"എ.എം.എൽ.പി.എസ്. പാലക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 23: വരി 23:
| പ്രധാന അദ്ധ്യാപകന്‍= RAVEENDRAN KP       
| പ്രധാന അദ്ധ്യാപകന്‍= RAVEENDRAN KP       
| പി.ടി.ഏ. പ്രസിഡണ്ട്= NAVAS VP       
| പി.ടി.ഏ. പ്രസിഡണ്ട്= NAVAS VP       
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= 18344-01.jpg| ‎|
}}
വിദ്യാഭ്യാസ, സമൂഹ്യ,സാംസ്കാരിക,കായിക രംഗങ്ങളി‍ല്‍ ഉപജില്ലയില്‍തന്നെ ഉന്നതനിലവാരം പുല൪ത്തുന്ന ഒരു പ്രദേശമാണ് വെട്ടത്തൂര്‍. പതിറ്റാണ്ടുകളായി നേടിയ ഈ വള൪ച്ചയുടെ മുഖ്യ സ്രോതസായി വ൪ത്തിച്ചത് വെട്ടത്തൂര്‍ ഗവ എല്‍പി  സ്കൂളാണ്.
 
 
==ചരിത്രം==
 
  1954 ഒക്ടോബര്‍ 20 വെട്ടത്തൂരിലെ കോട്ടപ്പറന്പില്‍ ഓലമേഞ്ഞ ഷെഡില്‍ ഏകാധ്യാപക വിധ്യാലയമായാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്. പീന്നീട് പ്രമുഖ ജന്‍മിയായിരുന്ന ഭരത് ഭൂഷന്‍ തന്‍റെ 
സ്വന്തം സ്ഥത്ത് ആറ് രൂപ വാടക നിശ്ചയിച്ച് മറ്റൊരു ഓല ഷെഡ് നിര്‍മിച്ചുനല്‍കിയെന്കിലും വര്‍ഷങ്ങള്‍ കൊണ്ട് അത് തകരുകയും തൊട്ടടുത്ത് മദ്രസയിലും പീടിക കോലായിലും പ്രവര്‌ത്തനം.. പിന്നീട്
ശ്രീ ഭരത് ഭൂഷന്‍ തന്നെ നാമമാത്രമായ സംഖ്യക്ക് അന്‍പത് സെന്‍റ് ഭൂമി സര്‍ക്കാറിലേക്ക് ഏല്‍പിക്കുകയും ആസ്ഥലത്ത് ഓട് മേഞ്ഞ കെട്ടിടം നിര്‍മിക്കുകയും ചെയ്തു.
    2005 ല്‍ സ്കൂളിന്‍റെ സുവര്‍ണ ജൂബിലി ആഘോഷിക്കുകയും പൂര്‍വ അധ്യാപക്ര്‍ വിദ്യാര്‍ഥികള്‍ എന്നിവരെ ആദരിക്കുകയും ചെയ്തു. ആറു പതിറ്റാണ്ടു കാലമായി വെട്ടത്തൂരിന് വെട്ടം വിതറി കുരുന്നുകള്‍ക്ക്
അറിവിന്‍റെ ആദ്യാക്ഷരം നുകര്‍ന്നു നല്‍കുന്ന പ്രഥമിക കലാലയമാണ് വെട്ടത്തൂര്‍ ഗവ എല്‍പി സ്കൂള്‍.
==ഭൗതികസൗകര്യങ്ങള്‍==
*ശിശു സൗഹൃദ സ്കൂള്‍ അന്തരീക്ഷം
*പെ‍ഡകോഗിക്കല്‍ പാര്‍ക്ക്
*വാട്ടര്‍ ഫാള്‍
*അക്വോറിയം
*ചുമര്‍ ചിത്രങ്ങള്‍
*വിശാലമായ സ്കൂള്‍ ഗ്രൗണ്ട്
*മരത്തിന് ചുറ്റും ഇരിപ്പടങ്ങള്‍
*സ്മാര്‍ട്ട് ക്സാസ് റൂം
=='''[[പാഠ്യേതര പ്രവര്‍ത്തനങ്ങള്‍]]'''==
    *സ്പെഷ്യല്‍ അസംബ്ലി
    *ജന്‍മദിന പൂച്ചട്ടി
    *ജൈവപച്ചക്കറിതോട്ടങ്ങള്‍
    *മികച്ച പിടിഎ , എസ്എസ്ദി
==മുന്‍ സാരഥികള്‍==
#ഭാസ്കരകുറുപ്പ് മാസ്റ്റര്‍
#ശങ്കരന്‍കുട്ടി മാസ്റ്റര്‍
#ഗോവിന്ദന്‍ മാസ്റ്റര്‍
#അഹമ്മദ് കുട്ടി മാസ്റ്റര്‍
#കുഞ്ഞോയിമാസ്റ്റര്‍
#കാലടി മുഹമ്മദ് മാസ്റ്റര്‍
 
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
 
==വഴികാട്ടി==
എടവണ്ണപ്പാറയില്‍ നിന്നും ഇരട്ടമുഴി വഴി വെട്ടത്തൂര്‍,4 km  എടവണ്ണപ്പാറയില്‍ നിന്നും മപ്രം വഴി വെട്ടത്തൂര്‍ 6 km
 
}}
}}
"https://schoolwiki.in/എ.എം.എൽ.പി.എസ്._പാലക്കുഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്