"ജി. എ. ജി. എൽ. പി. എസ്. ചാലപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
തുടക്കം മുതല്‍ ഇവിടെ അഞ്ചാതരം വരെ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. എല്‍.പി.സെക്ഷനില്‍ മോണ്ടിസോറി രീതിയിലായിരുന്നു പഠനം. ഒാരോ വീട്ടില്‍ നിന്നും ഒരുരൂപ എട്ട് അണ വീതം പിരിച്ചെടുത്താണ് അന്ന് സ്ക്കൂള് | തുടക്കം മുതല്‍ ഇവിടെ അഞ്ചാതരം വരെ ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. എല്‍.പി.സെക്ഷനില്‍ മോണ്ടിസോറി രീതിയിലായിരുന്നു പഠനം. ഒാരോ വീട്ടില്‍ നിന്നും ഒരുരൂപ എട്ട് അണ വീതം പിരിച്ചെടുത്താണ് അന്ന് സ്ക്കൂള് | ||
നടത്തിയിരുന്നത്. ഈ കാലഘട്ടത്തില്‍ കോഴിക്കോട് മുന്‍സിപ്പാലിറ്റി സ്ഥലം കൗണ്‍സിലറും മുന്‍സിപ്പല്‍ ചെയര്‍മാനുമായിരുന്ന ശ്രീ. പൊക്കന്‍ഞ്ചേരി അച്ച്യതന്‍ വക്കീല്‍ സാമൂഹ്യ രാഷട്രീയ സാംസ്കാരിക മേഖലകളില്‍ കര്‍മനിരതനായിരുന്നു. | നടത്തിയിരുന്നത്. ഈ കാലഘട്ടത്തില്‍ കോഴിക്കോട് മുന്‍സിപ്പാലിറ്റി സ്ഥലം കൗണ്‍സിലറും മുന്‍സിപ്പല്‍ ചെയര്‍മാനുമായിരുന്ന ശ്രീ. പൊക്കന്‍ഞ്ചേരി അച്ച്യതന്‍ വക്കീല്‍ സാമൂഹ്യ രാഷട്രീയ സാംസ്കാരിക മേഖലകളില്‍ കര്‍മനിരതനായിരുന്നു. | ||
മാത്രുഭൂമി സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാളായിരുന്ന അപ്പുനെടുങ്ങാടിയും സൗഹ്രദയബന്ധം പുലര്‍ത്തിയിരുന്നു. ശ്രീ നെടുങ്ങാടിയുടെ അന്ത്യകാലത്ത് സ്ക്കൂളിെന്റ നടത്തിപ്പിന് പ്രയാസം നേരിട്ടപ്പോള്‍ സ്ക്കൂള് മുന്‍സിപ്പാലിറ്റിക്ക് വിട്ടുകൊടുത്തു. | |||
നെടുങ്ങാടി സ്ക്കൂള് എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന് ന ഈ വിദ്യാനികേതനത്തിന് അച്ച്യുതന്‍ ഗേള്‍സ് സ്ക്കൂള് എന്ന് പേരിട്ടത് ഈ പ്രദേശത്തുള്ളവരുടെ അഭിപ്രായം മാനിച്ചാണ്. മുന്‍സിപ്പാലിറ്റിക്ക് വിട്ടുകൊടുക്കുന്പോള്‍ 8-ാം തരം വരെ | നെടുങ്ങാടി സ്ക്കൂള് എന്ന് ആദ്യകാലത്ത് അറിയപ്പെട്ടിരുന് ന ഈ വിദ്യാനികേതനത്തിന് അച്ച്യുതന്‍ ഗേള്‍സ് സ്ക്കൂള് എന്ന് പേരിട്ടത് ഈ പ്രദേശത്തുള്ളവരുടെ അഭിപ്രായം മാനിച്ചാണ്. മുന്‍സിപ്പാലിറ്റിക്ക് വിട്ടുകൊടുക്കുന്പോള്‍ 8-ാം തരം വരെ | ||
മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1957-58 കാലയളവില്‍ സ്ക്കുള് സര്‍ക്കാര്‍ ഏറ്റെടുത്തു. | മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1957-58 കാലയളവില്‍ സ്ക്കുള് സര്‍ക്കാര്‍ ഏറ്റെടുത്തു. | ||
കുുട്ടികളുടെ ബാഹുല്യം കാരണം പ്രവര്‍ത്തന സൗകര്യത്തിനായി 1960-ല്‍ L.P. സെക്ഷനെ വേറെയാക്കി മാറ്റി. ശ്രീമതി കെ.ഇ. ശാരദ ടീച്ചറായിരുന്നു എല്‍.പി സ്ക്കൂളിന്റെ പ്രധമ പ്രധാന അദ്ധ്യാപിക. | കുുട്ടികളുടെ ബാഹുല്യം കാരണം പ്രവര്‍ത്തന സൗകര്യത്തിനായി 1960-ല്‍ L.P. സെക്ഷനെ വേറെയാക്കി മാറ്റി. ശ്രീമതി കെ.ഇ. ശാരദ ടീച്ചറായിരുന്നു എല്‍.പി സ്ക്കൂളിന്റെ പ്രധമ പ്രധാന അദ്ധ്യാപിക. | ||
==ഭൗനതികസൗകരൃങ്ങൾ== ചുറ്റുമതിലും ഇനര്‍്‍റെലോക്കു് ചെയ്തതുമായ സ്ക്കൂള് കോമ്പൗപണ്ട് കമ്പ്യൂട്ടര്‍ ലാബ് സൗകര്യം ഫാന്‍ സൗകര്യത്തോടുകൂടിയ ക്ളാസുമുറികള്‍, 1500-ഒാളം പുസ്ത്തകള്‍ ഉള്ള ലൈബ്രറി , കോര്പ്പറേഷന് അനു | ==ഭൗനതികസൗകരൃങ്ങൾ== ചുറ്റുമതിലും ഇനര്‍്‍റെലോക്കു് ചെയ്തതുമായ സ്ക്കൂള് കോമ്പൗപണ്ട് കമ്പ്യൂട്ടര്‍ ലാബ് സൗകര്യം ഫാന്‍ സൗകര്യത്തോടുകൂടിയ ക്ളാസുമുറികള്‍, 1500-ഒാളം പുസ്ത്തകള്‍ ഉള്ള ലൈബ്രറി , കോര്പ്പറേഷന് അനു | ||
വദിച്ച വിശാലമായ ഹാള്‍ , കുട്ടികള്‍ക്കായുള്ള പാര്‍ക്ക് ,സ്റേറജ്,വേണ്ടത്ര ശൗചാലയങ്ങള്‍ എന്നിവ ഈ സ്ക്കുളിനുണ്ട്. 2012 മുതല്‍ എല്‍.കെ ജി. യു.കെ.ജി എന്നി നഴ്സറി ക്ളാസുകള്‍ പ്രവര്‍ത്തിക്കുന്നു. | വദിച്ച വിശാലമായ ഹാള്‍ , കുട്ടികള്‍ക്കായുള്ള പാര്‍ക്ക് ,സ്റേറജ്,വേണ്ടത്ര ശൗചാലയങ്ങള്‍ എന്നിവ ഈ സ്ക്കുളിനുണ്ട്. 2012 മുതല്‍ എല്‍.കെ ജി. യു.കെ.ജി എന്നി നഴ്സറി ക്ളാസുകള്‍ പ്രവര്‍ത്തിക്കുന്നു. |