|
|
വരി 60: |
വരി 60: |
| Little scientist പ്രവര്‍ത്തന പരിപാടികള്‍ ബാലശാസ്ത്ര കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍, വായന ശിലപശാല, ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം. Term -evalavation എന്നീ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനും, വിലയിരുത്തുന്നതിനും അവസരങ്ങള്‍ കഡേത്തുന്നു. | | Little scientist പ്രവര്‍ത്തന പരിപാടികള്‍ ബാലശാസ്ത്ര കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍, വായന ശിലപശാല, ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം. Term -evalavation എന്നീ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനും, വിലയിരുത്തുന്നതിനും അവസരങ്ങള്‍ കഡേത്തുന്നു. |
|
| |
|
| | കല- കായിക ശേഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. പിന്നോക്ക കുട്ടികളെ കഡെത്തി കൗണ്‍സിലിംഗ് നടത്തി വരുന്നു. ശുചിത്വബോധം വളര്‍ത്തുന്നതിനായി ഹെല്‍ത്ത് കാര്‍ഡ് വിതരണം , പഠന യാത്രകള്‍ , സെമിനാര്‍, ഭാരത് സ്കൗട്ട് & ഗൈഡ് എന്നീ പ്രവര്‍ത്തനങ്ങളിലും നല്ല നിലവാരം പുലര്‍ത്തി പോകുന്നു. |
| | ഓരോ വിഷയവുമായി ബന്ധപ്പെട്ട ക്ലബ് പ്രവര്‍ത്തനങ്ങളും നടത്തുന്നുഡു. |
|
| |
|
|
| |
|
| [സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര് ഏറെ പേരും
| |
|
| |
|
| തുടര്‍ന്നുള്ള പഠനം ഉപേക്ഷിച്ച് ജോലിക്കായി പോകുമായിരുന്നു. പഠനത്തില്‍ മിടുക്കന്മാരായവര്‍പോലും ഇത്തരത്തില്‍ പഠനം നിര്‍ത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അറിവ് നേടാനുള്ള അടങ്ങാത്ത ആവേശവും ഇടക്ക് വെച്ച് പഠനം നിര്‍ത്തേണ്ടി വന്നതിനാല്‍ തങ്ങള്‍ക്കും വരാന്‍ പോകുന്ന തലമുറകള്‍ക്കുമുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചും വിവിധ തലങ്ങളില്‍ യോഗം ചേര്‍ന്ന് ചര്‍ച്ചചെയ്യപ്പെട്ടു. സര്‍ക്കാരുമായുള്ള ഇടപെടലില്‍ വേണ്ടത്ര മുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കിലും ജനങ്ങള്‍ നിരാശരായില്ല. 1952 ല്‍ ഇന്നാട്ടിലെ 5000 പേര് ഒപ്പിട്ട ഒരു കൂട്ടഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. സ്ഥലത്തെ എം.പി.യു.പി. സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്തുന്നതിന് മാനേജ്മെന്റും ജനങ്ങളും സര്‍ക്കാരിനോട് അപേക്ഷിച്ചു. 