"ജി.എൽ.പി.എസ് പുള്ളന്നൂർ ന്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Abinkp2002 എന്ന ഉപയോക്താവ് GLPS Pullannur New എന്ന താൾ ജി.എല്‍.പി.എസ് പുള്ളന്നൂര്‍ ന്യൂ എന്നാക്കി മാറ്റിയിരി...)
(ചെ.)No edit summary
വരി 71: വരി 71:
   
24 -6 -2016നു വമ്പിച്ച ജനപങ്കാളിത്തത്തോടെ നടത്തിയ ഇഫ്താർമീറ്റ്  മതസൗഹാർദ്ദ സംഗമമായി മാറി .പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതീ  ബീന,സ്റ്റാന്റിംഗ്ക്കമ്മിറ്റി  ചെയർമാൻ കെഎം സാമി ,ജില്ലാ പഞ്ചായത്ത് മെമ്പർ ഷറഫുന്നീസ ടീച്ചർ ,വാർഡ് മെമ്പർ മൈമൂന തുടങ്ങിയ പ്രമുഖരും വിരുന്നിൽ പങ്കുചേർന്ന് ആശംസകളർപ്പിചു.   

'''പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം''' ''''''

പുള്ളന്നൂർ ന്യൂ ഗവ എൽ പി സ്‌കൂളിൽ 27 -01 -2017 ന് രാവിലെ 10 മണിക്ക് അസംബ്ലി വിളിച്ചുചേർക്കുകയും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു പ്രധാനാധ്യാപിക വ്യക്തമാക്കി.തുടർന്ന് ഗ്രീൻപ്രോട്ടോകോൾ പ്രഖ്യാപനം നടത്തുകയും അതിന്റെ പ്രാധാന്യം വിശദമാക്കുകയും ചെയ്‌തു .ശേഷം ഈ യജ്ഞത്തിൽ സന്നിധരായ രക്ഷിതാക്കളും നാട്ടുകാരും വാർഡ്‌മെമ്പറും പൗരപ്രേമുഖരും രാഷ്രീയനേതാക്കളും പൂർവ്വവിദ്യാര്ഥികളും ചേർന്നു സ്കൂൾ പരിസരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു .തുടർന്ന് കൃത്യം 11 മണിക്ക് എല്ലാവരും ചേർന്ന് പരസ്പരം കൈകോർത്തു സ്കൂളിന് ചുറ്റും വലയം തീർത്തുകൊണ്ടു പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

"https://schoolwiki.in/ജി.എൽ.പി.എസ്_പുള്ളന്നൂർ_ന്യൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്