"ഗവൺമെന്റ് യു.പി. സ്ക്കൂൾ കടമ്പേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(x)
(x)
വരി 35: വരി 35:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പഠനപ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ ഇതര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും സ്കൂള്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട്. സ്കൂള്‍തല മേളകള്‍ നടത്തി മികച്ച കുട്ടികളെ കണ്ടെത്തി ആവിശ്യമായ പരിശീലനം നല്‍കി സബ്ജില്ലതല മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുന്നു. ജില്ലാതലമത്സരങ്ങളിലടക്കം വിജയം കൈവരിക്കാന്‍ കുട്ടികള്‍ക്ക് കഴിയ്യുന്നുണ്ട്.
മറ്റ് പ്രവര്‍ത്തനങ്ങള്‍
-പഞ്ചഭാഷ അസംബ്ലി
-ദിനാചരണങ്ങള്‍
-ക്വിസ്സ്
-ലൈബ്രറി പുസ്തകങ്ങളുടെ വിതരണം
-സ്കൂള്‍ പത്രം
-സ്കൂള്‍ ആകാശവാണി
-പഠനയാത്രകള്‍
-വിദഗ്ദ്ധരുടെ ക്ലാസ്സുകള്‍
-പച്ചക്കറിക്കൃഷി
-ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍
-ഹെല്‍പ്‌ ഡസ്ക്
-പിറന്നാള്‍ ആഘോഷങ്ങള്‍ (പിറന്നാള്‍ പായസം/പിറന്നാള്‍ പുസ്തകം/പിറന്നാള്‍ ചെടി )
-കൌണ്‍സിലിംഗ് ക്ലാസ്സുകള്‍ (കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും)
-ഗ്രീന്‍ കടമ്പേരി ക്ലീന്‍ കടമ്പേരി (പ്ലാസ്റ്റിക്‌ സമാഹരണം )
-വിഷയടിസ്ഥാന ഫെസ്റ്റുകള്‍
-സഹവാസ ക്യാമ്പ്‌
-മാസിക നിര്‍മ്മാണം
-എല്‍ എസ് എസ്,യു എസ്‌ എസ് ട്രെയിനിംഗ് 
-പിന്നോക്കക്കാര്‍ക്കുള്ള പരിശീലനങ്ങള്‍
-സ്കൂള്‍ വാര്‍ഷികാഘോഷം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
"https://schoolwiki.in/ഗവൺമെന്റ്_യു.പി._സ്ക്കൂൾ_കടമ്പേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്