"ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 108: വരി 108:
'''പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം
'''പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം
'''
'''
പുള്ളന്നൂർ ന്യൂ ഗവ എൽ പി സ്‌കൂളിൽ 27 -01 -2017 ന് രാവിലെ 10 മണിക്ക് അസംബ്ലി വിളിച്ചുചേർക്കുകയും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനാധ്യാപിക വ്യക്തമാക്കി.തുടർന്ന് ഗ്രീൻപ്രോട്ടോകോൾ പ്രഖ്യാപനം നടത്തുകയും അതിന്റെ പ്രാധാന്യം വിശദമാക്കുകയും ചെയ്‌തു .ശേഷം ഈ യജ്ഞത്തിൽ സന്നിധരായ രക്ഷിതാക്കളും നാട്ടുകാരും വാർഡ്‌മെമ്പറും പൗരപ്രേമുഖരും രാഷ്രീയനേതാക്കളും പൂർവ്വവിദ്യാര്ഥികളും ചേർന്നു സ്കൂൾ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു .തുടർന്ന് കൃത്യം 11 മണിക്ക് എല്ലാവരും ചേർന്ന് പരസ്പരം കൈകോർത്തു സ്കൂളിന് ചുറ്റും വലയം തീർത്തുകൊണ്ടു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു
പുള്ളന്നൂർ ന്യൂ ഗവ എൽ പി സ്‌കൂളിൽ 27 -01 -2017 ന് രാവിലെ 10 മണിക്ക് അസംബ്ലി വിളിച്ചുചേർക്കുകയും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനാധ്യാപിക വ്യക്തമാക്കി.തുടർന്ന് ഗ്രീൻപ്രോട്ടോകോൾ പ്രഖ്യാപനം നടത്തുകയും അതിന്റെ പ്രാധാന്യം വിശദമാക്കുകയും ചെയ്‌തു .ശേഷം ഈ യജ്ഞത്തിൽ സന്നിധരായ രക്ഷിതാക്കളും നാട്ടുകാരും വാർഡ്‌മെമ്പറും പൗരപ്രേമുഖരും രാഷ്രീയനേതാക്കളും പൂർവ്വവിദ്യാര്ഥികളും ചേർന്നു സ്കൂൾ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു .തുടർന്ന് കൃത്യം 11 മണിക്ക് എല്ലാവരും ചേർന്ന് പരസ്പരം കൈകോർത്തു സ്കൂളിന് ചുറ്റും വലയം തീർത്തുകൊണ്ടു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
 
ചടങ്ങിൽ വാർഡ്‌മെമ്പർ മൈമൂന ,പിടിഎ പ്രസിഡണ്ട് ,രാജീവപണിക്കർ,ടി ടി മൊയ്‌തീൻകോയ,അബൂക്ക ,അസീസ് എന്നിവർ സംസാരിച്ചു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം ഉൾക്കൊ കൊള്ളിച്ചുകൊണ്ടുള്ള  ചുമർപത്രം പ്രധാനാധ്യാപിക സ്കൂൾലീഡർ റബീഹിന് നൽകി പ്രകാശനം ചെയ്തു .എം പി ടി എ പ്രതിനിധി നന്ദി .


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
"https://schoolwiki.in/ജി.എൽ.പി.എസ്_പുള്ളന്നൂർ_ന്യൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്