1973 ല്‍ മരത്തന്‍കോട് വെല്‍ഫെയര്‍ അസോസിയേഷന് രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാരിന്റെ വിദ്യാഭ്യാസ സര്‍വ്വെ റിപ്പോര്‍ട്ട് അനുസരിച്ച് മരത്തന്‍കോട് ഒരു ഹൈസ്കൂള്‍ അത്യന്താപേക്ഷിതമാണെന്നും അത് അനുവദിക്കാമെന്നും തീരുമാനമായി. അതിനായി മരത്തന്‍കോട് തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു. കേരളത്തില്‍ ആ വര്‍ഷം 113 ഹൈസ്കൂളുകള്‍ ഗവ: മേഖലയില്‍ ചില പ്രത്യേക വ്യവസ്ഥയില്‍ അനുവദിച്ചു. (തിയ്യതി. 12 ജൂണ്‍ 1974)
| |
|
| |
|
| ഹൈസ്കൂളിന് ചുരുങ്ങിയത് 3 ഏക്കര്‍ സ്ഥലവും 6 മുറികളും ഉള്ള പെര്മനെന്റ് കെട്ടിടവും അതിലേക്കാവശ്യമായ ഫര്‍ണീച്ചര്‍ എന്നിവയും നല്‍കുക. അല്ലെങ്കില്‍ 3 ഏക്കര്‍ സ്ഥലവും 25,000 രൂപ വീതം 3 പേര് കെട്ടിവെയ്ക്കുകയും ചെയ്യുക എന്നതായിരുന്നു വ്യവസ്ഥ. ഇന്നാട്ടിലെ 3500 ഓളം കുട്ടികള്‍ നടന്നും ബസ്യാത്ര ചെയ്തും സൗകര്യമില്ലാത്തതിനാലും സാമ്പത്തിക മില്ലാത്തതിനാലും നല്ലവണ്ണം പഠിക്കുന്ന വിദ്യാര്‍ത്ഥിക്കള്‍ വരെ പഠനം നിര്‍ത്തി. പല ഹൈസ്കൂളുകളിലും പ്രവേശനം ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷങ്ങള്‍ നഷ്ടപ്പെടുകയുണ്ടായി. അതുകൊണ്ട് ഉത്തരവാദിത്വങ്ങള്‍ വലുതാണെങ്കിലും അത് നിറവേറ്റുവാന്‍ ജനങ്ങള്‍ തീരുമാനിച്ചു. നാട്ടിലെ പൊതുസമ്മതനും പൊതു പ്രവര്‍ത്തന തല്പരനും ഉദാരമതിയുമായ ശ്രീ. വി.ആര്. രാമന് നമ്പൂതിരിയെ സ്പാണ്‍സര്‍ ആന്റ് പ്രസിണ്ട് ആയും ശ്രീ. വി.എം. സുബ്രഹ്മണ്യന് മാസ്റ്ററെ ഹൈസ്കൂള്‍ കമ്മറ്റി സെക്രട്ടറിയായും ശ്രീ. റ്റി.റ്റി. ചേറപ്പന്‍ മാസ്റ്ററെ മരത്തന്‍കോട് വെല്‍ഫെയര്‍ അസോസിയേഷന് സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1974 ജൂണ്‍ 16-ാം തിയ്യതി ഞായറാഴ്ച മരത്തന്‍കോട് എം.പി.എം.യു.പി. സ്കൂളില്‍ വെച്ചാണ് യോഗം ചേര്‍ന്നത് അന്ന് രൂപീകരിച്ച കമ്മറ്റിയെ സംബന്ധിച്ച പഞ്ചായത്ത് ഭരണ സമിതിക്ക് അഭിപ്രായ വ്യത്യാസമുണ്ടായി. തുടര്‍ന്ന് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുവാന്‍ തുടങ്ങി പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുവേണ്ടി വിപുലമായ ഒരു പൊതുയോഗം കുന്നംകുളം എം. എല്‍. എ ശ്രീ. ടി.കെ. കൃഷ്ണന്, വടക്കാഞ്ചേരി എം. എല്‍. എ ശ്രീ. എ. എസ്. എന്‍. നമ്പീശന് എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ചേരുകയുണ്ടായി. അതില്‍ നിന്നും താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
