"എസ്.എൻ.എച്ച്.എസ് നങ്കിസിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56: വരി 56:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
എസ് എന്‍ ഡി പി യോഗത്തിന്റെ കീഴിലുള്ള തൊടുപുഴ എസ് എന്‍ ഡി പി യൂണിയനാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
എസ് എന്‍ ഡി പി യോഗത്തിന്റെ കീഴിലുള്ള തൊടുപുഴ എസ് എന്‍ ഡി പി യൂണിയനാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 2 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഡ്വ .കെ. എം. സന്തോഷകുമാര്‍ ആണ് സ്കൂളിന്റ മാനേജര്‍. ഹൈസ്കൂള്‍ വിഭാഗത്തിന്റേയും, വി. എച്ച്. എസ്. ഇ വിഭാഗത്തിന്റേയും പ്രിന്‍സിപ്പള്‍ ശ്രീ. എം. സി. സുരേഷും, ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീമതി. പി. കെ ശ്രീകലയുമാണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
"https://schoolwiki.in/എസ്.എൻ.എച്ച്.എസ്_നങ്കിസിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്