്ദേഹത്തിനു ശേഷം ബന്ധുവായ ശ്രീ.ദാമുഗുരിക്കളിലേക്കും തുടർന്ന് മകനായ ശ്രീ.ചിന്നൻ ഗുരി കളിലേക്കും മാനേജ്മെന്ന് വന്നു ചേർന്നു. പിന്നീട് അദ്ദേഹം  അനുജനായ ശ്രീ സുകുമാരന് കൈമാറുകയും, അസുഖം കാരണം നടത്തിപ്പ് പ്രയാസകരമായതിനാൽ അദ്ദേഹം മാനേജ്മെന്റ് ശ്രീ എ.ദിനേശന് കൈമാറി.മാനേജർ എന്ന നിലയിൽ ഭൗതീക സാഹചര്യം വർദ്ധിപ്പിക്കുന്നതിൽ ശ്രീ.ദിനേശൻ നല്ല പങ്ക് വഹിച്ചിട്ടുണ്ട്.നിലവിൽ അദ്ദേഹത്തിന്റെ മാനേജ്മെന്റിലാണ് വിദ്യാലയം മുന്നോട്ട് പോകുന്നത്.


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==
"https://schoolwiki.in/അറുമുഖ_വിലാസം_എൽ.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്