"ഗവ. ജെ ബി എസ് പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 72: വരി 72:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
 
*ആലപ്പുഴ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ പ്രാഥമിക വിദ്യാലയം.
*തുടർച്ചയായി ഏഴാം വർഷവും അറബിക് കലോത്സവത്തിൽ ഒന്നാം സ്ഥാനത് 
*കലാകായിക പ്രവർത്തി  പരിചയ മേളകളിൽ തിളക്കമാർന്ന വിജയം.
*ശുചിത്വം മുഖ മുദ്രയാക്കിയ വിദ്യാലയം.
*വെയിലും മഴയും ഏൽക്കാതെ അസംബ്ലിയിൽ പങ്കെടുക്കാൻ അസംബ്ലി പന്തൽ
*കുട്ടികളുടെ അധ്യയനത്തിനു ഡിജിറ്റൽ ക്ലാസ് റൂം
*ദേശീയപാതയിലൂടെ കടന്നുപോകുന്നവർക്കും പരിപാടികൾ കാണാൻ സഹായകമായ തരത്തിലുള്ള ഓപ്പൺ എയർ ഓഡിറ്റോറിയം .
*വസുധൈവ കുടുംബകം എന്ന സന്ദേശം ഉദ്ദീപിപ്പിക്കുമാറ് സ്കൂൾ അങ്കണത്തിൽ ഭൂമിയുടെ മാതൃക.
*ജൈവ കൃഷിയിലൂടെ പച്ചക്കറി സംഭരണം .
*പാചകത്തിന് ബയോഗ്യാസ് .
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#മുൻ എം എൽ എ മാരായിരുന്ന ശ്രീ വി.ദിനകരൻ,ശ്രീ എ വി താമരാക്ഷൻ
#മുൻ എം എൽ എ മാരായിരുന്ന ശ്രീ വി.ദിനകരൻ,ശ്രീ എ വി താമരാക്ഷൻ
"https://schoolwiki.in/ഗവ._ജെ_ബി_എസ്_പുന്നപ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്