"ജി എഫ് യു പി എസ് കീഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
==പൊതുവിദ്യാഭ്യാസസംരക്ഷയജ്ഞം== | |||
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള തീവ്രയജ്ഞപരിപാടിയുടെ ഭാഗമായി കേരളസര്‍ക്കാര്‍ നേതൃത്വം നല്കുന്ന പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം മികവാര്‍ന്ന രീതിയില്‍ സംഘടിപ്പിച്ചു. എച്ച് എം കോണ്‍ഫറന്‍സ് വിശദാംശങ്ങള്‍ പ്രത്യേക എസ്ആര്‍ജി ചേര്‍ന്ന് അദ്ധ്യാപകര്‍ക്ക് നല്കി. സ്കൂള്‍ എസ് എം സി ചെയര്മാന് ശ്രീ രാജേഷ് , പി ടി എ പ്രസിഡണ്ട് ശ്രീ ചന്ദ്രന് എന്നിവര്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് സ്കൂളില്‍ പോസ്റ്റര്‍ ,ബ്രോഷര്‍, ബാനര്‍ എന്നിവ ലഭ്യമാക്കി പൊതുജനങ്ങളിലേക്ക് പരിപാടിയുടെ സന്ദേശം എത്തിച്ചു. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, പി ടി എ , എം പി ടി എ , എസ് എം സി പ്രവര്‍ത്തക സമിതിയോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. ഗൃഹസന്ദര്‍ശനം നടത്തി. 27 നു രാവിലെ അസംബ്ളി ചേര്‍ന്നു. കുട്ടികള്‍, രക്ഷിതാക്കള്‍ , അദ്ധ്യാപകര്‍ , പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പൊതുവിദ്യാസസംരക്ഷണയജ്ഞ പരിപാടിയുടെ വിശദാംശങ്ങള്‍ എച്ച് എം ശ്രീ സേവ്യര്‍ ആന്റണി മാസ്റ്റര്‍ നല്കി. തുടര്‍ന്ന് രക്ഷിതാക്കളും പൂര്‍വ്വവിദ്യാര്‍ത്ഥികളും ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് സംരക്ഷണവലയം തീര്‍ത്തു. സ്കൂള്‍ ഹെഡ്മാസ്റ്റര് പ്രതിജ്ഞ ചൊല്ലികൊടുത്തു. യോഗത്തില്‍ ഏകദേശം 70 ഓളം പേര് പങ്കെടുത്തു. | |||
1918 -ല്‍ ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രം വക സ്ഥലത്ത് (30 സെന്റില്‍) പ്രൈവറ്റ് വിദ്യാലയമായിട്ടായിരുന്നു തുടക്കം. 1/2ക്ലാസ്സില്‍ ആരംഭിച്ച വിദ്യാലയം പിന്നീട് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുക്കുകയും സര്‍ക്കാര്‍ വിദ്യാലയമാക്കി മാറ്റുകയും ചെയ്തു. കീഴൂര്‍കടപ്പുറം എജ്യുക്കേഷന്‍ കമ്മിറ്റിയുടെ ശ്രമഫലമായി 2007-ല്‍ 8 സെന്റ് സ്ഥലം കൂടി വാങ്ങിക്കുവാനും എം. എല്‍. എ. സുനാമി പുനരധിവാസ പദ്ധതി പ്രകാരം 4 മുറികള്‍ ഉള്ള ഒരു കെട്ടിടം കൂടി നിര്‍മ്മിക്കുവാനും സാധിച്ചു. സാമുഹിക-രാഷ്ട്രീയ വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനേകര്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്കാന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. | 1918 -ല്‍ ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രം വക സ്ഥലത്ത് (30 സെന്റില്‍) പ്രൈവറ്റ് വിദ്യാലയമായിട്ടായിരുന്നു തുടക്കം. 1/2ക്ലാസ്സില്‍ ആരംഭിച്ച വിദ്യാലയം പിന്നീട് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുക്കുകയും സര്‍ക്കാര്‍ വിദ്യാലയമാക്കി മാറ്റുകയും ചെയ്തു. കീഴൂര്‍കടപ്പുറം എജ്യുക്കേഷന്‍ കമ്മിറ്റിയുടെ ശ്രമഫലമായി 2007-ല്‍ 8 സെന്റ് സ്ഥലം കൂടി വാങ്ങിക്കുവാനും എം. എല്‍. എ. സുനാമി പുനരധിവാസ പദ്ധതി പ്രകാരം 4 മുറികള്‍ ഉള്ള ഒരു കെട്ടിടം കൂടി നിര്‍മ്മിക്കുവാനും സാധിച്ചു. സാമുഹിക-രാഷ്ട്രീയ വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനേകര്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്കാന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. | ||