"കാവുങ്കൽ പഞ്ചായത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{prettyurl| Kavunkal Panchayat LPS}} {{Infobox AEOSchool | സ്ഥലപ്പേര്= ചേര്‍ത്തല |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 29: വരി 29:
}}
}}
................................
................................
== ചരിത്രം ==
കാവുങ്കല്‍ പ്രദേശത്ത് അറിവിന്റെ വെളിച്ചമേകാന്‍ 1966-ല്‍ ശ്രീ. കല്ലുമല എം ഗോപാലന്‍ അവറുകള്‍ മണ്ണഞ്ചേരി പഞ്ചായത്ത് 2-ാം വാര്‍ഡില്‍ കാവുങ്കല്‍ പ്രദേശത്ത് എല്‍ പി സ്‌കൂള്‍ തുടങ്ങുന്നതിനായി 80 സെന്റ് സ്ഥലം സംഭാവന ചെയ്തു. അന്നത്തെ മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ എസ്. വേലുവിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതിയും വാര്‍ഡ് മെമ്പര്‍ ശ്രീ പി കെ വാസു,എം പി വിശ്വനാഥന്‍,റ്റി ആര്‍ പി പണിക്കര്‍,എക്‌സിക്യൂട്ടീവ് ഓഫീസര്‍ അഗസ്റ്റിന്‍  പ്രദേശവാസികളായ ശ്രീ കേശവനാശാന്‍,ശ്രീ പി എസ് ശ്രീധരന്‍,വി ആര്‍ പത്മനാഭന്‍,പുതുവാകുളങ്ങര സതീശന്‍പിള്ള,കറുത്തകുഞ്ഞ്  എന്നിവരുടെയും മറ്റനവധിപേരുടെ സഹായത്തോടെ രണ്ടുമുറി ഓല ഷെഡ്ഡില്‍ ഒന്നാം ക്ലാസ് ആരംഭിച്ചു.നൂറു കുട്ടികള്‍ പ്രവേശനം നേടി. 1969-ല്‍ സ്‌കൂളിന്റെ പടിഞ്ഞാറുഭാഗത്തായി പഞ്ചായത്തിന്റെ സഹായത്തോടെ നൂറടി കെട്ടിടം നിര്‍മ്മിച്ചു. 1974-75-ല്‍ വടക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറായി നൂറടി കെട്ടിടം നിലവില്‍ വന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/കാവുങ്കൽ_പഞ്ചായത്ത്_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്