"എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (തലക്കെട്ടു മാറ്റം: എ.കെ.എ.സ്. ജി.വി.എച്ച്.എസ്.എസ് പയ്യന്നൂര്‍(ബോയ്സ്) >>> [[എ.കെ.എ.എസ്. ജി.വി.എച്ച്.എസ്)
വരി 43: വരി 43:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പയ്യന്നൂര്‍ നഗരമദ്ധ്യത്തില്‍ 2 ഏക്കര്‍ സ്ഥലത്ത് സ്കൂള്‍ കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്നു.  ഇതിനു പുറമെ 2 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള സ്റ്റേഡിയവും ഓഡിറ്റോറിയവുമുണ്ട്.  20 ക്ലാസ് മുറികളും അനുബന്ധമായി ഹൈസ്കൂള്‍, വി.എച്ച്.എസ്. വിഭാഗത്തിനായി വെവ്വേറെ സയന്‍സ് ലാബ്, ഐ.ടി. ലാബ്, സ്മാര്‍ട് ക്ലാസ് റൂം, സ്കൂള്‍ സഹകരണ സ്ററോര്‍, എന്‍.സി.സി., എന്‍.എസ്.എസ്. പ്രവര്‍ത്തന മുറികള്‍, ഉച്ചഭക്ഷണശാല എന്നിവയുമുണ്ട്.  ഏ.ഇ.ഒ ഓഫീസ്, ബി.ആര്‍.സി.ഓഫീസ്
എന്നിവയും സ്കൂള്‍ കോംപൗണ്ടിനകത്തു പ്രവര്‍ത്തിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==