"ജെ.എസ്.എസ്.ഇ.എം.എൽ.പി.എസ്. പറവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 51: വരി 51:

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
                              പഠന പാഠ്യേതര രംഗത്ത് മെച്ചപ്പെട്ട നിലവാരം പുലർത്താൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.വിദ്യാർത്ഥികളുടെ സർഗ്ഗപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി Foot Steps ,അക്ഷരകം ,സിഗ്നേച്ചർ എന്നീ മാഗസിനുകൾ പുറത്തിറക്കാനായി .ഇംഗ്ലീഷ് ഭാഷ പഠനം മെച്ചപ്പെടുത്തുന്നതിനായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പഠനം നടക്കുന്നു.പ്രസ്തുത അദ്ധ്യാപകരുടെ കീഴിൽ വിവിധ മത്സരങ്ങളും ക്വിൽ ഫെസ്റ്റും ഭംഗിയായി നടത്താൻ സാധിച്ചിട്ടുണ്ട്.പുറത്തൂർ ഗവ:യു.പി ,പി.ടി.എ.യുടെ സഹായത്തോടെ നടത്തിയ എവറസ്റ്റ് സ്കോളർഷിപ്പ് ഉൾപ്പടെ വിവിധ സ്കോളർഷിപ്പ് പരീക്ഷകളിൽ മെച്ചപ്പെട്ട വിജയം കൈവരിക്കാൻ സാധിച്ചു.ദിനാചരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി തയ്യാറാക്കിയ ആന്വൽ പ്ലാൻ പ്രകാരം അവ ഏറെ സജീവമായി തന്നെ നടന്നുവരുന്നു.വിദ്യാർത്ഥികളുടെ മാനസിക സമ്മർദം കുറക്കുന്നതിനും ആവശ്യമായ മോട്ടിവേഷൻ നൽകുന്നതിനും സിജി ഉൾപ്പടെയുള്ള സംഘടനകളുടെ  സഹായത്തോടെ ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു.പൂർവ്വ വിദ്യാർത്ഥികളായ ഡോക്ടർമാരുടെ സഹായത്തോടെ ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു.
                   
                   വായനാശീലം മെച്ചപ്പെടുത്തുന്നതിനും സർഗ്ഗപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും എഴുത്തുകാരെ ഉൾപ്പെടുത്തി ശില്പശാല,ക്യാമ്പുകൾ എന്നിവ വായനാവാരം മുതൽ നടത്താറുണ്ട്.

                 ജീവകാരുണ്യ പ്രവർത്തനത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉൾപ്പെടുത്തുന്നതിനായി വിവിധ സ്ഥാപനങ്ങൾക്ക് ധന സഹായവും ആവശ്യമായ പഠന വസ്തുക്കളും നൽകുന്നു.ജില്ലാപഞ്ചായത്തിന്റെ കിഡ്‌നി രോഗികളെ സഹായിക്കുന്ന ഫണ്ടിലേക്ക് കഴിഞ്ഞ വർഷം 82000/ രൂപ നൽകുവാനായത് വലിയ സന്തോഷത്തിന് വക നൽകുന്നു.സമീപ പ്രദേശത്തെ ഭിന്ന ശേഷി വിഭാഗത്തിൽ പെടുന്ന രണ്ട് പേർക്ക് വീൽചെയർ നൽകാനും സാധിച്ചു.

"https://schoolwiki.in/ജെ.എസ്.എസ്.ഇ.എം.എൽ.പി.എസ്._പറവണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്