| | . (തിയ്യതി. 12 ജൂണ്‍ 1974) |
|
| |
|
| 1. ശ്രീ. വി.ആര്. രാമന് നമ്പൂതിരി (സ്പോണ്സര്, പ്രസിഡന്റ്)
| | തുടങ്ങി പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുവേണ്ടി വിപുലമായ ഒരു പൊതുയോഗം കുന്നംകുളം എം. എല്‍. എ ശ്രീ. ടി.കെ. കൃഷ്ണന്, വടക്കാഞ്ചേരി എം. എല്‍. എ ശ്രീ. എ. എസ്. എന്‍. നമ്പീശന് എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ചേരുകയുണ്ടായി. അതില്‍ നിന്നും താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. |
|
| |
|
| 2. ശ്രീ. സി.സി. ഇയ്യപ്പന്‍ (വൈസ്. പ്രസിഡന്റ്)
| |
|
| |
|
| 3. വി.എം. സുബ്രഹ്മണ്യന് മാസ്റ്റര്‍ (സെക്രട്ടറി)
| |
|
| |
|
| 4. എം.ടി. ചാക്കുണ്ണി (ട്രഷറര്‍)
| |
|
| |
| 5. ശ്രീ. അഡ്വ. സി.സി. ബാബു (ഓഡിറ്റര്‍)
| |
|
| |
| 6. ശ്രീ. വി.എം. വാസുദേവന്‍ (ഓഡിറ്റര്‍)
| |
|
| |
| 7. ശ്രീ. കെ.കെ. ബാലന് കൊട്ടാരപ്പാട്ട് (മെമ്പര്‍)
| |
|
| |
| 8. ശ്രീ. വി.വി. മാണി മാസ്റ്റര്‍ (മെമ്പര്‍)
| |
|
| |
| 9. ശ്രീ. കെ.സി. ഇട്ടിമാത്യു (മെമ്പര്‍)
| |
|
| |
| 10. ശ്രീ. കെ.യു. വര്‍ഗ്ഗീസ് മാസ്റ്റര്‍ (മെമ്പര്‍)
| |
|
| |
| 11. ശ്രീ. ഡോ. വിജയന് (മെമ്പര്‍)
| |
|
| |
| 12. ശ്രീ. ക്യാപ്റ്റന്‍ വാസുദേവന്‍ നായര്‍ (മെമ്പര്‍)
| |
|
| |
| 13. ശ്രീ. ടി.ടി. ചേറപ്പന്‍ മാസ്റ്റര്‍ (മെമ്പര്‍)
| |
|
| |
| തെരഞ്ഞെടുത്ത കമ്മറ്റി യോഗം ചേര്‍ന്ന് ജനങ്ങളില്‍ നിന്ന് സഹായ വാഗ്ദാനങ്ങള്‍ സ്വീകരിക്കുകയും സമീപ പ്രദേശങ്ങളില്‍ സബ് കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്തു. കിടങ്ങൂര്‍, മരത്തന്‍കോട് ചൊവ്വന്നൂര്‍, പന്തല്ലൂര്‍, പൂശപ്പുള്ളി വെള്ളിത്തിരുത്തി. പഴുന്നാന ചെമ്മന്തിട്ട; എയ്യാല്‍, നീണ്ടൂര്‍, പന്നിത്തടം, പുതിയമാത്തൂര്‍, വെള്ളറക്കാട്, ചിറമനേങ്ങാട്, കടങ്ങോട്, ചിറ്റിലങ്ങാട് പരപ്പില്‍ എന്നിവിടങ്ങളില്‍ യോഗം ചേര്‍ന്ന് ചുമതലക്കാരേയും മെമ്പര്‍മാരേയും തെരഞ്ഞെടുത്തു. ഹൈസ്കൂള്‍ കേന്ദ്ര കമ്മറ്റിയും പ്രാദേശിക കമ്മറ്റി പ്രവര്‍ത്തകരും ചേര്‍ന്ന് അതത് സ്ഥലങ്ങളിലെ ഉദാരമതികളെ കണ്ട് സംഭാവനകള്‍ സ്വീകരിച്ചു. ഈ വകയില്‍ ഉദ്ദേശം, 23,000 രൂപ അന്നത്തെക്കാലത്ത് പിരിച്ചെടുക്കുകയും ബാക്കി സംഖ്യ എറണാംകുളം, കുന്നംകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നും പിരിച്ചെടുക്കുകയുമാണ് ഉണ്ടായത്.
