"ഗവ.എൽ. പി. എസ്. കനത്താർകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 38: വരി 38:
കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തില്‍ കണത്താര്‍കുന്നം എന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തില്‍ കണത്താര്‍കുന്നം എന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
1945 കരോട്ട് വീട്ടില്‍ വാടകയ്ക്ക് തുടങ്ങിയ സ്കൂള്‍ 1947 ല്‍ നെടുമ്പുറത്ത് രാമന്‍പിള്ള പാട്ടുപുരക്കല്‍ സ്കൂള്‍ എന്ന കണത്താര്‍കുന്നം സ്കൂള്‍ പണികഴിപ്പിച്ചു.
1945 കരോട്ട് വീട്ടില്‍ വാടകയ്ക്ക് തുടങ്ങിയ സ്കൂള്‍ 1947 ല്‍ നെടുമ്പുറത്ത് രാമന്‍പിള്ള പാട്ടുപുരക്കല്‍ സ്കൂള്‍ എന്ന കണത്താര്‍കുന്നം സ്കൂള്‍ പണികഴിപ്പിച്ചു.
ആദ്യ ഘട്ടത്തില്‍ ഒറ്റ ഹാളിലായിരുന്നു പഠനം തുടങ്ങിയത് .പിന്നീട് പല ഘട്ടങ്ങളിലായി സ്കൂള്‍ വികസനം നടന്നു. ഓലപ്പുരകള്‍ മാറി.എസ്‌.എസ്‌.എ യുടെ ഫണ്ടില്‍ നിന്നും പുതിയ കെട്ടിടങ്ങള്‍ പണിതു.സ്വാതന്ത്ര്യസുവര്‍ണ്ണ ജൂബിലി ഭാഗമായി ജനകീയാസൂത്രണപദ്ധതിയില്‍ പെടുത്തി പുതിയ കെട്ടിടങ്ങള്‍ പണിതു.എം.എല്‍.. ഫണ്ടില്‍ നിന്നും ഒരു കെട്ടിടവും കമ്പ്യൂട്ടറും ലഭിച്ചു.തുടര്‍ന്ന് പഞ്ചായത്തില്‍ നിന്നും കമ്പ്യൂട്ടറുകളും ലഭിച്ചു. എസ്‌.എസ്‌.എ ഫണ്ടുപയോഗിച്ച് ഇലക്ട്രിഫിക്കെഷനും കുടിവെള്ളവും നടപ്പിലാക്കി . പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ചുറ്റുമതിലും നിര്‍മ്മിച്ചു.
 
ഇന്ന് പഞ്ചായത്തിലെ മികച്ച പ്രൈമറി സ്കൂളുകളില്‍ എല്ലാ മേഖലയിലും ഒന്നാംസ്ഥാനം നേടാന്‍ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.
[[ഗവ.എല്‍. പി. എസ്. കനത്താര്‍കുന്നം/ചരിത്രം/വിശദമായി.....|വിശദമായി.....]]

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/ഗവ.എൽ._പി._എസ്._കനത്താർകുന്നം" എന്ന താളിൽനിന്ന് ശേഖരിച്ചത്