"ചെക്ക്യാട് ഈസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Saisreeram (സംവാദം | സംഭാവനകൾ) No edit summary |
||
വരി 29: | വരി 29: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
ചെക്യാട് ഈസ്റ്റ് എൽ. പി . സ്കൂൾ എന്ന പേരിൽ .. ഇന്നറിയപ്പെടുന്ന ഈ വിദ്യാലയം 1923 ൽ ചെക്യാട് ഗേൾസ് സ്കൂൾ എന്ന പേരിൽ കെ . ശങ്കരൻ ഗുരുക്കളുടെ നേതൃത്വത്തിൽ 1 മുതൽ 3 വരെ ക്ലാസ്സുകളിലായി പ്രവർത്തനമാരംഭിച്ചു . കെ . എം . കുഞ്ഞിഅമ്മയുടെയും കെ . എം . കുഞ്ഞിപ്പാർവ്വതി അമ്മയുടെയും ഉടമസ്ഥതയിലായിരുന്ന ഈ സ്കൂൾ 5 കൊല്ലം കഴിയുമ്പോഴേക്കും 5 സ്റ്റാൻഡേർഡ് വരെ പഠന സൗകര്യമുള്ള സ്കൂളായി ഉയർത്തപ്പെട്ടു . ചെക്യാട് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പ്രവർത്തിച്ച പ്രാദേശി നാമം കാഞ്ഞിരത്തിൻ കീഴിൽ എന്നറിയപ്പെടുന്നു. പാഠ്യ പഠ്യേതര മികവുകൾ തെളിയിച്ച പല വിദ്യാർത്ഥികളും ഈ സ്കൂളിൽ പഠിച്ചിട്ടുണ്ട് .2001, 2003 വർഷത്തിൽ എൽ .എസ് . എസ് നേടിയിട്ടുണ്ട് | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |