"ഗവ. യു പി എസ് കരുമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ഫോട്ടോ)
(ചേര്‍ക്കല്‍)
വരി 67: വരി 67:
<big>മികച്ച ഭൗതിക സൗകര്യങ്ങളും അക്കാദമിക നിലവാരവും കൈവരിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ സമഗ്രമായ മാനസിക ബൗദ്ധിക വളര്‍ച്ച ലക്ഷ്യമാക്കിയും പൊതുവിദ്യാഭ്യസ വകുപ്പു നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസയജ്ഞം വിജയകരമായി നടപ്പിലാക്കുന്നതിന് മുന്നോടിയായി 16.01.17ല്‍ രക്ഷിതാക്കള്‍ SMC അംഗങ്ങള്‍ അഭ്യുദയകാംക്ഷികള്‍ ജനപ്രതിനിധികള്‍ സന്നദ്ധപ്രവര്‍ത്തകര്‍ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ സമീപവാസികള്‍ സ്ഥാപനഉടമകള്‍ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള യോഗം രാവിലെ 10 മണിക്ക് സ്കൂളില്‍ കൂടുകയുണ്ടായി. ഭൗതികസൗകര്യം മെച്ചപ്പെടുത്തല്‍ ലഹരി വിമുക്തവിദ്യാലയം കുട്ടികളുടെ സ്വഭാവരൂപീകരണം വാഹനസൗകര്യം ഏര്‍പ്പെടുത്തല്‍ കുട്ടികളെ സ്കൂളിലേക്കാകര്‍ഷിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്റെ മുന്നോടിയായി, ക്ലീന്‍ കാമ്പസ്സ് ആക്കുന്നതിന്റെ ഭാഗമായി 26.01.2017 ന് രാവിലെ 10 മണിക്ക് സ്കൂളിലെത്തിച്ചേരാന്‍ തീരുമാനമായി.

[[പ്രമാണം:Save education.jpg|ലഘുചിത്രം|നടുവിൽ]]

26.01.2017 , രാവിലെ 8.30 ന് പതാകഉയര്‍ത്തലോടെ റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിച്ചു. തുടര്‍ന്ന് അറുപതോളം പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് വിദ്യാലയം ക്ലീന്‍ കാമ്പസ് ആക്കി. അവര്‍ക്ക് ലഘുപാനീയം, ബിസ്ക്കറ്റ്, ഉച്ചഭക്ഷണം എന്നിവ നല്കി.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
"https://schoolwiki.in/ഗവ._യു_പി_എസ്_കരുമം" എന്ന താളിൽനിന്ന് ശേഖരിച്ചത്