| |
|
| |
|
| മരത്തന്‍കോട് മിച്ചഭൂമി സമരത്തെത്തുടര്‍ന്ന് കാട്ടകാമ്പാല്‍ ശ്രീ ചാക്കുണ്ണി ഇയ്യപ്പെന്റെ 90 ഏക്കല്‍ സ്ഥലം സര്‍ക്കാരിലേക്ക് ഏറ്റെടുക്കുവാന്‍ പോകുന്ന വിവരം അറിഞ്ഞ കമ്മറ്റി അദ്ദേഹത്തെ ചെന്നു കണ്ടു. പലഭാഗങ്ങളിലായി ഏക്കര്‍ കണക്കിന് ഭൂ സ്വത്ത് ഉണ്ടായിരുന്ന ശ്രീ ചാക്കുണ്ണി ഇയ്യപ്പന്‍ അദ്ദേഹത്തിന്റെ വക്കീലുമായി ആലോചിച്ച് വിവരം അറിയിക്കാമെന്ന് പറഞ്ഞു. അന്ന് കൃഷിസ്ഥലങ്ങള്‍ക്കായിരുന്നു പ്രാധാന്യം അദ്ദേഹത്തിന്റെ കൃഷിസ്ഥലങ്ങള്‍ സര്‍ക്കാരിലേക്ക് കൊടുക്കാതിരിക്കുന്നതിനും മരത്തന്‍കോട് കാട് പിടിച്ച കുന്നിന് പ്രദേശം 90 ഏക്കര്‍ സര്‍ക്കാരിലേക്ക് കൊടുക്കുവാനുമുള്ള നിര്‍ദ്ദേശം അദ്ദേഹത്തിന്റെ വക്കീല്‍ വഴി ഏര്‍പ്പാടു ചെയ്തു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മരത്തന്‍കോട് ഒരു സ്കൂള്‍ ആരംഭിക്കുന്നതിനാവശ്യമായ 3 ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടുതരുന്നത് വളരെ നല്ല ഒരു കാര്യമായിരിക്കുമെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച് 3 ഏക്കര്‍ സ്ഥലം വാഗ്ദ#ാനം ചെയ്യുകയും പിന്നീട് അത് ഗവണ്മെന്റിലേക്ക് തീറ് നല്‍കുകയും ചെയ്തു. കര്‍ക്കശമായ നിയമം കാരണം സൗജന്യമായി തന്നതിനുപകരം വേറെ 3 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്ക് അദ്ദേഹത്തിന് മിച്ചഭൂമിയായി വിട്ടുകൊടുക്കേണ്ടി വന്നു. | | മരത്തന്‍കോട് മിച്ചഭൂമി സമരത്തെത്തുടര്‍ന്ന് കാട്ടകാമ്പാല്‍ ശ്രീ ചാക്കുണ്ണി ഇയ്യപ്പെന്റെ 90 ഏക്കല്‍ സ്ഥലം സര്‍ക്കാരിലേക്ക് ഏറ്റെടുക്കുവാന്‍ പോകുന്ന വിവരം അറിഞ്ഞ കമ്മറ്റി അദ്ദേഹത്തെ ചെന്നു കണ്ടു. പലഭാഗങ്ങളിലായി ഏക്കര്‍ കണക്കിന് ഭൂ സ്വത്ത് ഉണ്ടായിരുന്ന ശ്രീ ചാക്കുണ്ണി ഇയ്യപ്പന്‍ അദ്ദേഹത്തിന്റെ വക്കീലുമായി ആലോചിച്ച് വിവരം അറിയിക്കാമെന്ന് പറഞ്ഞു. അന്ന് കൃഷിസ്ഥലങ്ങള്‍ക്കായിരുന്നു പ്രാധാന്യം അദ്ദേഹത്തിന്റെ കൃഷിസ്ഥലങ്ങള്‍ സര്‍ക്കാരിലേക്ക് കൊടുക്കാതിരിക്കുന്നതിനും മരത്തന്‍കോട് കാട് പിടിച്ച കുന്നിന് പ്രദേശം 90 ഏക്കര്‍ സര്‍ക്കാരിലേക്ക് കൊടുക്കുവാനുമുള്ള നിര്‍ദ്ദേശം അദ്ദേഹത്തിന്റെ വക്കീല്‍ വഴി ഏര്‍പ്പാടു ചെയ്തു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മരത്തന്‍കോട് ഒരു സ്കൂള്‍ ആരംഭിക്കുന്നതിനാവശ്യമായ 3 ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടുതരുന്നത് വളരെ നല്ല ഒരു കാര്യമായിരിക്കുമെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച് 3 ഏക്കര്‍ സ്ഥലം വാഗ്ദ#ാനം ചെയ്യുകയും പിന്നീട് അത് ഗവണ്മെന്റിലേക്ക് തീറ് നല്‍കുകയും ചെയ്തു. കര്‍ക്കശമായ നിയമം കാരണം സൗജന്യമായി തന്നതിനുപകരം വേറെ 3 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്ക് അദ്ദേഹത്തിന് മിച്ചഭൂമിയായി വിട്ടുകൊടുക്കേണ്ടി വന്നു. |