"എ.യു.പി.എസ്.പച്ചീരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
ഈ വിദ്യാലയത്തിൽ 20 ക്ലാസ് മുറികൾ ഉണ്ട്, എല്ലാ കെട്ടിടങ്ങളും സ്ഥിരം കെട്ടിടങ്ങൾ ആണ്. എല്ലാ ക്ലാസ് മുറികളിലും ഫാനുകൾ വച്ചിട്ടുണ്ട്.കുട്ടികൾക്കു ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി ഒരു ബസ് ഉണ്ട്. സ്വന്തമായി കിണറും പമ്പും കുടിവെള്ള ടാങ്കുകളും സ്കൂളിനുണ്ട്. ടാപ്പുകളിലൂടെ കുട്ടികൾക്കാവശ്യമായ ജലം വിതരണം ചെയ്യുന്നു. സ്ഥിരം സ്റ്റേജുകൾ രണ്ടെണ്ണം സ്കൂളിനുണ്ട്. കോൺക്രീറ്റ് മേല്കൂരയോട് കൂടിയ അടുക്കള, എൽ പി ജി ഗ്യാസ് കണക്ഷൻ, മലിന ജല നിർമാർജന സംവിധാനം എന്നിവയും സ്കൂളിനുണ്ട്. ക്ലാസുകൾ വേർതിരിക്കാനുള്ള ഭിത്തികൾ പകുതിയോളം ക്ലാസ്സുകൾക്കുണ്ട് | | ഈ വിദ്യാലയത്തിൽ 20 ക്ലാസ് മുറികൾ ഉണ്ട്, എല്ലാ കെട്ടിടങ്ങളും സ്ഥിരം കെട്ടിടങ്ങൾ ആണ്. എല്ലാ ക്ലാസ് മുറികളിലും ഫാനുകൾ വച്ചിട്ടുണ്ട്.കുട്ടികൾക്കു ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി ഒരു ബസ് ഉണ്ട്. സ്വന്തമായി കിണറും പമ്പും കുടിവെള്ള ടാങ്കുകളും സ്കൂളിനുണ്ട്. ടാപ്പുകളിലൂടെ കുട്ടികൾക്കാവശ്യമായ ജലം വിതരണം ചെയ്യുന്നു. സ്ഥിരം സ്റ്റേജുകൾ രണ്ടെണ്ണം സ്കൂളിനുണ്ട്. കോൺക്രീറ്റ് മേല്കൂരയോട് കൂടിയ അടുക്കള, എൽ പി ജി ഗ്യാസ് കണക്ഷൻ, മലിന ജല നിർമാർജന സംവിധാനം എന്നിവയും സ്കൂളിനുണ്ട്. ക്ലാസുകൾ വേർതിരിക്കാനുള്ള ഭിത്തികൾ പകുതിയോളം ക്ലാസ്സുകൾക്കുണ്ട്. | | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |