"എ.എം.എൽ.പി.എസ്. തിരൂർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 52: വരി 52:
അറബിക് ക്ലബ്  
അറബിക് ക്ലബ്  
ഹെൽത്ത് ക്ലബ്
ഹെൽത്ത് ക്ലബ്
==[[സ്കൂൾ സംരക്ഷണ യജ്ഞം==
==സ്കൂൾ സംരക്ഷണ യജ്ഞം==
കരുമുക്കിൽ രക്ഷിതാക്പൊതുവിദ്യാഭ്യാസം മികവുറ്റതാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ 27 / 1 / 2017 പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനു  കുറിച്ചു .രാവിലെ 9 :30 ഓടെ സ്കൂൾ അസ്സെംബ്ലി ചേരുകയും പ്രധാന അദ്ധ്യാപകൻ പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളോട് സംസാരിച്ചു തുടർന്ന് വിനോമ ടീച്ചർ വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു 10 മണിയോടെ അസ്സെംബ്ലി പിരിയുകയും ചെയ്തു പിന്നീട പി.ടി എ പ്രെസിഡന്റിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾ സ്കൂളും മെയിൻ റോഡ് വരെയുള്ള  പരിസരവും വൃത്തിയാക്കി.പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കുകയും ചെയ്തു.രക്ഷിതാക്കളും അധ്യാപകരും ഒത്തുചേർന്നു വിനോമടീച്ചർ ചൊല്ലിതന്ന പ്രതിജ്ഞ എട്ടു ചൊല്ലി. പിന്നീട് പി.ടി.എ. പ്രസിഡന്റിന്റെ അധ്യക്ഷതയി ൽ  വാർഡ് മെമ്പർ ഷബീർ യോഗം ഉദ്ഘടാനം  ചെയ്തു  .ഓപി  മുഹമ്മദലി മാസ്റ്റർ യോഗത്തിലേക് സ്വാഗതം ചെയ്തു പ്രധാന അദ്ധ്യാപകൻ സൈനുദ്ധീൻ മാസ്റർ പൊതു വിദ്യാലയങ്ങൾ മികവുറ്റതാക്കാൻ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും എന്തെല്ലാം ചെയ്യാനാവും എന്നതിനെ കുറിച്ച സംസാരിച്ചു വാർഡ് മെമ്പർ മാരായ റെഹീന ,രാജു,ഷാഹിദ എന്നിവർ മഹത്തായ ഈ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ആശംസകൾ  നേർന്നു ഈ [അരിപാടി ഇന്നത്തെ ഒരു പ്രതിജ്ഞ കൊണ്ടും കൂടിച്ചേരൽ കൊണ്ടും അവസാനിപ്പിക്കേണ്ടതല്ലെന്നും നമ്മുടെ മക്കളെ സമൂഹത്തിനുതകുന്ന തരത്തിൽ വളർത്താൻ ഇതിലൂടെ സാധിക്കണമെന്നും ഉദ്ഗദകരായ വാർഡ് മെമ്പർ ഷബീർ കളെ ഉദ്‌ബോധിപ്പിച്ചു .പ്രിയ ടീച്ചറുടെ നന്ദി പ്രകാശനത്തോടെ 12 മണിക് സ്കൂൾ തല പരിപാടികൾ അവസാനിപ്പിചു
 
==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/എ.എം.എൽ.പി.എസ്._തിരൂർക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്